ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ ചരക്ക് സേവന നികുതി ഈ മാസം 30ന് അര്‍ധരാത്രി മുതല്‍ പ്രാപല്യത്തില്‍ വരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്.ടിയുമായി ബന്ധപ്പെട്ട്...
ലണ്ടന്‍: ആലസ്യത്തിന് ഇന്ത്യ കപ്പിനെ പാക്കിസ്താന് ബലി നല്കി. ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്രമുണ്ടായിരുന്ന ഒരു ദിനം-ജൂണ്‍ 18…. വര്‍ഷങ്ങള്‍ക്ക് മുമ്പ് 1983 ലെ ലോകകപ്പില്‍ കപില്‍ദേവിന്റെ ചെകുത്താന് സംഘം സിംബാബ് വെയെ രാജകീമായി തകര്‍ത്ത ദിനമായിരുന്നു...
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ കൊണ്ടുപിടിച്ചു ശ്രമിക്കുമ്പോഴും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ നോട്ട് തന്നെ വേണം. നാമനിര്‍ദേശ പത്രികക്കൊപ്പം കെട്ടിവെക്കേണ്ട തുകയാണ് പണമായിത്തന്നെ വേണമെന്ന് അധികൃതര്‍ ശാഠ്യം പിടിക്കുന്നത്. 15,000 രൂപയാണ്...
കൊച്ചി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ എം.എല്‍.എയാക്കി കേന്ദ്രസര്‍ക്കാര്‍. സെന്റ് തെരേസാസ് കോളേജില്‍ ഇന്നലെ നടന്ന ചടങ്ങില്‍ കുമ്മനം രാജശേഖരന് എം.എല്‍.എ എന്ന വിശേഷണത്തോടെയാണ് പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടര്‍ സെക്രട്ടറി അംഗീകരിച്ച പട്ടികയിലാണ്...
കൊച്ചി: പുതുവൈപ്പ് സംഘര്‍ഷത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഭരണ കമ്മീഷന് ചെയര്മാന് വി.എസിന്റെ കത്ത്. പുതുവൈപ്പ് ഐ.ഒ.സി സമരക്കാരെ അടിച്ചമര്‍ത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡി.സി.പി യതീഷ് ചന്ദ്രക്കെതിരെ വി.എസ് അച്ചുതാനന്ദന് രംഗത്തെത്തിയത്. യതീഷ്...
കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ ഉണ്ടാവില്ലെന്ന് അറിയിച്ച് കെ.എം.ആര്.എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ്ജ്. താനും ഡി.എം.ആര്.സിയും രണ്ടാംഘട്ടത്തിലുണ്ടാവില്ലെന്ന് മെട്രോമാന് ഇ.ശ്രീധരന് അറിയിച്ചതിനു പിന്നാലെയാണ് ഏലിയാസ് ജോര്‍ജ്ജും നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്. കെഎംആര്‍എല്‍ എം.ഡി...
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്താന് രണ്ടാം വിക്കറ്റ് നഷ്ടമായി. 35-ാം ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ രണ്ടിന് 209 റണ്‍സെടുത്തിട്ടുണ്ട് പാക്കിസ്താന്. 18 റണ്‍സോടെ ബാബര്‍ അസമും രണ്ടു റണ്‍സോടെ ശുഐബ് മാലിക്കുമാണ് ക്രീസില്‍. 106 പന്തില്‍ മൂന്നു...
മനോരമ വാര്‍ത്താ ചാനലിലെ വാര്‍ത്താ അവതാരകയും ചീഫ് ന്യൂസ് പ്രൊഡൂസറുമായ ഷാനി പ്രഭാകറിനെതിരെ സംഘ്പരിവാറുകാരുടെ സൈബര്‍ ആക്രമണം. കാവിപ്പട എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഷാനി പ്രഭാകറിനെതിരെ അശ്ലീല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അടുത്ത കാലത്ത് ചാനലിലെ വാര്‍ത്ത...
മുംബൈ: മലയാളി യുവതിക്ക് വിമാനത്തിനുള്ളില്‍ സുഖപ്രസവം. ദമാമില്‍ നിന്നും കൊച്ചിയിലേക്കുള്ള ജെറ്റ് എയര്‍വേസ് വിമാനയാത്രക്കിടെയാണ് സംഭവം. വിമാനം അടിയന്തരമായി മുംബൈയിലിറക്കിയ ശേഷം യുവതിയെയും കുഞ്ഞിനെയും ആസ്പത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആസ്പത്രി അധികൃതര്‍...
ദിലീപ് ഷോയില്‍ പങ്കെടുത്ത സമയത്ത് കാവ്യ മാധവനുമായി വഴക്കുണ്ടായെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് മലയാളത്തിലെ യുവനടി നമിത പ്രമോദ്. അമേരിക്കയിലെ ദിലീപ് ഷോക്ക് പോയപ്പോള്‍ കാവ്യയുമായി അടിപിടിയുണ്ടായെന്നായിരുന്നു സോഷ്യല്‍മീഡിയയിലൂടെ പ്രചാരണം. സത്യത്തില്‍ അങ്ങനെയൊരു സംഭവമുണ്ടായോ എന്ന് പറയുകയാണ്...