അമേരിക്കയിലെ കോളേജ് പിള്ളേര് തുടങ്ങിയ ഒരു കിറുക്കിന്റെ ഇരകളാണ് ലോകത്തെ നാലിലൊന്ന് ജനങ്ങളും ഇന്ന്. ഫെയ്സ്ബുക്ക് എന്നാണ് ആ കിറുക്കിന്റെ പേര്. ഫെയ്സ്ബുക്കിനെ ഒരു രാജ്യമായി പരിഗണിച്ചാല്‍ അവിടുത്തെ പൊരന്മാരുടെ എണ്ണം ജനസംഖ്യയില്‍ മുന്നിലുള്ള ലോകത്തെ...
ഡല്‍ഹി: 2019-10 മുതല്‍ റിലയണ്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി ശമ്പളമായി വാങ്ങുന്നത് 15 കോടി രൂപ. ബോര്‍ഡിലെ മറ്റ് എക്സിക്യൂട്ടിവ് ഡയറക്ടര്‍മാര്‍ പ്രതിഫലം വര്‍ഷാവര്‍ഷം കൂട്ടുമ്പോഴും കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇതേ തുകയാണ് അംബാനി...
കൊച്ചി: മൊഴിയെടുക്കലിനോട് ദിലീപും നാദിര്‍ഷായും സഹകരിക്കുന്നുണ്ടെന്ന് പോലീസ്. നടി ആക്രമിക്കപ്പെട്ട കേസിലും ബ്ലാക്ക് മെയില്‍ കേസിലും ആലുവ പോലീസ് ക്ലബ്ബില്‍ ഇരുവരുടേയും മൊഴി രേഖപ്പെടുത്തുകയാണ് പോലീസ്. ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴിയെടുക്കുന്നത്. ഇരുവരും മൊഴിയെടുക്കലിനോട് സഹകരിക്കുന്നുണ്ടെന്ന് പോലീസ്...
കോഴിക്കോട്: റഹ്മത്ത് ഹോട്ടല്‍ ഉടമ തൈവളപ്പില്‍ കുഞ്ഞഹമ്മദ് ഹാജി(86) നിര്യാതനായി. മയ്യിത്ത് നമസ്കാരം ഇന്ന് അസ്വര്‍ നമസ്കാരത്തിന് ശേഷം നടക്കാവ് ജുമഅത്ത് പള്ളിയില്‍ നടക്കും. തിരൂര്‍ ആലത്തിയൂര്‍ സ്വദേശിയായ അദ്ദേഹം കോഴിക്കോട് ബീച്ചിന് സമീപത്ത് ആരംഭിച്ച...
കോഴിക്കോട്: പുതിയാപ്പയില് ബൈക്കില്‍ ലോറിയിടിച്ചു അമ്മയും മകളും മരിച്ചു. ദേവി(55), ബഭിക്ഷ(22) എന്നിവരാണ്. മരിച്ചത്. എലത്തൂര്‍ ചെട്ടികുളം സ്വദേശികളാണ്.
ജാര്‍ഖണ്ഡില്‍ വീടിന് മുന്നില്‍ ചത്ത പശുവിനെ കണ്ടതിനെ തുടര്‍ന്ന് യുവാവിന് ക്രൂരമര്‍ദ്ദനം. ഉസ്മാന് അന്‍സാരി എന്നയാളെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ശേഷം വീടിന് തീവെക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പോലീസാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. ജാര്‍ഖണ്ഡിലെ...
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപും നാദിര്‍ഷയും പോലീസിന് മൊഴി നല്‍കാനെത്തി. ആലുവ പോലീസ് ക്ലബ്ബിലാണ് ഇരുവരും എത്തിയിരിക്കുന്നത്. എന്നാല്‍ ഇത് നടി ആക്രമിക്കപ്പെട്ട കേസിലാണോ എന്നോ അതോ പള്‍സര്‍ സുനിയുടെ സുഹൃത്ത് വിഷ്ണു പണം...
തിരുവനന്തപുരം: നടന് ദിലീപിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന വനിതാ കമ്മീഷന്. നടിയും അക്രമിയും കൂട്ടുകാരാണെന്ന പ്രസ്തവാനയെ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന് വിമര്‍ശിച്ചു. നടിയെ ആക്രമിക്കുന്നതിന് തുല്യമാണ് പരാമര്‍ശമെന്ന് അവര്‍ പറഞ്ഞു. നടിയും അക്രമിയും കൂട്ടുകാരാണെന്നുള്ള ദിലീപിന്റെ...
തിരുവനന്തപുരം: പോലീസ് തലപ്പത്തേക്ക് വീണ്ടും ലോക്നാഥ് ബെഹ്റ. മന്ത്രിസഭാ യോഗതീരുമാനത്തിലാണ് ബെഹ്റയെ പോലീസ് മേധാവിയാക്കി വീണ്ടും തെരഞ്ഞെടുത്തിരിക്കുന്നത്. നിലവിലെ മേധാവി ഡി.ജി.പി ടി.പി സെന്‍കുമാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ബെഹ്റയെ നിയമിക്കുന്നത്. തന്നെ മേധാവിയാക്കിയ കാര്യം അറിഞ്ഞിട്ടില്ലെന്ന്...
കോഴിക്കോട്: നടിയെ ആക്രമിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഇരക്കൊപ്പമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്. കേസന്വേഷണം ശരിയായ രീതിയിലാണ് പോകുന്നത്. ഇരയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്നും കൊടിയേരി പറഞ്ഞു. നടിയും പള്‍സര്‍ സുനിയും...