ദോഹ: ഫുട്ബോള്‍ പ്രേമികളുടെ ആവേശമായ ഫിഫ ലോകകപ്പിന്റെ ഓരോ ഘട്ടവും തനിമ ചോരാതെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമുള്ള ഉത്തരവാദിത്തം പുതുമുഖമെന്ന നിലയില്‍ ഖത്തറിനുണ്ടെന്നും അതിനാല്‍ തന്നെ 2022ലെ ടൂര്‍ണമെന്റില്‍ അങ്ങേയറ്റംവരെ ഇക്കാര്യം ശ്രദ്ധിക്കുമെന്നും സുപ്രീം കമ്മിറ്റി ഫോര്‍...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണം നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍ ബി.ജെ.പി നേതൃത്വം. അടുത്തമാസം ഒന്‍പതിനും പതിനാലിനും നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ബി.ജെ.പിയുടെ മുതിര്‍ന്ന നേതൃത്വം ഗുജറാത്തിലെത്തുന്നു. മോദി ഇഫക്റ്റ് ഗുജറാത്തില്‍ നിലനിര്‍ത്തുമെന്നാണ് നേതാക്കളുടെ വാദം....
ലോക ഫുട്ബോളര് ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് വീണ്ടും പെണ്‍കുഞ്ഞ്, മാതാവിനെ വെളിപ്പെടുത്തി താരം. കാമുകി ജിയോര്‍ജിന റോഡ്രിഗസ് പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ കാമുകിയും മകനും പുതിയ കുഞ്ഞും ക്രിസ്റ്റ്യാനോയും ഒരുമിച്ചു നില്ക്കുന്ന ചിത്രം പങ്കുവെച്ചാണ്...
തിരുവനന്തപുരം: സി.പി.എം കണ്ണൂര്‍ ലോബിയില്‍ പൊട്ടിത്തെറി. പി. ജയരാജന് നേരെ പാര്‍ട്ടിയില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടിയില്‍ വ്യക്തിപൂജ നടക്കുന്നുവെന്നാണ് സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നത്. പി.ജയരാജന്റെ ജീവിതരേഖയും പാട്ടുകളും പുറത്തിറങ്ങിയ സാഹചര്യത്തിലാണ് ജയരാജനെതിരെയുള്ള നീക്കമുണ്ടായത്....
ടെഹ്റാന്: ഇറാന്- ഇറാഖ് അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 129പേര് മരിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പ്രാദേശിക സമയം രാത്രി 9.20-ന് ഇറാഖി കുര്‍ദിസ്ഥാനിലെ ഹലാബ്ജയുടെ തെക്കുപടിഞ്ഞാറ് ഭാഗത്താണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയില്‍ 7.3...
ശാരി പി.വി കേരളത്തിലിപ്പോള്‍ കയ്യേറ്റ വിലാസം മുന്നണിയുടെ ഭരണ കാലമാണ്. എല്ലാം ശരിയാക്കുമെന്നും, ഇപ്പ ശരിയാക്കിത്തരാമെന്നുമൊക്കെ പറഞ്ഞ് അധികാരത്തിലേറിയവരിപ്പോള്‍ കായലും മലയും, പുഴയുമെല്ലാം കയ്യേറി മാതൃകാ പുരുഷന്മാരായി വിലസുകയാണ്. കായല്‍ കയ്യേറിയ മന്ത്രി സര്‍ക്കാറിനെ അപ്പടി...
കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മന്ത്രി തോമസ് ചാണ്ടി കുറ്റക്കാരനാണെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടും അഴിമതിക്കാരനായ മന്ത്രിയെ സംരക്ഷിക്കാന്‍ ഇടതു മുന്നണിയും മുഖ്യമന്ത്രി പിണറായി വിജയനും പുറത്തെടുക്കുന്ന നാണംകെട്ട കളികള്‍ക്കാണ് കേരളം...
മലപ്പുറം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ യാതൊരു വിശ്വാസ്യതയുമില്ല. രാഷ്ട്രീയ ജീവിതത്തില്‍ എന്നും സുതാര്യത പുലര്‍ത്തിയ ഉമ്മന്‍ചാണ്ടിയെപ്പോലുള്ളവരെ ക്രൂശിക്കുക മാത്രമാണ് ഇടതുപക്ഷം സോളാര്‍ കേസുകൊ ണ്ട് ലക്ഷ്യമാക്കുന്നത്. ഇതിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍...
ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ തിരിച്ചറിഞ്ഞതായും ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. എല്ലാ തെളിവുകളും ശേഖരിക്കുന്നതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗളൂരു പ്രസ്...
എന്‍.എ.എം. ജാഫര്‍ പാലക്കാട്: ബ്രിട്ടീഷുകാരുടെ മര്‍ദ്ദകഭരണത്തിനെതിരെ നെഞ്ചുറപ്പോടെ ടിപ്പുസുല്‍ത്താന്‍ പടയോട്ടം നയിച്ച പാലക്കാടന്‍ മണ്ണില്‍ ഇന്നും നാളെയും യു.ഡി.എഫിന്റെ പടയൊരുക്കം. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ തുല്യതയില്ലാത്ത പോരാട്ടങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച മലപ്പുറത്തിന്റെ ഇതിഹാസ ഭൂമിയില്‍ മോദി-പിണറായി ഭരണത്തിനെതിരെ ജനാധിപത്യ...