ടി.കെ ഷറഫുദ്ദീന് കോഴിക്കോട്: ജീവിതത്തില്‍ ലക്ഷ്യബോധത്തോടെ മുന്നേറാന്‍ ആഗ്രഹമുള്ളവര്‍ തീര്‍ച്ചയായും പരിചയപ്പെടേണ്ട വിദ്യാര്‍ത്ഥിയാണ് തിരൂര്‍ ബി.പി അങ്ങാടി സ്വദേശി എം. ഷാഫില്‍ മാഹിന്‍. എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ തിളക്കമാര്‍ന്ന പ്രകടനത്തിലൂടെ ചരിത്രനേട്ടത്തിലേക്കുള്ള പ്രയാണത്തിലാണ് ഈ കൊച്ചുമിടുക്കന്....
തിരുവനന്തപുരം: എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. തിരൂര്‍ സ്വദേശി ഷാഫില്‍ മഹീനാണ് ഒന്നാം റാങ്ക്. ആദ്യ പത്തു റാങ്കും ആണ്‍കുട്ടികള്‍ സ്വന്തമാക്കി. കോട്ടയം സ്വദേശികളായ വേദാന്ത് പ്രകാശ് ഷേണായി രണ്ടാം റാങ്കും അഭിലാഷ്...
വാഷിങ്ടണ്‍: ഒന്നര വര്‍ഷത്തോളം ഉത്തരകൊറിയയുടെ തടവില്‍ കഴിഞ്ഞിരുന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥി മരിച്ചു. 22 കാരന് ഓട്ടോ വാര്‍മ്പിയറാണ് മരിച്ചത്. മാനുഷിക പരിഗണനയുടെ പേരിലെന്ന വ്യാജേനയാണ് കഴിഞ്ഞ ആഴ്ച വാര്മ്പിയറെ ഉത്തരകൊറിയ മോചിപ്പിച്ചത്. ഭക്ഷ്യവിഷബാധക്കുള്ള മരുന്നു കുത്തിവെച്ചതിനെത്തുടര്‍ന്ന്...
തിരുവനന്തപുരം: പുതുവൈപ്പിനില്‍ സമരക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ ക്രൂരമായ ലാത്തിച്ചാര്‍ജിനെതിരെ മന്ത്രി മേഴ്സിക്കുട്ടിയമ്മ. പൊലീസ് നടപടി തെറ്റാണെന്നും സമരങ്ങളെ അടിച്ചമര്‍ത്തുന്നത് സര്‍ക്കാര്‍ നയമല്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. അതേസമയം എല്‍പിജി നിര്‍മാണം നിര്‍ത്തിവെക്കുമെന്ന്...
മുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ ശിവസേന പിന്തുണച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ആരെങ്കിലും ദളിത് വിഭാഗത്തില്‍ നിന്നുള്ളവരെ രാഷ്ട്രപതിയാക്കിയാല് തങ്ങള്‍ അവര്‍ക്കൊപ്പമുണ്ടാകില്ലെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. രാഷ്ട്രീയ...
ലിബിയയില്‍ കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയെ അട്ടിമറിച്ച് കൊലപ്പെടുത്തിയത്, തന്റെ ഭരണകാലത്തെ ഏറ്റവും മോശമായ അബദ്ധമെന്ന് 2016 ഏപ്രിലില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കുറ്റസമ്മതം നടത്തിയത് ഇപ്പോള്‍ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നു. പ്രേതഭൂമിയായി മാറിയിരിക്കുകയാണ്...
തിരുവനന്തപുരം: രണ്ടരമാസത്തെ അവധിക്കുശേഷം മടങ്ങിയെത്തിയ ഡി.ജി.പി ജേക്കബ് തോമസിനെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്കുന്ന സ്ഥാപനമായ ഐ.എം.ജിയുടെ ഡയരക്ടറായി നിയമിച്ചു. ഐ.എം.ജി ഡയരക്ടറുടെ പദവി കേഡര്‍ പദവിയായി ഉയര്‍ത്തി ഒരുവര്‍ഷത്തേക്കാണ് അദ്ദേഹത്തിന്റെ നിയമനം. വിജിലന്‍സ്...
കൊച്ചി: മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊച്ചി മെട്രോയ്ക്ക് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം. ടിക്കറ്റ് വില്‍പ്പനയില്‍ നിന്നുള്ള വരുമാനം 20,42,740 രൂപ. ആദ്യദിനത്തില്‍ തന്നെ മെട്രോ യാത്ര തരപ്പെടുത്താനുള്ള വലിയ തിരക്കാണ് കൊച്ചി...
കൊച്ചി: ഗണേശാനന്ദ തീര്‍ത്ഥ പാദ സ്വാമിയുടെ ലിംഗം ഛേദിച്ച കേസില്‍ യുവതിയെ അന്യായ തടങ്കലിലാക്കിയതിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചനയെന്ന് യുവതിയുടെ കാമുകന് ഹൈക്കോടതിയില്‍. യുവതിയെ തടങ്കലില്‍ നിന്ന് മോചിപ്പിച്ച് ഹൈക്കോടതിയില്‍ ഹാജരാക്കി മൊഴിയെടുക്കണമെന്നാവശ്യപ്പെട്ട് കാമുകന്...
ദമസ്കസ്: ആഭ്യന്തര യുദ്ധം തുടരുന്ന സിറിയയില്‍ സിറിയന്‍ യുദ്ധവിമാനത്തെ അമേരിക്കന്‍ പോര്‍വിമാനം വെടിവെച്ചിട്ടു. വടക്കന്‍ സിറിയയില്‍ ഐ.എസുമായി യുദ്ധം ചെയ്യുന്ന അമേരിക്കന്‍ പിന്തുണയുള്ള കുര്‍ദിഷ്, അറബ് പോരളികള്‍ക്കുനേരെ ബോംബാക്രമണം നടത്തിയതിനെ തുടര്‍ന്നാണ് സിറിയന്‍ വിമാനത്തെ വെടിവെച്ചിട്ടതെന്ന്...