കൊച്ചി: പുതുവൈപ്പ് സമരക്കാരെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചെങ്കിലും ചര്‍ച്ചക്ക് തയ്യാറല്ലെന്ന് സമരസമിതിയുടെ തീരുമാനം. സര്‍ക്കാര്‍ ചര്‍ച്ചയില്‍ പ്രതീക്ഷയില്ല. ഐ.ഒ.സിയുടെ എല്‍.പി.ജി സംഭരണശാല അടച്ചുപൂട്ടുംവരെ സമരവുമായി മുന്നോട്ട് പോകുമെന്നും സമരസമിതി അറിയിച്ചു. അതേസമയം, സമരത്തിനു പിന്നില്‍ തീവ്രവാദികളാണ്...
തിരുവനന്തപുരം: രണ്ടരമാസത്തെ അവധിക്കുശേഷം ഇന്ന് തിരിച്ചെത്തുന്ന ഡി.ജി.പി ജേക്കബ്ബ് തോമസ് ഇനി മുതല്‍ സര്‍ക്കാര്‍ പരിശീലനകേന്ദ്രമായ ഐ.എം.ജി(ഇന്‍സ്റ്റിറ്റിയൂട്ട് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ്)യുടെ ഡയറക്ടറാകും. വിജിലന്‍സ് ഡയറക്ടറായിരിക്കെ അവധിയില്‍ പ്രവേശിച്ച അദ്ദേഹത്തെ തിരികെയെത്തുമ്പോള്‍ പുതിയ തസ്തികയിലേക്കാണ് സര്‍ക്കാര്‍...
നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്(50) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ആയിരുന്നു അന്ത്യം. എറണാംകുളം കോതമംഗലം സ്വദേശിയാണ് സാജന്. സംസ്കാരം കൊച്ചിയില്‍ നടക്കും. നേരത്തെ കരള്‍രോഗത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആസ്പത്രിയില്‍ ചികിത്സയില്‍...
ഡാര്‍ജിലിങ് കുന്നുകളില്‍ അസ്വസ്ഥതയുടെ വിത്തുപാകി ഒരിക്കല്‍കൂടി ഗൂര്‍ഖാലാന്റ് സമരം ശക്തിപ്രാപിച്ചുവരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസും ജി.ജെ.എം അനുഭാവികളും തമ്മിലുണ്ടായ ഏറ്റുമുട്ടലും സംഘര്‍ഷങ്ങളും ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതാണ്. പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് രണ്ടാഴ്ചയിലധികമായി തുടരുന്ന...
ലണ്ടന്‍: എഫ്.ഐ.എച്ച് ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനലില്‍ ചിര വൈരികളായ പാകിസ്താനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് ഇന്ത്യ പാകിസ്താനെ തകര്‍ത്തു വിട്ടത്. ഇന്ത്യക്കു വേണ്ടി ആകാശ്ദീപ് സിങ്, ഹര്‍മന്‍പ്രീത് സിങ്,...
ജക്കാര്‍ത്ത: ഇന്ത്യന്‍ താരം കെ.ശ്രീകാന്തിന് ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം. ഫൈനലില്‍ ജപ്പാന് താരം കസുമാസ സകായിയെ തോല്‍പ്പിച്ചാണ് ശ്രീകാന്തിന്റെ കിരീട നേട്ടം. ശ്രീകാന്തിന്റെ മൂന്നാമത്തെ പ്രധാന കിരീടമാണിത്. നേരത്തെ ചൈന ഓപ്പണും, ഇന്ത്യന്‍...
കൊല്‍ക്കത്ത: പ്രത്യേക ഗൂര്‍ഖലാന്റ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡാര്‍ജലിങ്ങില്‍ പ്രക്ഷോഭം തുടരുന്നതിനിടെ സര്‍ക്കാര്‍ നിലപാട് ശക്തമായി പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എന്ത് സംഭവിച്ചാലും ബംഗാളിനെ വിഭജിക്കാന്‍ താന്‍ അനുവദിക്കില്ലെന്ന് മമതാ ബാനര്‍ജി പറഞ്ഞു....
ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ബി.ജെ.പി വൃത്തങ്ങളാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. സഖ്യ കക്ഷി കൂടിയായ ശിവസേനയുടെ പിന്തുണ തേടി ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ ഇന്നലെ ശിവസേനാ തലവന്‍...
മുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ പിന്തുണ തേടി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ നീക്കം പരാജയം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാനുള്ള അധികാരം പ്രധാനമന്ത്രി മോദിക്ക് മാത്രമാണെന്ന അമിത് ഷായുടെ നിര്‍ദേശം ശിവസേന...
സ്വന്തം ലേഖകന്‍ കൊച്ചി: ജനവാസ കേന്ദ്രമായ പുതുവൈപ്പില്‍ കൂറ്റന്‍ എല്‍പിജി സംഭരണ പ്ലാന്റ് നിര്‍മിക്കാനുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ നീക്കത്തിനെതിരെ സമരം നടത്തുന്ന നാട്ടുകാര്‍ക്കു നേരെ പൊലീസിന്റെ ഭീകരത. പ്ലാന്റ് നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്താമെന്ന് മന്ത്രി...