ന്യൂയോര്‍ക്ക്: സിറിയയിലെ യുദ്ധഭൂമിയില്‍നിന്ന് മുസൂന്‍ അല്‍മെല്ലഹാന്‍ എന്ന പെണ്‍കുട്ടി പ്രാണരക്ഷാര്‍ത്ഥം പുറത്തുകടക്കുമ്പോള്‍ സ്കൂള്‍ പാഠപാസ്തകങ്ങള്‍ മാത്രമാണ് കൈവശമുണ്ടായിരുന്നത്. ജീവിതം വെട്ടിപ്പിടിക്കുന്നതിനുള്ള ആയുധമാണ് അവയെന്ന് ബോധ്യമുണ്ടായിരുന്നു. അഭയാര്‍ത്ഥി ക്യാമ്പിലെ ഇരുള്‍വീണ വഴികളില്‍ അവള് അതുമായി പൊരുതി. ഓരോഘട്ടത്തിലും...
കേരളം പനിച്ചുവിറക്കുമ്പോള്‍ കൂടുതല്‍ ദുരിതം ചുമന്ന് തീരദേശം. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം സംസ്ഥാനത്തെ ഒന്‍പത് തീരദേശ ജില്ലകളില്‍ 17,000 ഓളം പേര്‍ക്കാണ് പനി ബാധിച്ചിരിക്കുന്നത്. 600 ഓളം പേരെ കിടത്തി ചികിത്സക്ക് വിധേയമാക്കിയിട്ടുണ്ട്....
കഴിഞ്ഞ ദിവസം നടന്ന ചൈനീസ് സൂപ്പര്‍ ലീഗില്‍ ഗുവാന്‍സു ക്ലബ്ബുമായുള്ള മത്സരത്തിനിടെ താരങ്ങള്‍ തമ്മില്‍ കൂട്ടതല്ല്. ഓസ്കര് പ്രകോപിതനായി ഷൂട്ട് ചെയ്തതാണ് കൂട്ടതല്ലില്‍ കലാശിച്ചത്. ഗുവാന്‍സുവിന്റെ രണ്ട് താരങ്ങള്‍ക്ക് നേരെയാണ് ഓസ്കര് അക്രമാസക്തനായി ഷൂട്ട് ചെയ്തത്....
ബംഗളൂരു: ആംബുലന്‍സിനു കടന്നുപോകാന്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ വാഹനവ്യൂഹം ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥന് തടഞ്ഞുവെച്ചു. തിരക്കേറിയ ജംഗ്ഷനിലൂടെ മെട്രോ ഗ്രീന്‍ ലൈന്‍ ഉദ്ഘാടനത്തിനെത്തിയ രാഷ്ട്രപതി പ്രണബ്മുഖര്‍ജിയുടെ വാഹനവ്യൂഹമാണ് ട്രാഫിക്ക് പോലീസ് സബ്ഇന്‍സ്പെക്ടര്‍ എം.എല്‍ നിജലിംഗപ്പ തടഞ്ഞ് വെച്ചത്....
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്ടീം ക്യാപ്റ്റനും ലെഗ് സ്്പിന്നറുമായ അനില്‍ കുംബ്ലെ ടീമിന്റെ പ്രധാന പരിശീലക സ്ഥാനത്തു നിന്നും രാജിവച്ചൊഴിഞ്ഞു. ചാമ്പ്യന്‍ ട്രോഫിയോടെ കാവാലധി കഴിഞ്ഞിട്ടും വിന്‍ഡീസ് പര്യടനത്തിലും തുടരാന്‍ രണ്ടാഴ്ചത്തേക്ക് കൂടി സമയം നീട്ടി നല്കാന്...
കഴിഞ്ഞ ഏതാനും ദിവസമായി കൊച്ചി പുതുവൈപ്പില്‍ നടന്നു വരുന്ന സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പോലീസ് നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് അലയടിക്കുന്നത്. ‘നീതി നിര്‍വ്വഹണത്തിന് പട്ടാളം മതിയല്ലൊ. പോലീസിന്റെ ആവശ്യമില്ല. ഒരു ജനാധിപത്യ രാജ്യവും...
ഇംത്യാസ് അലി ഒരുക്കുന്ന ഷാരുഖ് ഖാന് ചിത്രം ജബ് ഹാരി മെറ്റ് സേജല്‍ റിലീസിന് തയ്യാറെടുക്കുന്നു. തമാശ എന്ന രണ്‍ബീര്‍ ചിത്രത്തിന് ശേഷം ഇംതിയാസ് അലി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ മിനി ട്രൈലുകള്‍ പുറത്തിറങ്ങി. ചിത്രത്തി...
ഏതു നിമിഷവും വന്നുപതിക്കാവുന്ന ബോംബുകള്‍ക്കും മിസൈലുകള്ക്കുമരികെ നോമ്പുതുറക്കാന്‍ തയ്യാറായിരിക്കുന്ന കാഴ്ച്ചയുമായി സിറിയയിലെ ഒരു പട്ടണം. തകര്‍ന്നുതരിപ്പണമായ കെട്ടിടങ്ങള്‍ക്കിടയില്‍ താല്‍ക്കാലികമായി സംഘടിപ്പിച്ച ടേബിളുകളിലാണ് സിറിയയില്‍ നോമ്പുതുറക്കാനുള്ള ഒരുക്കം. യുദ്ധത്തില്‍ വീടും കുടുംബവുമെല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഇഫ്താര്‍ ഒരുക്കുകയാണ് അദലെ...
കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന്റെയും നേതൃത്വത്തില്‍ യുഡിഎഫിന്റെ ജനകീയ മെട്രോ യാത്ര അക്ഷരാര്‍ഥത്തില്‍ മെട്രിയെ ഇളക്കി മറിച്ചു. ആയിരങ്ങളാണ് ഉമ്മന്‍ചാണ്ടിക്കൊപ്പം ജനകീയയാത്രയില് പങ്ക് ചേരാന്‍...
ബാംഗളൂരു: ചാമ്പ്യന്‍സ്ട്രോഫിയില്‍ വിജയിച്ച പാക്കിസ്താന്റെ വിജയമാഘോഷിച്ച മൂന്ന് പേരെ പോലീസ് അറസ്റ്റുചെയ്തു. ബി.ജെ.പി നേതാവ് നല്കിയ പരാതിയില്‍ റിയാസ്, സുഹൈര്‍, അബ്ദുല്‍ സല്മാന് എന്നിവരാണ് അറസ്റ്റിലായത്. മത്സരത്തില്‍ പാക്കിസ്താന് ജയിച്ചപ്പോള്‍ മൂന്നുപേരും പടക്കംപൊട്ടിച്ച് ആഘോഷിച്ചിരുന്നു. ഇത്...