കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന് ദിലീപ്. താരസംഘടനയായ ‘അമ്മ’ കൊച്ചിയില്‍ ചേര്‍ന്ന നിര്‍ണായക ജനറല്‍ബോഡി യോഗത്തിലാണ് സംഘടനയുടെ ട്രഷറര്‍ കൂടിയായ ദിലീപിന്റെ പരസ്യമായ ഖേദപ്രകടനം. നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുള്ള...
ന്യൂഡല്‍ഹി: രാജ്യമെങ്ങും പശുവിന്റെ പേരില്‍ കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ നീണ്ട മൗനത്തില്‍ നിന്നും പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗോരക്ഷയുടെ പേരില്‍ അക്രമം അനുവദിക്കില്ലെന്ന് ഗോരക്ഷകര്‍ക്ക് മുന്നറിയിപ്പ് നല്കി മോദി രംഗത്തെത്തി. പശുവിന്റെ പേരില്‍ അക്രമം അനുവദിക്കില്ലെന്ന് മോദി...
താരസംഘടനയായ ‘അമ്മ’ക്കെതിരെ രൂക്ഷവിമര്‍ശനവും പരിഹാസവുമായി എഴുത്തുകാരന് എന്‍.എസ് മാധവന്. പണം കൊണ്ട് ഭ്രാന്ത് പിടിച്ച ഒരു കൂട്ടം പുരുഷന്മാരുടെ സംഘടനയാണ് അമ്മയെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ് അമ്മക്കെതിരെയുള്ള മാധവന്റെ വിമര്‍ശനം. അസോസിയേഷന് ഓഫ് മണി മാഡ്...
ബീഹാര്‍: സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരതിനായി കേന്ദ്ര സര്‍ക്കാര്‍ കോടികള്‍ ചെലവിടുമ്പോള്‍ പൊതുസ്ഥലത്ത് മൂത്രമൊഴിച്ച് മോദിമന്ത്രിസഭയിലെ കൃഷിമന്ത്രി. കേന്ദ്രകൃഷിമന്ത്രിയും ബി.ജെ.പി ബീഹാര്‍ സംസ്ഥാന പ്രസിഡന്റുമായ രാധ മോഹന്‍ സിങില്‍ നിന്നാണ് മോദിക്ക് തലവേദയായ പ്രവര്‍ത്തിയുണ്ടായത് ബീഹാറില്‍...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നല്കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. നടിയുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നതായി ദിലീപ് മൊഴിയില്‍ പറയുന്നു. ഇന്നലെയണ് ആലുവ പോലീസ് ക്ലബ്ബില്‍ ദിലീപിനേയും നാദിര്‍ഷയേയും 13 മണിക്കൂറോളം ചോദ്യം ചെയ്തത്. നടിക്കെതിരായ...
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് വിവാദമായ സാഹചര്യത്തില്‍ നടന് ദിലീപ്, സംവിധായകന് നാദിര്‍ഷാ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ പൊലീസ് മണിക്കൂറുകള്‍ നീണ്ട വിശദമായി ചോദ്യം ചെയ്യലിന് വിധേയമാക്കി. അതേസമയം കേസില്‍ ആര്‍ക്കും ക്ലീന്‍...
കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുള്ള പൊലീസ് അന്വേഷണം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ താരസംഘടന അമ്മ’യുടെ വാര്‍ഷികയോഗം കൊച്ചിയില്‍ നടക്കുന്നു. യോഗത്തില്‍ നടി അക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യുമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ മുന്‍ യോഗങ്ങളില്‍...
തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ ഒന്നാം സാക്ഷി സുരേഷ് കൂറുമാറി. കേസിലെ പ്രതികളെ ഓര്‍മയില്ലെന്ന് സുരേഷ് വിസ്താരവേളയില്‍ കോടതിയില്‍ മൊഴി നല്കി. ഉദയകുമാറിനൊപ്പം കസ്റ്റഡിയിലെടുത്തിരുന്ന ആളായിരുന്നു സുരേഷ്. സി.ബി.ഐ പ്രത്യേക കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്....
ചണ്ഡിഗഡ്: സ്ത്രീകളെ അടിച്ചമര്‍ത്തുന്ന രീതിയിലുള്ള ഹരിയാന സര്‍ക്കാരിന്റെ പരസ്യം വിവാദമാകുന്നു. കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ പുറത്തിറക്കുന്ന മാഗസിനിലാണ് മുഖം പുറത്ത് കാണിക്കാത്ത സ്ത്രീകള്‍ സംസ്ഥാനത്തിന്റെ അടയാളം എന്ന അര്‍ത്ഥം വരുന്ന തലക്കെട്ട് നല്‍കിയിരിക്കുന്നത്. മറയ്ക്കുള്ളിലെ സ്ത്രീകളാണ് ഹരിയാനയുടെ...
അരാരിയ (ബിഹാര്‍): തോട്ടത്തി ല്‍ നിന്നും മാങ്ങ പറിച്ചെന്നാരോപിച്ച് എട്ടു വയസുകാരിയെ ക്രൂരമായി തല്ലിക്കൊന്നു. ബിഹാറിലെ അരാരിയ ജില്ലയില്‍ തീണ്ടിക്രി ഗ്രാമത്തിലാണ് മന:സാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്. അമേരുന് ഖാതൂന്‍ എന്ന ബാലികയാണ് ചെറിയ പെരുന്നാള്‍...