റിയാദ്: റിയാദിലെ വാണിജ്യ നഗരമായ ബത്ഹയിലെ ബത്ഹ കൊമേഴ്സ്യല്‍ സെന്റില്‍ തീപിടിത്തം. ഇന്നലെ വൈകിട്ടാണ് സംഭവം. ആളപായമില്ല. കൊമേഴ്സ്യല്‍ സെന്ററിന്റെ താഴ്ത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. അപകടം നടക്കുമ്പോള്‍ റസ്റ്റോറന്റുകളില്‍ മാത്രമാണ് ആളുകളുണ്ടായിരുന്നത്. നോമ്പുതുറക്കാനെത്തിയ...
ലക്നൗ: യുവാക്കള്‍ക്കുനേരെ ഗോരക്ഷാ പ്രവര്‍ത്തകരുടെ ക്രൂരത വീണ്ടും. ഉത്തര്‍പ്രദേശിലെ എത്വയില്‍ പശു സംരക്ഷകര്‍ മൂന്ന് യുവാക്കളെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. പശുവിനെ കടത്തിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവം പുറംലോകമറിയുകയായിരുന്നു. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു...
കൊച്ചി: നടിയെ ആക്രമിച്ചതിന് പിറകിലുള്ള ഗൂഢാലോചനയെക്കുറിച്ച് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി വെളിപ്പെടുത്തിയെന്ന് സൂചന. ജയിലില്‍ കഴിഞ്ഞിരുന്ന സുഹൃത്ത് ചാലക്കുടി സ്വദേശിയായ ജിന്‍സിനാണ് സുനി വിവരങ്ങള്‍ കൊമാറിയിരിക്കുന്നത്. മറ്റൊരു കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ഇയാള്‍ വിവരങ്ങള്‍...
കൊച്ചി: കൊച്ചിയില്‍ യുവനടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു. മഞ്ജുവാര്യരുടെ നേതൃത്വത്തില്‍ രൂപം കൊണ്ട നടിമാരുടെ കൂട്ടായ്മയാണ് ചിത്രം നിര്‍മിക്കുന്നത്. പള്‍സര്‍ സുനി എന്തിന് നടിയെ ആക്രമിച്ചുവെന്നതിന് ഉത്തരം നല്‍കുന്നതാകും ചിത്രമെന്നാണ് സൂചന. ചിത്രത്തില്‍ അഭിനയിക്കുന്ന...
സിനിമാരംഗത്ത് താരങ്ങള്‍ തമ്മിലുള്ള വിവാഹവും വിവാഹമോചനവും ഇപ്പോള്‍ പതിവു സംഭവമാണ്. മലയാളികള്‍ക്ക് പണ്ടത്തെ പോലെ ഇത്തരം വേര്‍പിരിയല്‍ വാര്‍ത്തകളില്‍ ഞെട്ടലുണ്ടാക്കുന്നുമില്ല. എന്നാല്‍ ഇത്തവണ അത് വിപരീരതമായേക്കും. കാരണം മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളായ ഐ.വി ശശിയും...
ലണ്ടന്‍: ലണ്ടനിലെ ഫിന്‍സ്ബെറി പാര്‍ക്ക് മസ്ജിദിനു പുറത്ത് മുസ്ലിംകള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പള്ളി ഇമാമിനോട് ക്ഷമാപണം നടത്തി ബ്രിട്ടീഷ് വനിത. ഇല്‍ഫോര്‍ഡ് സ്വദേശിയും അംഗപരിമിതയുമായ ജൂലി സിംപ്സണാണ് ആക്രമണത്തെ അപലപിച്ചും ക്ഷമാപണം നടത്തിയും ഇമാം മുഹമ്മദ്...
കൊച്ചി പുതുവൈപ്പിന് എല്‍പിജി പ്ലാന്റുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാന്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തും. രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച. ജനപ്രതിനിധികളും ഐഒസി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും....
രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് ഭരണകക്ഷിയായ ബി.ജെ.പി നിശ്ചയിച്ചിരിക്കുന്ന രാംനാഥ് കോവിന്ദ് ആ പാര്‍ട്ടിയുടെ അറുപിന്തിരിപ്പന്‍ ആശയഗതികള്‍ക്ക് അനുയോജ്യനായ വ്യക്തിയാണെന്ന കാര്യത്തില്‍ സംശയമുണ്ടാവില്ല. അഭ്യൂഹങ്ങള്‍ക്കിടെ തിങ്കളാഴ്ച ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്റിബോര്‍ഡ് യോഗമാണ് കോവിന്ദിന്റെ പേര്...
ബ്രിട്ടീഷ് മാതൃകയിലുള്ള ജനാധിപത്യമാണ് മൊത്തത്തിലും തത്വത്തിലും ഇന്ത്യയില്‍ ഏറെക്കുറെ നിലനില്‍ക്കുന്നത്. ഇംഗ്ലണ്ടില്‍ നിന്നും തികച്ചും വ്യത്യസ്തമായ സാമുദായിക-സാമൂഹ്യ ഘടനയാണിവിടെ ഉള്ളത്. വലിയ ഒരു ഭൂരിപക്ഷവും പിന്നെ കുറേ ന്യൂനപക്ഷങ്ങളുമാണ് ഇന്ത്യയില്‍. ഭൂരിപക്ഷ സമുദായത്തില്‍ നിന്ന്...
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് സൂചന. നാളെ ഡല്‍ഹിയില്‍ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാ കുമാര്‍, മുതിര്‍ന്ന...