ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാഷ്ട്രപതി ഭവനില്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ നിന്ന് വിട്ടു നിന്ന് കേന്ദ്രമന്ത്രിമാരും ബിജെപി പ്രതിനിധികളും. പ്രണബ് മുഖര്‍ജിയുടെ കാലാവധി അടുത്തമാസം അവസാനിക്കാനിരിക്കെ അദ്ദേഹം രാഷ്ട്രപതിഭവനില്‍ നടത്തുന്ന അവസാന ഇഫ്താര്‍ വിരുന്നാണിത്....
വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ ഒരുങ്ങി വാഷിങ്ടണ്‍. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെയാണ് മോദി യു.എസില്‍ എത്തുന്നത്. ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡണ്ടായി ചുമതലയേറ്റ ശേഷമുള്ള മോദിയുടെ ആദ്യ യു.എസ് സന്ദര്‍ശനമാണിത്....
ന്യൂഡല്‍ഹി: ബീഫ് കയ്യിലുണ്ടെന്ന് ആരോപിച്ച് സഹയാത്രികര്‍ കുത്തിക്കൊന്ന ഹരിയാന സ്വദേശി ഹാഫീസ് ജുനൈദിന്റെ വീട്ടുകാര്‍ ഞെട്ടലിലാണ്. ഒരു പതിനാറുകാരനെ കൊല്ലാന്‍ മാത്രം വിദ്വേഷം എങ്ങനെയുണ്ടായി എന്ന ഉത്തരം കിട്ടാത്ത ചോദ്യത്തിന് മുന്നില്‍ തളരുകയാണ് ഇവര്‍. ഡല്‍ഹിയില്‍...
റാമല്ല: പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് അമേരിക്ക മുന്നോട്ടുവെച്ച ഉപാധികള്‍ ഫലസ്തീന് തള്ളി. ഇസ്രാഈലുമായി ചര്‍ച്ച ആരംഭിക്കുന്നതിനു മുന്നോടിയായി ഭീകരര്‍ക്ക് പണം നല്‍കുന്നത് തടയണമെന്ന ആവശ്യം അമേരിക്കയുടെ നീക്കങ്ങളില്‍ സംശയം സൃഷ്ടിക്കുന്നുണ്ടെന്ന് ഫലസ്തീന് വൃത്തങ്ങള്‍ പറഞ്ഞു....
ബഗ്ദാദ്: ഇസ്്ലാമിക് സ്റ്റേറ്റ്(ഐ.എസ്) തീവ്രവാദികളില്‍നിന്ന് ഇറാഖ് സേന പിടിച്ചെടുത്ത കിഴക്കന്‍ മൊസൂളിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ ചാവേറാക്രമണങ്ങളില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഈദുല്‍ ഫിത്വര്‍ ഒരുക്കങ്ങള്‍ക്കുവേണ്ടി ആളുകള്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ തുടക്കത്തില്‍ മാര്‍ക്കറ്റിലേക്ക് കടക്കാന്‍...
ബീജിങ്: തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 141 പേരെ കാണാതായി. 46 വീടുകള്‍ തകര്‍ന്നു. സിചുവാന്‍ പ്രവിശ്യയിലെ മാവോക്സിന് കൗണ്ടിയില്‍ ഷിന്‍മോ ഗ്രാമത്തിലാണ് സംഭവം. പര്‍വ്വതത്തിന്റെ ഒരു ഭാഗം മുഴുവന്‍ വീടുകള്ക്കുമുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു....
മക്ക: ഉംറ നിര്‍വഹിക്കാനെത്തിയ 38 മലയാളി തീര്‍ഥാടകര്‍ മക്കയില്‍ കുടുങ്ങി. മടക്ക ടിക്കറ്റ് നല്‍കാതെ വേങ്ങരയിലെ ട്രാവല്‍സ് ഉടമ ചതിച്ചതാണ് ഇവരെ പ്രതിസന്ധിയിലാക്കിയത്. മടക്ക ടിക്കറ്റുണ്ടെന്ന് വിശ്വസിപ്പിച്ച് ഉംറക്കെത്തിച്ച ഇവരില്‍ 15 പേര് ഈ...
കോഴിക്കോട്: മാസ പിറവി കണ്ട വിവരം ലഭിക്കാത്തതിനാല്‍ റമളാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ച 26/06/2017 ശവ്വാല്‍ ഒന്നായി ആയി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംയ്യത്തുല്‍ ഉലമാ പ്രസിഡന്റും കാഞ്ഞങ്ങാട്...
തിരുവനന്തപുരം: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ ബാങ്കുകള്‍ക്കും അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് പ്രഖ്യാപനം. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ചെലവില്‍ തിരിമറി നടത്തിയതിനെ തുടര്‍ന്ന് മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്രയുടെ തിരഞ്ഞെടുപ്പ് വിജയം ഇലക്ഷന് കമ്മീഷന് അസാധുവാക്കി. തെരഞ്ഞെടുപ്പു കമ്മിഷനില്‍ സമര്‍പ്പിച്ച തെരഞ്ഞെടുപ്പു ചെലവു കണക്കില്‍ തിരിമറി നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മന്ത്രിയെ...