ന്യൂഡല്‍ഹി: വര്‍ഗീയവാദികളാല്‍ നിഷ്ക്കരുണം കൊല ചെയ്യപ്പെട്ട ജുനൈദിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മുസ്്ലിംലീഗ് പ്രതിനിധി സംഘമെത്തി. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സെക്രട്ടറി ഖുറം...
മൊസൂള്‍: ഇറാഖിലെ പ്രസിദ്ധമായ മൊസൂള്‍ മോസ്ക് ഭീകര സംഘടനയായ ഐ.എസില്‍ നിന്ന് സൈന്യം തിരിച്ചുപിടിച്ചു. ഐഎസിന്റെ സ്വയം പ്രഖ്യാപിത ഖലിഫ ഭരണം അവസാനിച്ചതായും ഇറാഖി സൈന്യം പ്രഖ്യാപിച്ചു. മൂന്ന് വര്‍ഷം മുമ്പ് ഐഎസ് തലവന്‍ അബൂബക്കര്‍...
ബ്രസല്‍സ്: അഫ്ഗാനിസ്താനില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ നാറ്റോയുടെ തീരുമാനം. നാറ്റോ ജനറല്‍ സെക്രട്ടറി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗാണ് ഇക്കാര്യമറിയിച്ചത്. നാറ്റോയിലെ മുഴുവന്‍ അംഗരാജ്യങ്ങളും ഇക്കാര്യത്തില്‍ താല്പര്യം അറിയിച്ചതായും സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു. ബ്രസല്‍സില്‍ നടക്കുന്ന നാറ്റോ അംഗരാജ്യങ്ങളിലെ പ്രതിരോധ...
കോഴിക്കോട്: പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടും പകര്‍ച്ചപനി ജില്ലയില്‍ അനിയന്ത്രിതമായി തുടരുന്നു. ഇന്നലെ 2619പേരാണ് കോഴിക്കോട്ടെ വിവിധ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സതേടിയത്. ഇതില്‍ 64പേരെ കിടത്തിചികിത്സക്ക് വിധേയമാക്കി. ഡെങ്കി സംശയത്തെ തുടര്‍ന്ന് 108പേരെ വിദഗ്ധ ചികിത്സക്കായി ആസ്പത്രിയില്‍...
ആരാധകര്‍ ഏറെ കാത്തിരുന്ന ഫഹദ് ഫാസില്‍ ചിത്രം ‘തൊണ്ടി മുതലും ദൃക്സാക്ഷി’ക്കും തിയ്യറ്ററുകളില്‍ വന്‍ വരവേല്‍പ്പ്. സൂപ്പര്‍ഹിറ്റായ മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദും ഒന്നിക്കുന്ന ഈദ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ്...
തിരുവനന്തപുരം: അരുവിക്കര എം.എല്‍.എ കെ.എസ് ശബരീനാഥനും തിരുവനന്തപുരം സബ്കലക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരായി. തക്കല ശ്രീ കുമാരസ്വാമി ക്ഷേത്രത്തില്‍ വളരെ ലളിതമായ ചടങ്ങോടെയാണ് ശബരി ദിവ്യയ്ക്ക് താലി ചാര്‍ത്തിയത്. വിവാഹവുമായി ബന്ധപ്പെട്ട് ഏറെ വ്യത്യസ്തകള്‍...
കൊച്ചി: താരസംഘടനയായ അമ്മയെ വിമര്‍ശിച്ച് പി.കെ ശ്രീമതി എം.പി. അതിക്രമത്തിന് ഇരയായ വ്യക്തിയേയും അതിക്രമത്തിന്റെ പേരില്‍ ആരോപണ വിധേയനായ വ്യക്തിയേയും ഞങ്ങള്‍ തുല്യ നിലയിലാണു കാണുന്നതു എന്ന് പറയുമ്പോള്‍ ‘അമ്മ ”മനസ്സ് തങ്ങള്‍ക്കൊപ്പമുണ്ടോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് ശ്രീമതി...
കൊല്ലം: അമ്മയുടെ യോഗത്തിനിടയില്‍ നടനും എംഎല്‍എയുമായി മുകേഷ് നടത്തിയ പ്രസ്താവനക്കെതിരെ സി.പിഎം ജില്ലാ കമ്മിറ്റി. യോഗത്തിലെ പ്രസ്താവനക്കെതിരെ കൊല്ലം ജില്ലാ കമ്മിറ്റിയാണ് അതൃപ്തി അറിയിച്ചത്. യോഗത്തില്‍ മുകേഷ് നടത്തിയ പ്രസ്താവനകള്‍ ഒഴിവാക്കാമായിരുന്നു. ഒരു ജനപ്രതിനിധി കൂടിയായ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം നാലുവര്‍ഷം പഴക്കമുള്ള ക്വട്ടേഷനാണെന്ന് പള്‍സര്‍സുനി പോലീസിനോട് വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. മൂന്നുതവണ നടിയുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതിന് കഴിഞ്ഞിരുന്നില്ല. നടി...
നടന്മാരും ഇടതുപക്ഷ ജനപ്രതിനിധികളുമായ ഇന്നസെന്റ്, മുകേഷ്, ഗണേഷ്കുമാര് എന്നിവര്‍ക്കെതിരെ ഇടതുസഹയാത്രികന് ചെറിയാന് ഫിലിപ്പ് രംഗത്ത്. ഫേസ്ബുക്കിലാണ് അദ്ദേഹം ഇവര്‍ക്കെതിരെ തിരിഞ്ഞത്. ഇടതുപക്ഷ ജനപ്രതിനിധികളായ ഇന്നസെന്റ്, മുകേഷ്, ഗണേഷ്കുമാര് എന്നിവര്‍ അമ്മയുടെ ഭാരവാഹിത്വം ഒഴിയണമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍...