നടനും പുതുമുഖ സംവിധായകനുമായ സൗബിന് സാഹിര്‍ വിവാഹതിനാകാന്‍ പോകുന്നു. നേരത്തെ പ്രചരിച്ചിരുന്ന വാര്‍ത്ത സ്ഥിരീകരിച്ച് സൗബിന് രംഗത്തെത്തുകയായിരുന്നു. കോഴിക്കോട് സ്വദേശിനിയായ ജാമിയ സഹീര്‍ ആണ് വധു. വിവാഹനിശ്ചയം കഴിഞ്ഞെന്ന കുറിപ്പോടെ സൗബിന് തന്നെയാണ് ജാമിയക്കൊപ്പമുള്ള ചിത്രം...
യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍, ‘എന്റെ പുസ്തകത്തിനകത്ത് ഒരു ലോകം’ (എ വേള്‍ഡ് ഇന്‍സൈഡ് മൈ ബുക്) എന്ന പ്രമേയത്തില്‍ ഷാര്‍ജ...
റവന്യൂവകുപ്പ് നടപടികള്‍ ആരംഭിച്ചു തിരുവനന്തപുരം: സി.പി.എം നേതാക്കളുടെ വന്‍കിട കയ്യേറ്റങ്ങള്‍ കണ്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചടി നല്കാന് തയാറെടുത്ത് സി.പി.ഐ. ഇതിനുള്ള നടപടികള്‍ റവന്യൂവകുപ്പ് ആരംഭിച്ചു. ജോയ്സ് ജോര്‍ജിന്റെ 20 ഏക്കര്‍ ഭൂമിയുടെ...
പാറ്റ്ന: കറുത്ത പശുവിനെ ബലി നല്‍കുമെന്ന് ഝാര്‍ഖണ്ഡിലെ ആദിവാസി നേതാവും മുന്‍ മന്ത്രിയും കൂടിയായ ബന്ദു ടിര്‍ക്കി. ഈ വരുന്ന ഫെബ്രുവരി 17ന് കറുത്ത പശുവിനെ ബലി നല്‍കുമെന്നും ചുണയുണ്ടെങ്കില്‍ സര്‍ക്കാരിന് തടയാമെന്നും ബന്ദു ടിര്‍ക്കി...
നോയിഡ: അടുത്ത മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഡെബിറ്റ് -ക്രെഡിറ്റ് കാര്‍ഡുകളും എടിഎം സൗകര്യങ്ങളും രാജ്യത്ത് ആവശ്യമില്ലാത്ത സ്ഥിതിയിലേക്ക് എത്തിച്ചേരുമെന്നും മൊബൈല്‍ ഫോണുകള്‍ മാത്രം ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന കാലം വിദൂരമല്ലെന്നു നീതി ആയോഗ്...
സ്പാനിഷ് ടെന്നീസ് താരം റാഫേല്‍ നദാല്‍ നടപ്പു സീസണില്‍ എ.ടി.പി റാങ്കില്‍ ഒന്നാം സ്ഥാനത്ത് ഫിനീഷ് ചെയ്തു. ഇതോടെ റാങ്കില്‍ ഒന്നാം സ്ഥാനത്ത് ഫിനീഷ് ചെയുന്ന പ്രായം കൂടിയ താരമെന്ന ഖ്യാതി ഇനി മുപ്പതിയൊന്നുകാരനായ ഇടം...
കണ്ണൂര്‍: സ്വയം മഹത്വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തില്‍ നേരിട്ട വിമര്‍ശനം നിഷേധിക്കാതെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്. ജയരാജന് പാര്‍ട്ടിക്ക് അതീതനായി വളരാരാനും സ്വയം മഹത്വവത്ക്കരിക്കാനും ശ്രമിക്കുന്നുവെന്ന ആരോപണമുയര്‍ന്നത് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന...
അശ്ലീലം പ്രചരിപ്പിക്കുന്നത് തടയാനായി ഫെയ്സ്ബുക്ക് പുതിയ പദ്ധതി തയ്യാറാക്കുന്നു. ഇതിനായി പ്രത്യേക വിദഗ്ധ സമിതിയെയാരിക്കും നിയമിക്കുക. ഇവര്‍ ചിത്രങ്ങള്‍ പരിശോധിച്ച് വേര്‍തിരിക്കുന്ന ചുമതലയായിരിക്കും നിര്‍വഹിക്കുക. പ്രതികാരത്തോടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് തടയിടുന്നതിനുള്ള പദ്ധതി ആസ്ട്രേലിയ അടക്കമുള്ള...
വടകര : ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെ മന:സാക്ഷിയുണരണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ആര്‍ഭാട വിവാഹത്തിനെതിരായ സന്ദേശം വ്യാപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അബൂദാബി കെ.എം.സി.സി കുറ്റിയാടി മണ്ഡലം കമ്മിറ്റി...
ദോഹ: രാജ്യത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ അവകാശം ഉറപ്പുവരുത്തുന്ന കൂടുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചതായി ഖത്തര്‍ ഭരണവികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രി ഡോ. ഈസ ബിന്‍ സഅദ് അല്‍ ജഫാലി അല്‍നുഐമി. ഖത്തറിനെതിരായ പരാതി അവസാനിപ്പിച്ച...