കാരൈക്കുടി: രാജ്യത്ത് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്ന ഒറ്റ നികുതിയായ ജി.എസ്.ടിക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം രംഗത്ത്. നിലവിലെ രൂപത്തില്‍ ജി.എസ്.ടി സാധാരണക്കാരന്റെ നടുവൊടിക്കുമെന്നും...
കോഴിക്കോട്: പെണ്‍കുട്ടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുഗത കുമാരി. തോന്നിയതുപോലെ ജീവിക്കുന്നതാണ് സ്ത്രീ സ്വാതന്ത്ര്യമെന്ന് വിചാരിക്കുന്ന ഒരുതലമുറയാണ് ഇവിടെ വളര്‍ന്ന് വരുന്നതെന്നും, വഴിതെറ്റി സഞ്ചരിക്കുന്ന ഇത്തരക്കാര്‍ക്ക് കൗണ്‍സലിംഗ് നടത്തി തന്റെ ജീവിതം പാഴായിക്കൊണ്ടിരിക്കുന്നുവെന്നും കവയിത്രി സുഗതകുമാരി. തിരുവനന്തപുരത്ത്...
കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ചുവരുന്ന മുസ്്ലിംദളിത്ന്യൂനപക്ഷ വേട്ടക്കെതിരെ നാളെ(ഞായര്‍) കോഴിക്കോട്ട് നടക്കുന്ന മുസ്്ലിംലീഗ് ദേശീയ റാലിയും സമ്മേളനവും ബഹുജന മുന്നേറ്റമാവും. ഹരിയാനയിലെ ബല്ലഭ്ഘട്ടില്‍ വംശീയ അക്രമണത്തില്‍ കൊല്ലപ്പെട്ട ജൂനൈദിന്റെ സഹോദരന് മുഹമ്മദ് ഹാഷിമും സുഹൃത്ത് മുഹമ്മദ് അസ്ഹറുദ്ദീനും...
ഗാലെ: സിംബാവെ ഇപ്പോള്‍ പഴയ സിംബാവെയല്ലന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് സോളമന് മയറിയുടെ നേതൃത്വത്തില്‍ ശ്രീലങ്കയെ തറപറ്റിച്ച് ചരിത്രമെഴുതിയത്. വീരോചിതമായ പോരാട്ടത്തില്‍ ശ്രീലങ്കയെ ആറുവിക്കറ്റിനാണ് സിംബാബ്വെ പരാജയപ്പെടുത്തിയത്. ലങ്ക ഉയര്‍ത്തിയ 317 ലക്ഷ്യം 14 പന്ത് ബാക്കി...
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയും ബാല്യകാല സുഹൃത്ത് റോകുസോയും വിവാഹിതരായി. അര്‍ജന്റീനയിലെ റോസാരിയോ നഗരത്തിലെ സിറ്റി സെന്ററിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. പ്രാദേശിക സമയം വൈകിട്ട് ഏഴിനായിരുന്നു വിവാഹം. ഇരുവരുടേയും കുടുംബാംഗങ്ങള്‍ ഉള്‍പ്പെട ഇരുനൂറ്റി...
പനാജിയില്‍ നടന്ന വ്യവസായികളുടെ യോഗത്തില്‍ സംസാരിക്കന്നതിനിടെയാണ് 2016 സെപ്റ്റബറില്‍ പാക്കിസ്ഥാന്റെ നിയന്ത്രണ രേഖയില്‍ നടന്ന മിന്നലാക്രമണത്തിന്റെ യഥാര്‍ത്ഥ കാരണം എന്തായിരുന്നുവെന്ന് മുന്‍ പ്രതിരോധ വകുപ്പ് മന്ത്രിയും ഗോവാ മുഖ്യമന്ത്രിയുമായ പരീക്കര്‍ വെളിപ്പെടുത്തിയത്. കേന്ദ്രമന്ത്രിയായ രാജ്യവര്‍ധന്‍...
കൊല്ലം: നോട്ട് നിരോധനത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചതിന് കൊല്ലം ജില്ലയിലെ ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ സിബിഐ കേസെടുത്തു. ആര്‍ബിഐ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിക്ഷേപം സ്വീകരിച്ചതിനും ക്രമക്കേട് നടത്തിയതിനുമാണ് കേസ്. ബാങ്കുകളുടെ ആറ് സെക്രട്ടറിമാരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയി്ട്ടുണ്ട്....
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഫെനി ബാലകൃഷ്ണന് പറയുന്ന മാഡം ആരാണെന്നാണ് ഇപ്പോള്‍ എല്ലാവരുടെയും ആകാംഷ. എന്നാല്‍ അപ്രതീക്ഷിതമായാണ് സരിത എസ് നായരുടെ പേരും കേസിലേക്ക് കടന്നു വരുന്നത്. എന്നാല്‍ ഫെനി പറയുന്ന മാഡം...
ഡല്‍ഹി: ബീഫിന്റെ പേരില്‍ മുസ്ലികളെ കൊല്ലുന്നത് സാദാരണ സംഭവമായി മാറിയ സാഹചര്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമികള്‍ക്കെതിരേയും സര്‍ക്കാറിനെതിരേയും പ്രതിഷേധം ശക്തമാകുന്നു. ബീഫ് കടത്തി എന്നാരോപിച്ച് ജാര്‍ഖണ്ഡിലെ രാംഗര്‍ഹില്‍ മുസ്ലിം വ്യാപാരിയെ ജനക്കൂട്ടം തല്ലി കൊന്നതിന്...
കണ്ണൂര്‍: ബാറുകളെല്ലാം തുറന്ന് കേരളത്തെ മദ്യപാനികളുടെ നാടാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവ് ഡോ.എം.കെ മുനീര്‍. ചോദിക്കുന്നവര്‍ക്കും ആഗ്രഹിക്കാത്തവര്‍ക്കും മദ്യശാലകള്‍ അനുവദിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുനീര്‍ പറഞ്ഞു. ഇടത്...