തമിഴ്താരം അനുഷ്ക ഷെട്ടി സിനിമകള്‍ ഒഴിവാക്കുന്നതായി വാര്‍ത്ത. ബാഹുബലിയിലെ ദേവസേന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയമായ താരത്തിന് തമിഴിനും തെലുങ്കിനും പുറമെ ബോളിവുഡില്‍ നിന്ന് വരെ അവസരങ്ങള്‍ എത്തിയിരുന്നു. അതെല്ലാം വേണ്ടെന്ന് വെച്ച് അനുഷ്ക അഭിനയത്തിന്...
തിരുവനന്തപുരം: പെരുന്നാള്‍ പ്രമാണിച്ച് ഈ മാസം 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. തിരുവനന്തപരുത്തെ മേഖലാ പാസ്പോര്‍ട്ട് ഓഫീസ്, വഴുതക്കാട്, നെയ്യാറ്റിന്‍കര, കൊല്ലം എന്നിവിടങ്ങളിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ക്കും...
വാഴക്കോട്: മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ മാതാവ് കട്ടയാട്ട് ഫാത്തിമ അന്തരിച്ചു. 95 വയസ്സായിരുന്നു. ഇന്നു പുലര്‍ച്ചെയാണ് അന്ത്യം. മയ്യത്ത് നമസ്കാരം വൈകിട്ട് 3.30ന് വാഴക്കാട് മപ്രം ജുമാ മസ്ജിദില്‍.
കൊച്ചി: കുറച്ചുദിവസങ്ങളിലായി മെട്രോയില്‍ പാമ്പ് എന്ന അടിക്കുറിപ്പോടെ മദ്യപിച്ചു കിടന്നുറങ്ങുന്നുവെന്ന വ്യാജേന ഒരു മനുഷ്യന്റെ ചിത്രം പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. മദ്യപിച്ച് മെട്രോയില്‍ കിടന്നുറങ്ങുന്ന ആ മനുഷ്യന് കേള്‍വിശേഷിയും സംസാരശേഷിയുമില്ലാത്ത...
ലണ്ടന്‍: ഡയാന രാജകുമാരിയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ ബ്രിട്ടീഷ് ഏജന്റ് ജോണ്‍ ഹോപ്കിന്‍സ്. ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സിക്കു വേണ്ടി താനാണ് ഡയാന രാജകുമാരിയെ കൊലപ്പെടുത്തിയതെന്ന് ജോണ്‍ വ്യക്തമാക്കി. ബ്രിട്ടീഷ് രാജകുടുംബം നല്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്...
ന്യൂഡല്‍ഹി: എട്ട് വയസ്സില്‍ താഴെയുള്ളവരുടേയും 60 വയസ്സിന് മുകളിലുള്ളവരുടേയും പാസ്പോര്‍ട്ട് അപേക്ഷക്കുള്ള ഫീസ് കുറച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പുതുതായി നല്കുന്ന പാസ്പോര്‍ട്ടുകളെല്ലാം ഹിന്ദിയിലും ഇംഗ്ലീഷിലും ആയിരിക്കുമെന്നും അവര്‍ പറഞ്ഞു. പാസ്പോര്ട്ടില് ഇപ്പോള്‍ ഉപയോഗിക്കുന്ന ഭാഷ...
ബീജിങ്: ആണവ വിതരണ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം വീണ്ടും അനിശ്ചിതത്വത്തില്‍. എന്‍എസ്ജിയിലേക്ക് പുതുതായി ആരെയും ചേര്‍ക്കേണ്ടതില്ലെന്ന ചൈനയുടെ നിലപാടാണ് ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തിനു തടസമായിരിക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡിന്റെ തലസ്ഥാനമായ ബേണില്‍ ചേര്‍ന്ന എന്‍എസ്ജി സമ്മേളനത്തില്‍ ഇന്ത്യയുടെ പ്രവേശനത്തെ...
വിരുത്തങ്ങളിലൂടെ സത്യത്തിന്റെ വിരുന്നൂട്ടിയ ഇച്ച മസ്താന് ആത്മജ്ഞാനത്തിന്റെ ആഴങ്ങളിലെ മുത്തുകളും ചിപ്പികളും സമ്മാനിച്ച അത്യപൂര്‍വ കാവ്യപ്രതിഭകളിലൊരാളായിരുന്നു. ഹു എന്ന താമരയില്‍ ഹാഹി ധ്വനിത്ത തിരിയായി കത്തിത്തിളങ്ങിയ അദ്ദേഹത്തിന്റെ കാവ്യവിസ്മയങ്ങള്‍ ഫുള്ള് ലാഇലാഹഹൂ മുഹമ്മദുര്‍റസൂലുല്ലാ പാനം ചെയ്യിച്ച്...
ഒന്നരക്കൊല്ലമായി ഭാര്യയുടെ പേരിലുള്ള ഭൂമിയുടെ കരമടയ്ക്കാന്‍ കഴിയാതെ കര്ഷകന് വില്ലേജ് ഓഫീസില്‍ ജീവനൊടുക്കിയെന്ന വാര്‍ത്ത വായിച്ച് ഞെട്ടാത്തവരുണ്ടാകില്ല. വര്‍ഷങ്ങളായി അടച്ചുവന്ന കരം പൊടുന്നനെയാണ് റവന്യൂ അധികൃതര്‍ സ്വീകരിക്കാതായത്. തുടര്‍ന്ന് നിരവധി തവണ വില്ലേജോഫീസ് കയറിയിറങ്ങിയിട്ടും നികുതി...
മുംബൈ: വിരാത് കോലി നയിക്കുന്ന ഇന്ത്യന്‍ ടീമിപ്പോള്‍ വിന്‍ഡീസിലാണ്. അഞ്ച് മല്‍സര ഏകദിന പരമ്പരയിലും ടി-20 യിലും കളിക്കുന്ന ടീമിനൊപ്പം പരിശീലകനില്ല. പുതിയ പരിശീലകനെ ഉടന്‍ തന്നെ നയിക്കുമെന്നും പുതിയ ആള് അടുത്ത മാസം നടക്കുന്ന...