സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് പോലും മെഡിക്കല്‍ പഠനം അപ്രാപ്യമാക്കി സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസില്‍ സര്‍ക്കാര്‍ വന്‍വര്‍ധന വരുത്തി. 85 ശതമാനം എം.ബി.ബി.എസ് സീറ്റുകളിലും 5.5 ലക്ഷം രൂപ വാര്‍ഷിക ഫീസ്...
ലക്നോ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി. ജെ. പി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഇരു വിഭാഗം ഗ്രാമീണര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. മൂന്നു പേരെ ജനക്കൂട്ടം തല്ലിക്കൊന്നപ്പോള്‍,...
ന്യൂഡല്‍ഹി: യു.എസ് സന്ദര്‍ശനത്തിനിടെ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനൊപ്പം നടത്തിയ സംയുക്ത പ്രസ്താവനയില്‍ മോദി നടത്തിയ ഇസ്്ലാമിക ഭീകരതാ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. അമേരിക്കയുടെ ഭാഷയിലാണ് മോദി സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി കുറ്റപ്പെടുത്തി. ഭീകരവാദ...
മതസൗഹാര്‍ദ്ദത്തിന്റെ തെളിഞ്ഞ വഴിയില്‍ മാതൃകയായിരുന്ന പിതാവിന്റെ പാത പിന്തുടര്ന്ന് മകന് മുനവറലി തങ്ങളും. കഴിഞ്ഞദിവസം കുന്നംകുളത്ത് ആര്‍ത്താറ്റുണ്ടായ ചുഴലിക്കാറ്റില്‍ ക്രിസ്ത്രീയ ദേവാലയങ്ങള്‍ തകര്ന്നതുകാണാനും വിശ്വാസികളെ ആശ്വസിപ്പിക്കാനും മുനവറലി ശിഹാബ് തങ്ങള്‍ എത്തിയപ്പോള്‍ അതൊരു പൈതൃകമായ ചരിത്രത്തിന്റെ...
ചെറിയ പെരുന്നാള്‍ ദിനത്തില്‍ കുഞ്ഞു ഷെഫീഖിന്റെ മനം നിറഞ്ഞു. ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ പെരുമ്പിള്ളിച്ചിറയും തൊടുപുഴ അല്‍ഫിത്റ ഇസ്ലാമിക് പ്രീ സ്കൂളും ചേര്‍ന്ന് മൈലക്കൊമ്പ് മദര്‍ ആന്റ് ചൈല്‍ഡ് ഫൗണ്ടേഷനില്‍ ഒരുക്കിയ പെരുന്നാള്‍ സമാഗമം...
ശുചീകരണ യജ്ഞവുമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ രംഗത്തിറങ്ങിയെങ്കിലും പനിക്ക് ശമനമില്ല. പനി ബാധയെ തുടര്‍ന്ന് ഇന്നും പിഞ്ചു കുഞ്ഞുങ്ങളടക്കം ഒന്‍പതുപേരാണ് മരിച്ചത്. പനി നിയന്ത്രണ വിധേയമായെന്ന് മന്ത്രി കെ.കെ ശൈലജ ആവര്‍ത്തിക്കുമ്പോഴും ആരോഗ്യവകുപ്പിന്റെ കണക്ക് അനുസരിച്ച് മാത്രം...
ദില്ലി: രാജ്യത്ത് മുസ്ലിംകള്ക്ക് നേരെ നിരന്തരം അക്രമങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധവുമായി ശബനം ഹാശ്മി രംഗത്ത്. ദേശീയ ന്യൂനപക്ഷ കമ്മീഷന് നല്കിയ അവാര്‍ഡ് സാമൂഹ്യപ്രവര്‍ത്തക ശബ്നം ഹാശ്മി തിരികെ നല്കി. രാജ്യത്തെ മുസ്ലിംകള്ക്കെതിരായ സംഘടിത...
തിരുവനന്തപുരം: മുന്നാറിലെ കയ്യേറ്റഭൂമിയുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിക്കരുതെന്ന് റവന്യുമന്ത്രിയുടെ നിര്‍ദേശം മറികടന്ന് റവന്യുസെക്രട്ടറി പി.എച്ച് കുര്യന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. എന്നാല്‍ റവന്യുമന്ത്രിയുടെ നിര്‍ദേശം മറികടന്നുള്ള യോഗം ബഹിഷക്കരിക്കാന്‍ ചൊവ്വാഴ്ച്ച...
തിരുവനന്തപുരം: ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമര നോട്ടീസ് നല്കിയ നഴ്സുമാരുമായി ലേബര്‍ കമ്മിഷണര്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. നഴ്സുമാര്‍ ആവശ്യപ്പെടുന്ന വര്‍ധന നല്‍കാനാകില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ നിലപാടെടുത്തതോടെയാണ് ചര്‍ച്ച തീരുമാനമാകാതെ പിരിയേണ്ടിവന്നത്. അതേസമയം...
കേസന്വേഷണം ഭംഗിയായി മുന്നോട്ടു പോകുന്നുണ്ട്. പൊലീസില്‍ തനിക്ക് പൂര്‍ണ വിശ്വാസമെന്ന് കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടി. ഇപ്പോള്‍ കേസ് അന്വേഷണം ശരിയായ ദിശയിലാണ്. പള്‍സര്‍ സുനിയും താനും സുഹൃത്തുക്കളായിരുന്നുവെന്നും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഒരു നടന്...