ജയ്പൂര്‍: സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രം പദ്മാവതിയുടെ ട്രയിലര്‍ പ്രദര്‍ശിപ്പിച്ച തീയറ്റര്‍ കര്‍നി സേന പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ചിത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് സംശയം ഉള്ളവര്‍ക്ക് വേണ്ടി സിനിമ പ്രദര്‍ശിപ്പിച്ചതിന് ശേഷമാണ് അക്രമം നടന്നത്. രാജസ്ഥാനിലെ...
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി എ.പത്മകുമാര്‍ എക്സ് എം.എല്‍.എയെയും അംഗമായി സി.പിഐയിലെ ശങ്കര്‍ ദാസിനെയും തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സഹകരണ ഗ്യാരണ്ടി ബോര്‍ഡ്...
ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ യുവാവ് വീടിനകത്ത് വെച്ച് തീക്കൊളുത്തി കൊലപ്പെടുത്തി. സൗത്ത് ചെന്നൈയിലെ ആഡംബാക്കത്തെ സരസ്വതി നഗറിലുള്ള ഇന്ദുജ(22)യെയാണ് യുവാവ് അഗ്നിക്കിരയായിക്കയത്. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. സഹപാഠിയും എഞ്ചിനീയറിങ് ബിരുദധാരിയുമായ ആകാഷ(25)ാണ്...
ജമ്മുകാശ്മീരിലെ കുല്‍ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പട്ടാളക്കാരനും തീവ്രവാദിയും കൊല്ലപ്പെട്ടു. കുല്‍ഗാമിലെ നൗവ് ബാഗ് ജില്ലയില്‍ തീവ്ര വാദികളുണ്ടെന്ന റിപ്പോര്‍ട്ടിനെ തുര്‍ന്ന് നടത്തിയ അന്വേഷണമാണ് ഏറ്റുമുട്ടലില്‍ അവസാനിച്ചത്. സംഭവത്തില്‍ പരിക്കേറ്റ ഒരു പട്ടാള കാരന് ആശുപത്രിയിലാണ്....
തൊടുപുഴ: കൊമ്പനാനയെ ‘ഉമ്മ’ വയ്ക്കാന്‍ ശ്രമിക്കവെ അപകടത്തിലായ യുവാവ്, തന്നെ കുറിച്ച് വന്ന വാര്‍ത്ത കള്ളമെന്ന വിശദീകരണവുമായി രംഗത്ത്. ആന തൂക്കിയെറിഞ്ഞ തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി ജിനു ജോണാണ് വാര്‍ത്തക്കെതിരെ ഫെയ്സ്ബുക്കില്‍ രംഗത്തു വന്നത്. തനിക്ക് പരിക്കൊന്നും...
തിരുവനന്തപുരം: ഹാദിയയുടെ പിതാവ് അശോകനെതിരെ ഗുരുതര ആരോപണങ്ങളുമായി സംസ്ഥാന വനിതാകമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന്. ഹാദിയെ സന്ദര്‍ശിക്കാന്‍ സംസ്ഥാന വനിതാകമ്മീഷനെ ഹാദിയയുടെ അശോകന് അനുവദിക്കുന്നില്ലെന്ന് ജോസഫൈന് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ദേശീയ വനിതാകമ്മീഷന്റെ...
ടെന്നിസീ: ഇന്ത്യയുടെ പേസ്-രാജ സഖ്യത്തിന് കന്നി കിരീടം.നോക്സ് വില്ലി ചലഞ്ചര്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജോടികളായ ലിയാണ്ടര്‍ പേസ് -പുരവ് രാജ സഖ്യം, അമേരിക്കന്‍-ആസ്ത്രേലിയന്‍ സഖ്യമായ ജയിംസ് കാരെറ്റാനിജോണ്‍ പാറ്റ്റിക് സ്മിത്ത് സഖ്യത്തെ പരാജയപ്പെടുത്തിയാണ് കന്നി...
ഹൈദരാബാദ്: യൂണിഫോമിലുള്ള വനിതാ പൊലീസിനെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച തെലങ്കാനയിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. സാമൂഹ്യമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ വൈറലായതോടെ തെലങ്കാന പൊലീസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് ഗാഡ്വാളിലെ ജൊലഗമ്പ സ്റ്റേഷന് എ.എസ്.ഐ ഹസ്സനെതിരെ സ്വഭാവദൂഷ്യത്തിന് നടപടിയെടുക്കുകയായിരുന്നു. ബനിയനിട്ടു...
ഗോവ: ഏഷ്യാ കപ്പ് ഫുട്ബോള്‍ യോഗ്യതയിലെ അവസാന ഹോം മത്സരത്തില്‍ ഇന്ത്യ ഇന്ന് മ്യാന്മാറിനെ നേരിടും. നേരത്തെ യോഗ്യതയുറപ്പിച്ച ഇന്ത്യ തങ്ങളുടെ അപരാജിത കുതിപ്പ് തുടരാനുള്ള ലക്ഷ്യവുമായാണ് കളത്തിലറങ്ങുക.നായകന് സുനില്‍ ഛേത്രിയുടെ കീഴില്‍ കഴിഞ്ഞ 11...
അഹമ്മദാബാദ്: മഹേഷിന്റെ പ്രതികാരം പോലെ ദിനേഷ് ശര്‍മ്മയും പ്രതികാരത്തിനൊരുങ്ങുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ആരാധകനായ ദിനേഷ് ശര്‍മ്മയാണ് കാലില്‍ ചെരുപ്പിടാതെ വര്‍ഷങ്ങളായി ജീവിക്കുന്നത്. രാഹുല്‍ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തിയാല് മാത്രമേ കാലില്‍ ചെരുപ്പണിയൂ എന്നാണ് ദിനേഷിന്റെ പ്രതിജ്ഞ....