ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യോഗാ പരിശീലനത്തിലൂടെ തന്റെ 20 കിലോ ഭാരം കുറച്ചതായി യോഗ ഗുരു ബാബാ രാംദേവ്. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് ചൊവ്വാഴ്ച അഹ്മദാബാദില്‍ സംഘടിപ്പിച്ച യോഗ ക്യാംപിലാണ്...
കൊച്ചി: പുതുവൈപ്പ് സമരത്തില്‍ സമരക്കാര്‍ക്കുനേരെ നടത്തിയ ആക്രമണത്തില്‍ ഡി.സി.പി യതീഷ് ചന്ദ്രയെ ന്യായീകരിച്ച് ഡി.ജി.പി സെന്‍കുമാര്‍. യതീഷ് ചന്ദ്ര ആരേയും ആക്രമിച്ചിട്ടില്ലെന്നായിരുന്നു സെന്‍കുമാറിന്റെ ന്യായീകരണം. സംഭവത്തില്‍ വിശദീകരണം നല്‍കാനായി യതീഷ് ചന്ദ്രയെ കൊച്ചിയിലേക്ക് വിളിച്ചിരുന്നു. ഇതിനുശേഷം...
സഊദി അറേബ്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മറികടക്കാന്‍ പ്രശ്നപരിഹാര ശ്രമങ്ങളുമായി മുന്നോട്ട് പോകില്ലെന്ന് വ്യക്തമാക്കി ഖത്തര്‍. ഖത്തര്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍ താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ഖത്തര്‍ ഇപ്പോള്‍ ഉപരോധം നേരിടുകയാണ്....
മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ ഐഎസ് ആക്രമണത്തില്‍ നിന്ന് രക്ഷ നേടുന്നതിന് ക്രൈസ്തവര്‍ക്ക് ഹിജാബ് നല്കി മുസ്ലിംകളുടെ സഹായഹസ്തം. മറാവി നഗരത്തില്‍ ഫിലിപ്പീനി സൈന്യവും ഐ.എസും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ രക്ഷപ്പെടുന്നതിനാണ് ക്രൈസ്തവര്‍ക്ക് മുസ്ലിംകള് രക്ഷാകവചമൊരുക്കിയത്. ഐ.എസിന്റെ പ്രാദേശിക...
ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് എന്‍ഡിഎ ദളിത് സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കുന്ന ബീഹാര്‍ ഗവര്‍ണര്‍ രാം നാഥ് കോവിന്ദിന്റെ മുന്‍കാല രാഷ്ട്രീയം ബി.ജെ.പിക്ക് തിരിച്ചടിയാവുന്നു. വിവാദങ്ങളില്‍ പെടാത്ത മികച്ച പ്രതിഛായയുള്ള ദളിത് നേതാവ് എന്നപേരില്‍ അവതരിപ്പിച്ച രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ...
അഹമ്മദാബാദ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മൃതി മണ്ഡപം പതഞ്ജലിയുടെ ഗോഡൗണാക്കി വിവാദ സന്യാസി ബാബാ രാംദേവ്. ഗുജറാത്തിലെ സര്‍ക്കാര്‍ റസ്റ്റ് ഹൗസിലെ ഗാന്ധി സ്മൃതി ഖണ്ഡാണ് പതഞ്ജലിയുടെ ഗോഡൗണാക്കിയത്. രാജ്യദ്രോഹക്കുറ്റത്തിന് 95 വര്‍ഷങ്ങള്‍ക്കു മുമ്പ് ഗാന്ധിജിയെ തടവുശിക്ഷക്കു...
പുതുവൈപ്പ് സമരത്തെക്കുറിച്ചും ജനങ്ങളുടെ ഭീതിയെക്കുറിച്ചും മാധ്യമപ്രവര്ത്തകന് എം അബ്ദുല്‍ റഷീദ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. പുതുവൈപ്പ് സമരത്തിന് പിന്നില്‍ തീവ്രവാദബന്ധമുണ്ടെന്ന് ആരോപിക്കുന്ന സര്‍ക്കാരിന്റേയും പുതുവൈപ്പില്‍ അപകടസാധ്യതയില്ലെന്ന് പറയുന്ന ന്യായീകരണങ്ങളുടേയും മുനയൊടിക്കുന്നതാണ് പുതുവൈപ്പ് സമരത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്....
കൊച്ചി: സ്വര്‍ണയില്‍ വില താഴ്ന്നു. 80 രൂപ കുറഞ്ഞ് പവന് 21480 രൂപയായി. 2685 രൂപയാണ് ഇന്നത്തെ ഗ്രാം വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. നേരത്തെ 22,120 രൂപ വരെ ഉയര്‍ന്നിരുന്നെങ്കിലും പിന്നീട്...
കൊച്ചി: പുതുവൈപ്പില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെ പോലീസ് നടത്തിയ അതിക്രമത്തില്‍ വിശദീകരണം നല്കാന് ഡി.സി.പി യതീഷ് ചന്ദ്രയെ ഡി.ജി.പി സെന്‍കുമാര്‍ വിളിച്ചുവരുത്തി. ഏത് സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കേണ്ടി വന്നത് എന്നതിനെക്കുറിച്ച് ഡി.ജി.പി വിശദീകരണം ചോദിച്ചു. ഡി.ജി.പിയെ...
കോഴിക്കോട്: പണിക്കര്‍ റോഡില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ഗുണ്ടാ ആക്രമണം. പണിക്കര്‍റോഡ് ലീഗ് ഓഫീസിനു സമീപത്ത് നില്‍ക്കുകയായിരുന്ന യൂത്ത്ലീഗ് പ്രവര്‍ത്തകരെയാണ് സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. മാരകായുധങ്ങളുമായെത്തിയ സിപിഎം അക്രമത്തില്‍ നിരവധി...