എം. അബ്ദുള്‍ റഷീദ് എഴുതുന്നു ഒരു പൊട്ടിത്തെറിയ്ക്കു തൊട്ടുമുമ്പു വരെ എല്ലാ പ്ലാന്റുകളും സുരക്ഷിതമാണ്..! ശ്രദ്ധിച്ചോ? ഒരേ ഈണത്തില്‍, താളത്തില്‍ ന്യായീകരണങ്ങള്‍ നിറയുകയാണ്: ”നിങ്ങളുടെ അടുക്കളയില്‍ എല്‍.പി.ജിയുണ്ടല്ലോ, പിന്നെങ്ങനെ നിങ്ങള്‍ പുതുവൈപ്പുകാരെ പിന്തുണയ്ക്കും?” ”അവിടെ ഇപ്പോള്‍ത്തന്നെ...
ബംഗളൂരു: കര്‍ണാടകയിലെ സിദ്ധാരാമയ്യ സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നു. രാജ്യമാകെ കര്‍ഷകരുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. തങ്ങള്‍ ഭരിക്കുന്ന...
അനീതിക്കെതിരെ ശക്തമായി പ്രതികരിക്കുന്ന കലാകാരനാണ് നടന് അലന്‍സിയര്‍. സംവീധായകന് കമലുമായി ബന്ധപ്പെട്ട വിവാദമുമണ്ടായപ്പോള്‍ കാസറഗോഡ് ബസ്റ്റാന്റിന് മുന്നില്‍ വിത്യസ്തമായ ഒരു ഒറ്റയാന്‍സമരം നടത്തി പ്രതിഷേധിച്ച അലന്‍സിയര്‍ ഇപ്പോള്‍ ബീഫ് നിരോധനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. മറ്റുള്ളവരോടു എന്ത്...
തിരുവനന്തപുരം: പുതുവൈപ്പിനിലെ സമരവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെ ന്യായീകരിച്ച മുഖ്യമന്ത്രി ഡിസിപി യതീഷ് ചന്ദ്രക്കെതിരെയുളള ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഒഴിഞ്ഞ് മാറി. ഇന്ന് നടന്ന രണ്ടാമത്തെ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിഷേധക്കാരെ ക്രൂരമായി നേരിട്ട ഡിസിപി യതീഷ്...
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ സാന്ത്വന സ്പര്‍ശം. ഡല്‍ഹിയിലെ ശരണ്‍ വിഹാറിലെയും, ഫരീദാബാദിലെയും അഭയാര്‍ത്ഥി ക്യാമ്പുകളിലെ അന്തേവാസികള്‍ക്കാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പെരുന്നാള്‍ കിറ്റും, വസ്ത്രങ്ങളും വിതരണം ചെയ്തത്. പിറന്ന...
ചാമ്പ്യന്‍സ്ട്രോഫിയില്‍ ജയിച്ച പാക്കിസ്താനോട് ഇന്ത്യന്‍ ആരാധകര്‍ക്കുള്ള കലിപ്പ് ഇതുവരേയും കുറഞ്ഞിട്ടില്ല. പാക് വിജയമാഘോഷിച്ച ആരാധകര്‍ക്ക് ഇന്ത്യയില്‍ വിലങ്ങ് വീഴുമ്പോള്‍ പാക് താരങ്ങളുടെ മക്കളുമായി സ്നേഹം പങ്കുവെക്കുകയാണ് ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും ധോണിയും...
സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിവാഹമോചന വാര്‍ത്തയോട് പ്രതികരിച്ച് സംവിധായകന് ഐ.വി ശശി. സീമയും താനും വിവാഹമോചിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് ഐ.വി ശശി പറഞ്ഞു. വിവാഹമോചിതരാകുന്നുവെന്ന വാര്‍ത്ത പരന്നതോടെ ഒരു പ്രമുഖ ചാനലിനോട് വാര്‍ത്ത വ്യാജമാണെന്ന് അദ്ദേഹം...
ലക്നോ: നഗ്നചിത്രം പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആദിവാസി യുവതി രംഗത്ത്. അസം സ്വദേശിയായ ലക്ഷ്മി ഓറങാണ് യോഗിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തുവന്നത്. സമൂഹമാധ്യമങ്ങള്‍ വഴി ആദിത്യനാഥ് തന്റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി....
റിയാദ്: സഊദി അറേബ്യയുടെ പുതിയ കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനെ നിയമിച്ചു. സല്മാന് രാജാവിന്റെ മകനും രണ്ടാം കിരീടാവകാശിയുമാണ് മുഹമ്മദ് ബിന്‍ സല്മാന്. 31കാരനായ പുതിയ കിരീടാവകാശിക്ക് ഉപപ്രധാനമന്ത്രി, പ്രതിരോധമന്ത്രി സ്ഥാനങ്ങളും നല്‍കിയിട്ടുണ്ട്. തീരുമാനം...
കൊച്ചി: പുതുവൈപ്പിലെ ഐ.ഒ.സിയുടെ പാചകവാതക പ്ലാന്റ് ഉപേക്ഷിക്കില്ലെന്ന് സര്‍ക്കാര്‍. പദ്ധതി ഉപേക്ഷിക്കില്ലെന്നും താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സമരസമിതിയുമായുള്ള ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ജനങ്ങളുടെ പരാതിയെക്കുറിച്ചറിയാന്‍ ഉന്നതതലസമിതിയെ നിയോഗിക്കും. ജനങ്ങളുടെ ആശങ്ക...