തൃശൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ കുറെ ദിവസങ്ങളായി സമരം ചെയ്യുന്ന നഴ്സുമാരുടെ സത്യഗ്രഹ സമരത്തിന് പിന്തണ പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റ. നഴ്സുമാരുടെ പ്രശ്നങ്ങള്‍ സിനിമയാക്കി പണമുണ്ടാക്കിയവര്‍ പോലും നഴ്സുമാരുടെ സത്യഗ്രഹ സമരത്തെ തിരിഞ്ഞ് നോക്കിയില്ലെന്ന്...
കൊല്ലം : സംസാരിക്കാനും കേള്‍ക്കാനും കഴിയില്ലെങ്കിലും ജീവന് തുടിക്കുന്ന ചിത്രങ്ങള്‍ വരച്ച് ശ്രദ്ധേയയാകുയാണ് തേവലക്കര സ്വദേശി ആര്യാ അനില്‍. നിറങ്ങള്‍ ചാലിച്ച് ജീവന് തുടിക്കുന്ന ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങിയതോടെ ആര്യ എന്ന കലാകാരിയ്ക്ക് മുന്നില്‍...
ഇടുക്കിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കടുത്ത വിമര്‍ശം. റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരനും പ്രാദേശിക സി.പി.ഐ നേതാക്കളും വിട്ടു നിന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ വിമര്‍ശിച്ചത്. സര്‍ക്കാര്‍...
കാസര്‍ഗോഡ് മദ്രസാധ്യാപകന് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ മജിസ്ട്രേറ്റ് കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിലെ പ്രതികളായ കുട്ലു കേളുഗുഡ്ഡെ അയ്യപ്പനഗറിലെ എസ് അജേഷ്...
സംസ്ഥാനത്ത് നാളെ മുതല്‍ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കും. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പൂട്ടിയ 62 ബാറുകള്‍ക്കാണ് ഇതിനകം പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയത്. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന 3913 ഷാപ്പുകളുടെ ലൈസന്‍സും ഒമ്പതുമാസത്തേക്ക് കൂടി സര്‍ക്കാര്‍ നീട്ടി നല്‍കിയിട്ടുണ്ട്....
പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യചെയ്തതിന് യുവാവിന് നേരെ ആള്‍ക്കൂട്ടത്തിന്റെ ക്രൂര മര്‍ദ്ദനം. ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ സൗരവ് വസോയ എന്ന യുവാവിനു നേരെയായിരുന്നു ആക്രമികളുടെ മര്‍ദ്ദനമുണ്ടായത്. വ്യാഴാഴ്ച വൈകുന്നേരം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വഴിയില്‍ ഒരാള്‍ മൂത്രമൊഴിക്കുന്നത് ഇയാളുടെ...
ജുനൈദിന്റ സഹോദരന് പങ്കെടുക്കും, പൊതുസമ്മേളനം ബീച്ചില്‍ കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ചുവരുന്ന മുസ്്ലിം-ദലിത്-ന്യൂനപക്ഷ വേട്ടക്കെതിരെ രാജ്യവ്യാപകമായി മുസ്ലിംലീഗ് നടത്തുന്ന ദേശീയ കാമ്പയിന്റെ ഭാഗമായി നാളെ കോഴിക്കോട്ട് ബഹുജന റാലി നടക്കും. മൂന്ന് മണിക്ക് മുതലക്കുളത്ത് നിന്നാരംഭിക്കുന്ന...
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്റെ കാക്കനാട്ടെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ വെള്ളിയാഴ്ച രാവിലെ 11 മുതല്‍ പോലീസ് പരിശോധന. രഹസ്യ പരിശോധന ഉച്ചവരെ നീണ്ടു....
ന്യൂഡല്‍ഹി:രാജ്യത്ത് ഇനി മുതല്‍ ഒറ്റനികുതി. ചരക്ക് സേവന നികുതി(ജിഎസ്ടി) പ്രാബല്യത്തില്‍ വന്നു. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് ജിഎസ്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 5%,...
ഡല്‍ഹി: രാജ്യത്ത് ചരക്കുസേവന നികുതി നിലവില്‍ വരുന്നതോടെ കായിക പ്രേമികളെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടി. ജൂലൈ ഒന്നുമുതല്‍ സ്റ്റേഡിയങ്ങളില്‍ നിന്നും കായിക മത്സരങ്ങള്‍ കാണുന്നതിന് കാണികള്‍ക്ക് ടിക്കറ്റിന് 28 ശതമാനം നികുതി നല്‍കേണ്ടിവരും. ഇന്ത്യന്‍...