പരസ്പരം സംസാരിച്ചിട്ട് ആറ് മാസമായി ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ വിരാത് കോലിയും ഹെഡ് കോച്ച് അനില്‍ കുംബ്ലെയും പരസ്പരം സംസാരിച്ചിട്ട് ആറ് മാസമായി…! ഞെട്ടിക്കുന്ന ഈ വിവരം വെളിപ്പെടുത്തിയത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ഒരു ഉന്നതന്. കഴിഞ്ഞ...
മോസ്ക്കോ: സ്പാര്‍ട്ടക് സ്റ്റേഡിയത്തിലെ തിങ്ങി നിറഞ്ഞ റഷ്യന്‍ ആരാധകര്‍ ഒരു ഗോളിനായി അലമുറയിട്ടു… സ്വന്തം താരങ്ങളെ അവര്‍ ബഹളങ്ങളോടെ പ്രോല്‍സാഹിപ്പിച്ചു. പക്ഷേ തുറന്ന ഗോള്‍ വലയത്തെ പോലും സാക്ഷിയാക്കി റഷ്യന്‍ താരങ്ങള്‍ അവസരങ്ങള്‍ പാഴാക്കിയപ്പോള്‍ എട്ടാം...
കെ.എം അബ്ദുല്‍ ഗഫൂര്‍ ‘ഒരു സമുദ്രത്തെ പോലും അവര്‍ അപ്രത്യക്ഷമാക്കിക്കളഞ്ഞു.’ ”ആറാല്‍ സമുദ്രം ഒരു കാലത്ത് നീലക്കടല്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്റെ മുത്തച്ഛന് പറയുന്നു. അതിന്റെ വെള്ളത്തിന് നീല നിറമായിരുന്നു. ഇപ്പോഴതില്ല. എന്നിട്ടും വീടുപേക്ഷിച്ച്...
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2008ലെ ബജറ്റില്‍ പ്രഖ്യാപിക്കുകയും അഞ്ചു കൊല്ലം മുമ്പ് 2012 ഫെബ്രുവരി 21ന് ശിലാസ്ഥാപനം നടത്തുകയും ചെയ്ത പാലക്കാട്ടെ നിര്‍ദിഷ്ട റെയില്‍വെകോച്ച് ഫാക്ടറിയെ ജനനത്തിന് മുമ്പേ ഞെക്കിക്കൊല്ലാനുള്ള കഠിന ശ്രമത്തിലേര്‍പ്പെട്ടിരിക്കുകയാണ്...
കോഴിക്കോട്: ചെമ്പനോട് വില്ലേജ് ഓഫീസില്‍ കര്ഷകന് തൂങ്ങിമരിച്ചു. ഭൂനികുതി സ്വീകാരിക്കാത്തതില്‍ മനം നൊന്താണ് ആത്മഹത്യ എന്നാണ് പറയപ്പെടുന്നത്. ചക്കിട്ടപ്പാറ കാവില്‍ പുരയിടം വീട്ടില്‍ തോമസാണ് തൂങ്ങിമരിച്ചത്. സ്ഥലത്തിന്റെ കരമടയ്ക്കുന്നതിന്റെ പ്രശ്നവുമായി ബന്ധപ്പെട്ട് ഇയാള്‍ ദിവസങ്ങളായി വില്ലേജ്...
ന്യൂഡല്‍ഹി: പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനായി സര്‍ക്കാറിന് മേല്‍ സമ്മര്‍ദ്ദം ഏറുന്നതിനിടെ എയര്‍ ഇന്ത്യയെ വാങ്ങാനായി ടാറ്റ ഗ്രൂപ്പ് ശ്രമങ്ങള്‍ ആരംഭിച്ചു. സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്നാണ് എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ്...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ആനുകൂല്യം പറ്റുന്ന ക്ഷയ രോഗികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി. ഇതിനോടകം ആധാര്‍ നമ്പര്‍ തരപ്പെടുത്താത്തവര് ആഗസ്ത് 31നകം ആധാര്‍ കാര്‍ഡ് എടുക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം വ്യക്തമാക്കുന്നു. ക്ഷയ...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ 500, 1000 രൂപയുടെ നോട്ടുകള്‍ ജൂലൈ 20ന് മുമ്പ് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. നിരോധിച്ച നോട്ടുകള്‍ സ്വീകരിച്ച ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയത്. ജില്ല സഹകരണ...
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിലേക്ക് രണ്ട് മലയാളി താരങ്ങള്‍ കൂടി. സന്തോഷ് ട്രോഫിയിലെ കേരള താരങ്ങളായ ജിഷ്ണു ബാലകൃഷ്ണന്, സഹല്‍ അബ്ദുള്‍ സമദുമാണ് ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിട്ടത്. മൂന്ന് വര്‍ഷത്തേയ്ക്കാണ് ഇരുവരുമായിട്ടുളള കരാര്‍. സന്തോഷ് ട്രോഫിയിലെ മികച്ച...
ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കുമെന്ന് ജനതാദള്‍ (യു) നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുത്ത എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദിന് പിന്തുണ...