പട്ന: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കാനുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ തീരുമാനത്തിനെതിരെ ആര്.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. നിതീഷ്കുമാറിന്റെ തീരുമാനം ചരിത്രപരമായ തെറ്റാണെന്നാണ് ലാലു വിശേഷിപ്പിച്ചത്. നിതീഷ്കുമാറിനെ നേരില്‍ കണ്ട്...
നടന് ഫഹദ്ഫാസിലുമായുള്ള വിവാഹശേഷം അഭിനയരംഗത്തുനിന്ന് മാറി നിന്ന നടി നസ്റിയ നസീം തിരിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍. അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തുന്നു എന്നാണ് ചില ഓണ്‍ലൈനുകളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്ത. എന്നാല്‍ ഇതിനെക്കുറിച്ച് അഞ്ജലി മേനോനെ...
പരിശീലക സ്ഥാനം ഒഴിയാനുള്ള അനില്‍ കുംബ്ലേയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ആദ്യ മത്സരത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോഹ്ലിയുടെ പ്രതികരണം. കുംബ്ലേയുടെ രാജിയുമായി ബന്ധപ്പെട്ട...
ചെന്നൈ: രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് വാര്‍ത്തകളോട് പ്രതികരിച്ച് നടന് രജനികാന്ത്. രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന വാര്‍ത്ത നിഷേധിക്കുന്നില്ല. ചര്‍ച്ച നടത്തി വരികയാണ്. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ ഇതുവരെ ഇതുസംബന്ധിച്ച് തീരുമാനമായിട്ടില്ല’-രജനികാന്ത് പറഞ്ഞു. രാഷ്ട്രീയ പ്രവേശനവും സാധ്യതകളും വിവിധ...
കോഴിക്കോട് : മദ്യം വ്യാപകമാക്കി ബാര്‍ മുതലാളിമാര്‍ക്ക് ഒത്താശ ചെയ്യുന്ന ഇടത് മദ്യനയത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ജൂലൈ 6 ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. എല്ലാം ശരിയാക്കും എന്ന ഇടതുപക്ഷ...
”കാര്‍ഡിലെ പേര് നോക്കി ഒരാള്‍ പറഞ്ഞു, ‘ മാലിക് അബ്ദുല്‍ ബാസിത് ഇയാള്‍ മുസ്ലിമാണ്, പിന്നീട് തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയായിരുന്നു. ഭീകരവാദി, പാക് ചാരന്, എന്നിങ്ങനെയുള്ള ആക്രോശങ്ങളും തുടര്‍ന്നു. കശ്മീരിയായതിനാല്‍ കാര്‍ഡില്‍ ഉര്‍ദുവിലുളള എഴുത്ത് കണ്ടതോടെ...
സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ നിയമനത്തിലും പുറത്തുവരുന്നത് ഭരണകേന്ദ്രങ്ങളില്‍ നിലനില്‍ക്കുന്ന കടുത്ത ജാതിവിവേചനം. മന്ത്രിസഭ അംഗീകരിച്ച പട്ടികപോലും വെട്ടിത്തിരുത്തിയാണ് ആദിവാസി യുവതിയെ ഒഴിവാക്കിയത്. നിയമവകുപ്പാണ് കടുത്ത ജാതിവിവേചനം കാണിച്ചിരിക്കുന്നത്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള നിയമന പട്ടികയാണ് ഉദ്യോഗസ്ഥതലപ്പത്ത്...
വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജാരെദ് കുഷ്നര്‍ ഫലസ്തീന് നേതാവ് മഹ്മൂദ് അബ്ബാസുമായും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ചര്‍ച്ച നടത്തി. 2014 മുതല്‍ സ്തംഭിച്ചിരിക്കുന്ന...
ബഗ്ദാദ്: ഇസ്്ലാമിക് സ്റ്റേറ്റ്(ഐ.എസ്) മേധാവി അബൂബകര്‍ അല്‍ ബഗ്ദാദി ഏകപക്ഷീയ ഖിലാഫത്ത് പ്രഖ്യാപനം നടത്തിയ മൊസൂളിലെ പൗരാണിക മസ്ജിദ് തകര്‍ക്കപ്പെട്ടു. എണ്ണൂറിലേറെ വര്‍ഷം പഴക്കമുള്ള ഗ്രാന്‍ഡ് അല്‍ നൂരി മസ്ജിദാണ് തകര്‍ന്നത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും...
അബുദാബി: പെരുന്നാള്‍ അവധിദിനങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തി അബുദാബി. പെരുന്നാള്‍ അവധി ദിനങ്ങളില്‍ രാജ്യത്തെ പ്രധാന സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യം ഏര്‍പെടുത്തുമെന്ന് ഇത്തിസലാത്ത് അറിയിച്ചു. ജൂണ്‍ 22 മുതല്‍ ജൂലൈ ഒന്ന് വരെയാണ്...