ഗസ്സ: ഈദുല്‍ഫിത്തറിനെ വരവേല്‍ക്കാന്‍ ഗസ്സ തെരുവുകള്‍ ഒരുങ്ങി. വസ്ത്രങ്ങളും ഉല്‍പ്പന്നങ്ങളും അടക്കം തെരുവുകള്‍ സജീവമായി. അനുഗ്രഹത്തിന്റെ മതിലുകള്‍ എന്ന പേരില്‍ വസ്ത്രങ്ങളുടെ വിപണനം ആരംഭിച്ചു കഴിഞ്ഞു. പുതിയതും പഴയതുമായ വസ്ത്രങ്ങളാണ് ഇവിടെ വിറ്റഴിക്കുന്നത്. കളിപ്പാട്ടങ്ങള്‍, ഗൃഹോപകരണങ്ങള്‍...
ക്വറ്റ: പാക്കിസ്താനില്‍ പൊലീസ് മേധാവിയുടെ ഓഫീസിനു സമീപം സ്ഫോടനത്തില്‍ 11 പേര് കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇന്നലെ രാവിലെ പാക്കിസ്ഥാന് വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനിലെ ക്വറ്റയിലാണ് ആക്രമണം നടന്നത്. ഇന്‍സ്പെക്ടര്‍ ജനറല്‍...
വാഷിങ്ടണ്‍: വിവിധ കുറ്റങ്ങളാല്‍ വിചാരണ നേരിടുന്ന നൂറോളം ഇറാഖ് പൗരന്മാരുടെ നാടുകടത്തല്‍ യുഎസ് ജ്ഡ്ജ് റദ്ദാക്കി. ഇറാഖികള്‍ വേട്ടയാടലിനു വിധേയമാകുന്നതായി ചൂണ്ടിക്കാട്ടി യുഎസ് ഡിസ്ട്രിക് ജ്ഡ്ജ് മാര്‍ക്ക് ഗോള്‍ഡ്സ്മിത്താണ് ഉത്തരവ് റദ്ദു ചെയ്തത്. രണ്ട്...
ശ്രീഹരിക്കോട്ട: പിഎസ്എല്‍വി സി 58 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ വിജയകരമായി വിക്ഷേപിച്ചു. 31 ഉപഗ്രഹങ്ങളുമായി പുറപ്പെട്ട റോക്കറ്റില്‍ കന്യാകുമാരിയിലെ നൂറുല്‍ ഇസ്ലാം യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത നിയുസാറ്റ് എന്ന നാനോ ഉപഗ്രഹവുമുണ്ട്....
കോഴിക്കോട്: ജോലിയാവശ്യത്തിന് ഗള്‍ഫിലേക്ക് പോകുന്ന മലയാളികളുടെ എണ്ണം കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. രണ്ട് വര്‍ഷത്തിനുള്ളില്‍ ഒന്നര ലക്ഷത്തോളം പേരുടെ കുറവാണുണ്ടായത്. തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് (സിഡിഎസ) നടത്തിയ സര്‍വ്വേയിലാണ് കണ്ടെത്തല്‍. സര്‍വ്വേഫലം...
കൊച്ചി: ശബരി റെയില്‍ പദ്ധതി അനന്തമായി നീളുന്നത് മൂലം സ്ഥലം വിട്ട് നല്കിയവര് ദുരിതത്തില്‍. പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കിയ അയ്യായിരത്തോളം കുടുംബങ്ങളാണ് ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ സാധിക്കാതെ ദുരിതത്തിലായത്. ആദ്യഘട്ടത്തില്‍ ഏറ്റെടുത്ത 25 ഹെക്ടര്‍ ഭൂമിയുടെ...
ആഗ്ര: സ്നേഹത്തിനും മാനവികതയ്ക്കും അതിര്ത്ഥികളില്ല, അത് ചിലപ്പോള്‍ കുന്നും മലയും കടന്ന് വേദനിക്കുന്ന ഹൃദയങ്ങള്‍ക്ക് സ്വാന്തനമാകും. മക്കളെ പഠിപ്പിക്കാന്‍ സ്വന്തം വൃക്ക വില്ക്കാന് ശ്രമിച്ച ഉത്തര്‍പ്രദേശിലെ അമ്മക്ക് സഹായവുമായി എത്തിയത് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍. ആഗ്രയിലെ ആരതി ശര്‍മ്മയുടെ...
ഗുജറാത്തിലെ സൂറത്തില്‍ മദ്രസയില്‍ പഠിക്കുന്ന സഹോദരന്മാരായ മൂന്ന് മദ്രസാ വിദ്യാര്‍ത്ഥിള്‍ പെരുന്നാള്‍ ആഘോഷത്തിനായി ഹരിയാനയിലെ സ്വന്തം ഗ്രാമത്തിലെത്തിയതായിരുന്നു. ഈദുല്‍ ഫിത്വറിന് വസ്ത്രങ്ങള്‍ വാങ്ങാനായി അവര്‍ ഡല്‍ഹിയില്‍ പോയി മടങ്ങുന്നതിനിടെയാണ് ട്രെയിനില്‍ വെച്ച് തങ്ങള്‍ക്ക് നേരെ ഞെട്ടിക്കുന്ന...
കാസര്‍ഗോഡ്: രാജ്യവ്യാപകമായി സംഘപരിവാര്‍ നടത്തിയ ഇഫ്ത്താര്‍ മീറ്റിന് തണുത്ത പ്രതികരണം. മഞ്ചേശ്വരത്ത് ആര്‍എസ്എസ്സ് ഒരുക്കിയ ഇഫ്താര്‍ വിരുന്നിന് എത്തിയത് 23 പേര്. ആര്‍എസ്എസിന്റെ മുസ്ലിം രാഷ്ട്രീയ മഞ്ചാണ്(എംആര്‍എം) പരിപാടിക്ക് നേതൃത്വം കൊടുത്തത്. വലിയ പ്രചരണം നല്കി...
പി.എ മുബാറക് ഈ ആണ്ടിലെ പുണ്യമാസത്തിന്റെ പരിസമാപ്തി കുറിക്കുമ്പോള്‍ നമ്മുടെ പ്രിയങ്കരനായ ഇ അഹമ്മദ് സാഹിബിന്റെ വിയോഗമാണ് വേദനപ്പെടുത്തുന്നത്. കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷമായി റമദാനിലെ ഏതെങ്കിലും ഒരു ദിവസം ഖത്തറിന് വേണ്ടി അഹമ്മദ് സാഹിബ്...