ലിസ്ബണ്‍: തന്റെ ഇരട്ടക്കുട്ടികളുടെ ഫോട്ടോ ഷെയര്‍ ചെയ്ത് റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ആഴ്ച്ചകള്‍ക്കു മുമ്പാണ് വാടകഗര്‍ഭധാരണത്തിലൂടെ ക്രിസ്റ്റിയാനോക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്. കുഞ്ഞുങ്ങളെ എടുത്തിരിക്കുന്ന ഫോട്ടോ താരം തന്നെയാണ് ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും...
തിരുവനന്തപുരം: പോലീസില്‍ കൂടുതല്‍ ക്രിമിനലുകളുള്ളത് ഐ.പി.എസ് തലത്തിലെന്ന് ടി.പി സെന്‍കുമാര്‍. വിരമിക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയമായി നിഷ്പക്ഷത പാലിക്കാത്ത പോലീസുകാരുണ്ട് സേനയിലെന്ന് സെന്‍കുമാര്‍ പറഞ്ഞു. പോലീസില്‍ മാത്രം ജോലി ചെയ്തിട്ടുള്ളവര്‍ കൂപമണ്ഡൂകങ്ങളാണ്. കോണ്‍സ്റ്റബിള്‍ തലത്തിലുള്ളതിന്റെ...
കൊച്ചി: 13 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യല്‍ നിര്‍ത്തി നടന്മാരായ ദിലീപിനേയും നാദിര്‍ഷയേയും വിട്ടയക്കാന്‍ കര്‍ശനമായ നിര്‍ദ്ദേശമെത്തിയത് തലസ്ഥാനത്തുനിന്ന്. ചോദ്യം ചെയ്യല്‍ നിര്‍ത്തി ഇരുവരേയും വിട്ടയക്കണമെന്ന് തിരുവനന്തപുരത്തുനിന്ന് വന്ന ഫോണ്‍കോളില്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതോടെ താരങ്ങളെ രാത്രി...
ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്തിന്റെ ഭരണ നിര്‍വഹണത്തില്‍ പ്രസിഡണ്ടിന് സുപ്രധാന ഉത്തരവാദിത്തങ്ങളൊന്നും നിര്‍വഹിക്കാനില്ലെങ്കിലും ചില തീരുമാനങ്ങളെടുക്കുന്നതില്‍ രാഷ്ട്രപതിയുടെ നിലപാട് നിര്‍ണ്ണായകമാകാറുണ്ട്. വധശിക്ഷ പോലെ അതീവ പ്രാധാന്യമുള്ള കേസുകളില്‍ അന്തിമ അംഗീകാരം പ്രസിഡണ്ടിന്റേതാണ്. മിക്ക വിദേശ...
‘മനുഷ്യരെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടത്. പശുവിന്റെ പേരില്‍ നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. അക്രമങ്ങള്‍ കര്‍ശനമായി തടഞ്ഞ മഹാത്മാ ഗാന്ധിയുടെ നാടാണിത്. എന്തുകൊണ്ടാണ് ആളുകള്‍ ഇതു മറന്നു പ്രവര്‍ത്തിക്കുന്നത്?’. ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷത്തില്‍...
കസാന്‍: ആവേശം അവസാന നിമിഷം വരെ തിരതല്ലിയ കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്ബോളിന്റെ ആദ്യ സെമി ഫൈനലില്‍ പറങ്കിപ്പടയെ കീഴടക്കി ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ ചിലി ഫൈനലില്‍ പ്രവേശിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തില്‍ ഗോള്‍കീപ്പര്‍ ക്ലൗഡിയോ ബ്രാവോയുടെ...
മലപ്പുറം: ബീഫ് കഴിക്കുന്നവരെന്ന് ആക്ഷേപിച്ച് ട്രെയിന്‍ യാത്രക്കിടെ അക്രമി സംഘം കൊലപ്പെടുത്തിയ ഹരിയാന സ്വദേശി ജുനൈദ് ഖാന്റെ വീട് മുസ്ലിംലീഗ് പ്രതിനിധി സംഘം ഇന്ന് സന്ദര്‍ശിക്കും. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി...
ഒസ്ട്രാവ: ട്രാക്കിനോട് വിടപറയാനൊരുങ്ങുന്ന ജമൈക്കന്‍ വേഗരാജാവിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി. ബുധനാഴ്ച ഒസ്ട്രാവയില്‍ നടന്ന ഗോള്‍ഡന്‍ സ്പൈക് മീറ്റില്‍ 100 മീറ്ററില്‍ സ്വര്‍ണം നേടിയാണ് ബോള്‍ട്ട് തനിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ആരുമില്ലെന്ന് ഒരിക്കല്‍ കൂടി...
തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യ നയം പുനഃപരിശോധിക്കണമെന്ന് ക്രൈസ്തവ മതമേലധ്യക്ഷന്മാര്. സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ക്രൈസ്തവ മതമേലധ്യക്ഷന്മാര് ഈ ആവശ്യമുന്നയിച്ചത്. അതെസമയം, എല്ലാവര്ക്കും വീടെന്ന...
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ വെങ്കിടേഷ് പ്രസാദും രംഗത്ത്. ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ താല്പര്യം അറിയിച്ച് ബിസിസിഐയ്ക്ക് പ്രസാദ് അപേക്ഷ അയച്ചു. മുന്‍ ഇന്ത്യന്‍ നായകന് രവി ശാസ്ത്രിയ്ക്ക്...