ന്യൂഡല്‍ഹി: ‘ദ വയര്‍’ ന്യൂസ് പോര്‍ട്ടലിനെതിരായ മാനനഷ്ട കേസില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മകന് ജെയ് ഷാ ഹാജരായില്ല. തുടര്‍ന്ന് അഹമദാബാദ് മെട്രോപോളിറ്റന്‍ കോടതി കേസ് ഡിസംബര്‍ 16ലേക്ക് മാറ്റി. പൊതുപരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ കേസില്‍...
പതാന്‍: ഒന്നല്ലെങ്കില്‍ മറ്റൊരു കാരണത്തിന് ഗുജറാത്തിലെ എല്ലാവരും പ്രതിഷേധിക്കുയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അഞ്ചുപത്ത് വ്യവസായികള്‍ക്ക് മാത്രമാണ് പ്രതിഷേധമില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പതാന്‍ ജില്ലയിലെ വരണയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. 22...
കൊച്ചി: സംസ്ഥാനത്തെ ഏഴ് കൊലപാതക കേസുകള്‍ സി.ബി.ഐക്ക് കൈമാറണമെന്ന കേസില്‍ ഹര്ജിക്കാരന് താല്പര്യം കുറഞ്ഞോയെന്ന് ഹൈക്കോടതി. കേസ് വാദം മാറ്റണമെന്ന ഹര്‍ജി ഭാഗത്തിന്റെ ആവശ്യത്തെതുടര്‍ന്നാണ് കോടതിയുടെ പരാമര്‍ശം. കേസ് തിങ്കളാഴ്ച പരിഗണിക്കാന്‍ ഇരു വിഭാഗവുമായി ധാരണയായതിനു...
ഡബ്ലിന്‍: മ്യാന്മറില് റോഹിന്‍ഗ്യ മുസ്്ലിംകള്‍ക്കെതിരെയുള്ള സൈനിക നടപടിയെ ന്യായീകരിച്ച സമാധാന നൊബേല്‍ ജേതാവ് ആങ് സാന്‍ സൂകിയോടുള്ള പ്രതിഷേധ സൂചകമായി ലോകപ്രശസ്ത പോപ് ഗായകന് ബോബ് ഗെല്‍ഡോഫ് ഫ്രീഡം ഓഫ് ദ സിറ്റി ഓഫ് ഡബ്ലിന്‍...
മുംബൈ: നവി മുംബൈയിലെ ജുയിനഗറില്‍ തുരങ്കം നിര്‍മിച്ച് വന്‍ ബാങ്ക് കവര്‍ച്ച. നഗരത്തിലെ ബാങ്ക് ഓഫ് ബറോഡയില്‍ നിന്നാണ് മോഷ്ടാക്കള്‍ സിനിമാ സ്റ്റൈലില്‍ ഒരു കോടി രൂപയും 27 ലോക്കറുകളിലെ സ്വര്‍ണവും മോഷ്ടിച്ചത്. മോഷ്ടാക്കള്‍ എന്നാണ്...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തോല്‍ക്കുമെന്ന ഭയമാണ് ചരക്കുസേവനനികുതി നിരക്ക് വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് ശിവസേന. ജിഎസ്ടി നിരക്കുകള്‍ വെട്ടിക്കുറയ്ക്കണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടപ്പോഴെല്ലാം കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത് എത്ര എതിര്‍പ്പുകള്‍ ഉയര്‍ന്നാലും ജിഎസ്ടി വിഷയത്തില്‍ വീട്ടുവീഴ്ച്ചയ്ക്കില്ലെന്നായിരുന്നു....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൈവിട്ടതോടെ പി.ജയരാജന് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ മറ്റു സംസ്ഥാനനേതാക്കള്‍ക്കും ഇതേ നിലപാടാണെന്നാണ് സൂചന. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കില്ലെങ്കിലും പാര്‍ട്ടി...
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. സ്വയം ഒഴിയുകയാണ് ചാണ്ടി ചെയ്യേണ്ടത്, ചാണ്ടി രാജി വെച്ചില്ലെങ്കില്‍ പിടിച്ചു പുറത്താക്കേണ്ടിവരുമെന്നും വിഎസ് അച്യുതാനന്ദന് പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജിക്കാര്യം...
ബോളിവുഡ് ഹിറ്റ് സിനിമ ‘ഷോലെ’യിലെ വില്ലന്‍ കഥാപാത്രം ഗബ്ബര്‍ സിങിന് ആശംസയുമായി ഇന്ത്യ ക്രിക്കറ്റ് താരം വിരേന്ദ്ര സെവാഗ്. ഷോലയിലെ ‘ഗബ്ബര്‍ സിങെ’ന്ന കഥാപാത്രത്താല്‍ പ്രശസ്തനായ നടന് അംജത്ഖാന്റെ ജന്മ വാര്‍ഷികത്തിലാണ് സെവാഗ് അനശ്വര പ്രതിനാകന്...
ഹൈദാരാബാദ്: അനധികൃത ഖനനം ചോദ്യം ചെയതതിന് രണ്ടു ദലിത് യുവാക്കളെ ചെളിക്കുണ്ടിലെ വെള്ളത്തില്‍ മുക്കി ശിക്ഷിച്ച ബി.ജെ.പി നേതാവിനെതിരെ പൊലീസ് കേസെടുത്തു. തെലങ്കാനയിലെ നിസാമബാദ് ജില്ലയിലെ അഭംഗപട്ടണം ഗ്രാമത്തിലായിരുന്നു സംഭവം. ബി.ജെ.പി പ്രാദേശിക നേതാവും മുന്‍...