വാഷിങ്ടണ്‍: പ്രകോപനങ്ങള്‍ തുടരുന്ന ഉത്തരകൊറിയക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും സൂചന നല്കി. എന്തെങ്കിലും ചെയ്യേണ്ട ഘട്ടത്തിലേക്ക് പ്രശ്നം വളര്‍ന്നതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം...
അലഹബാദ്: ദേശീയതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച ആരുഷി വധക്കേസില്‍ തുടക്കം മുതല്‍ അടിമുടി ദുരൂഹത പ്രകടമായിരുന്നു. മാതാപിതാക്കളെ ഹൈക്കോടതി വെറുതെവിട്ടതോടെ കൊലപാതകി ആരെന്ന ചോദ്യത്തിനും ഉത്തരമില്ലാതായി. ആദ്യം ഉത്തര്‍പ്രദേശ് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐയ്ക്കു കൈമാറുകയായിരുന്നു....
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ രാജ്യത്തിന്റെ രാഷ്ട്രീയ ശ്രദ്ധ ഹിമാചല്‍ പ്രദേശിലേക്ക്. ദേശീയ രാഷ്ട്രീയത്തിലെ രണ്ട് വന്‍ശക്തികള്‍ മുഖാമുഖം വരുന്നുവെന്നതാണ് ഹിമാചല്‍ പ്രദേശിലേയും തുടര്‍ന്ന് നടക്കാനിരിക്കുന്ന ഗുജറാത്തിലേയും തെരഞ്ഞെടുപ്പുകളെ ശ്രദ്ധാ കേന്ദ്രമാക്കി മാറ്റുന്നത്. ആഭ്യന്തര...
ന്യൂഡല്‍ഹി: രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ ഒമ്പതിന് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍കുമാര്‍ ജ്യോതി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഡിസംബര്‍...
ന്യൂഡല്‍ഹി: ഘാനയോട് നാല് ഗോളിന് തോറ്റ് ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്. കന്നി ലോകകപ്പിലെ മൂന്നാം മല്‍സരത്തില്‍ ആഫ്രിക്കന്‍ ശക്തിയുമായെത്തിയ ഘാനയോടും തോല്‍വി വഴങ്ങിയ ഇന്ത്യ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്. അതേസമയം എതിരില്ലാത്ത നാല് ഗോളിന്...
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ കാര്‍ മോഷണം പോയി. ഡല്‍ഹി സെക്രട്ടേറിയറ്റിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന നീല ‘വാഗന്‍ആര്‍’ കാറാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ കാണാതായത്. Perfect time to Start...
അലി ഹൈദര്‍ നരേന്ദ്ര മോദി സര്‍ക്കാറിനു കീഴില്‍ രാജ്യം വന്‍ അപകടത്തിലേക്കു നീങ്ങുകയാണെന്ന സൂചനയുമായി അന്താരാഷ്ട്ര മാധ്യമ നിരീക്ഷകരായ ‘അതിര്‍ത്തികളില്ലാത്ത റിപ്പോര്‍ട്ടര്‍മാര്‍’ (Reporters Beyond Borders). നിഷ്പക്ഷവും സത്യസന്ധവും സുരക്ഷിതവുമായി മാധ്യമ പ്രവര്‍ത്തനം നടത്തുന്നതിനുള്ള സാഹചര്യം മാനദണ്ഡമാക്കി...
കോഴിക്കോട്: ഭൂരിപക്ഷത്തിനുമേല്‍ ന്യൂനപക്ഷമായ ചിലര്‍ അധികാരങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും മോഡിയുടെ കേന്ദ്ര സര്‍ക്കാറിനെതിരെ സോഷ്യലിസ്റ്റുകള്‍ ഒന്നിക്കണമെന്നും ജനതാദള്‍ (യു) അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ എം.പി. റാം മനോഹര്‍ ലോഹ്യയുടെ അമ്പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജനതാദള്‍ യു ജില്ലാ കമ്മറ്റി...
ഗാന്ധിനഗര്‍: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗുജറാത്തിനെ കയ്യിലെടുത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മൂന്നു ദിവസത്തെ രണ്ടാംഘട്ട പര്യടനം പൂര്‍ത്തിയാക്കിയ രാഹുല്‍ ഗുജറാത്തി ജനതയുടെ മനസ് കീഴടക്കിയാണ് മടങ്ങിയത്. അവസാനദിവസം മധ്യഗുജറാത്തിലെ ആദിവാസി ഭൂരിപക്ഷ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു...
ജമ്മു: ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖക്കു സമീപം പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സൈനികനും ഒരു സിവിലിയനും കൊല്ലപ്പെട്ടു. അക്രമത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയോടു ചേര്‍ന്ന് കൃഷ്ണഘാട്ടി, കര്‍മാറ മേഖലകളിലാണ്...