തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദുരൂഹത കൂടുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യവുമായി പി ടി തോമസ് എം.എല്‍.എ. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പി.ടി തോമസ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സംഭവവുമായി...
ഇസ്തംബുള്‍: പ്രവാചകന് മുഹമ്മദ് നബി(സ) സമ്മാനിച്ച വസ്ത്രങ്ങള്‍ കാണാന്‍ തുര്‍ക്കിയില്‍ വന്‍ തിരക്ക്. യെമനിലെ ഉവൈസ് അല്ഖുറാനിയെന്ന വ്യക്തിക്ക് പ്രവാചകന് പാരിതോഷികമായി നല്കിയ വസ്ത്രങ്ങളാണ് തുര്‍ക്കിയില്‍ പ്രദര്‍ശനത്തിന് വെച്ചത്. 17-ാം നൂറ്റാണ്ടിലാണ് വസ്ത്രങ്ങള്‍ ഇസ്തംബുളിലെത്തിച്ചത്. 18-ാം...
സിഡ്നി: ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് കിരീട നേട്ടത്തിന് പിന്നാലെ ഇന്ത്യയുടെ കിടംബി ശ്രീകാന്ത് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ കലാശപ്പൊരാട്ടത്തില്. ഇന്തോനേഷ്യന്‍ സൂപ്പര്‍ കിരീടത്തിന്റെ ആവേശം വിടാതെയാണ് താരം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ കുതിച്ചെത്തികയായിരുന്നു. ചൈനയുടെ യുഖി...
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രധാന പ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ നടന് ദിലീപിന് അയച്ച കത്ത് പുറത്ത്. വാഗ്ദാനം ചെയ്ത പണം നല്‍കണമെന്നാണ് കത്തില്‍ സുനില്‍കുമാര്‍ ആവശ്യപ്പെടുന്നത്. ഏപ്രില്‍ ആദ്യവാരമാണ് ദിലീപിന് ഈ...
ന്യൂഡല്‍ഹി: തമിഴ് താരം രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തിനെതിരെ സുബ്രഹ്മണ്യന് സ്വാമി. രജനീകാന്ത് സാമ്പത്തിക ക്രമക്കേടു നടത്തിയിട്ടുണ്ടെന്നും അതിനാല്‍ അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ ചേരുകയെന്നത് ബുദ്ധിമുട്ടാണെന്നും സുബ്രഹ്മണ്യന്‍സ്വാമി ആരോപിച്ചു. ഇന്ത്യാ ടുഡേക്ക് നല്കിയ അഭിമുഖത്തിലാണ് സുബ്രഹ്മണ്യന് സ്വാമിയുടെ ആരോപണം. രാഷ്ട്രീയത്തിലേക്ക്...
കൊല്ലം: കൊല്ലം ചിതറയില്‍ യുവതിയെ മരത്തില്‍ കെട്ടിയിട്ട് സദാചാര ഗുണ്ടകളുടെ ആക്രമണം. രണ്ട് മണിക്കൂറോളം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് യുവതി പരാതി നല്കി. വീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു അക്രമം. യുവതിയെക്കൂടാതെ വീട്ടിലുണ്ടായിരുന്ന മകന്റെ സുഹൃത്തിനേയും സദാചാര...
മക്ക: മക്കയിലെ ഹറം പള്ളിയെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണ ശ്രമം സുരക്ഷാ സേന തകര്‍ത്തു. മക്കയിലും ജിദ്ദയിലുമായി ഭീകരാക്രമണം നടത്താനുള്ള ശ്രമമാണ് സുരക്ഷാസേന തകര്‍ത്തതെന്ന് സഊദി അഭ്യന്തരവകുപ്പ് വക്താവ് മന്‍സൂര്‍ അല്‍തുര്‍ക്കിയെ ഉദ്ധരിച്ച് അല്‍ അറേബ്യ...
കൊച്ചി: കൊച്ചിയില്‍ നടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പുനരന്വേഷണം ആരംഭിച്ചത് തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് നടന് ദിലീപ്. നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുമായി നടന് രംഗത്തുവന്നത്. കേസിലെ പ്രധാന പ്രതി പള്‍സര്‍...
ഡി.ജി.പി ജേക്കബ് തോമസിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. മുന്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെതിരായി ഉയര്‍ന്ന അഴിമതി കേസില്‍ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. പരാതിക്കാരന് തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് വിജിലന്‍സ് പറഞ്ഞു. ജേക്കബ് തോമസ് അനധികൃതമായി സ്വത്ത്...
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപും സംവിധായകന് നാദിര്‍ഷയും ഡിജിപിക്ക് പരാതി നല്കി. ബ്ലാക് മെയിലിംഗില്‍ ആരോപിച്ചാണ് ഇരുവരും പരാതി നല്‍കിയത്. കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി എന്ന സുനിലിന്റെ സഹതടവുകാരന്...