സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ ഫീസ് കുത്തനെ ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ കെ.എസ്.യു വിനു പിന്നാലെ സി.പി.ഐ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫ. മെഡിക്കല്‍ ഫീസ് കൂട്ടിയ നടപടിക്കെതിരെ ശക്തമായ സമരത്തിനിറങ്ങുമെന്നാണ് എല്‍.ഡി.എഫിന്റെ സഖ്യകക്ഷി കൂടിയായ സി.പി.ഐ യുടെ...
കൊച്ചി: കൊച്ചിയില്‍ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഹോട്ടലുടമയെ കുത്തിക്കൊലപ്പെടുത്തി. വൈറ്റില ജനത ജംഗ്ഷനിലെ ‘സിബിന്’ ഹോട്ടലിന്റെ ഉടമ ജോണ്സണ് (48) ആണ് വാക്കേറ്റത്തെത്തുടര്ന്ന കൊല്ലപ്പെട്ടത്. വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം നടന്നത്. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതുമായി ബന്ധപ്പെട്ട്...
നടന്നത് 148 സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ്. ലഭിച്ചത് ഏറെയും കുറവുമില്ലാതെ കൃത്യം രണ്ടു സീറ്റ്. ഏതെങ്കിലും ഡൂക്ലി പാര്‍ട്ടികളുടെ നിലവാരമാണ് പറയുന്നതെന്ന് തെറ്റിദ്ധരിച്ചേക്കല്ലേ. പറയുന്നത് മൂന്നരപ്പതിറ്റാണ്ടു കാലം ഇടമുറിയാതെ ഒരു സംസ്ഥാനം അടക്കിവാണ സ്ഥലത്തെ പ്രധാന പാര്‍ട്ടിയുടെ...
ന്യൂഡല്‍ഹി: റിപ്പബ്ലിക് ടി.വിയുടെ സ്ഥാപകനായ അര്‍ണബ് ഗോസ്വാമിക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്ത് ടൈംസ് നൗ ചാനല്‍. മോഷണക്കുറ്റമാണ് ടൈംസ് നൗവിലെ മുന്‍ ജീവനക്കാരന് കൂടിയായ അര്‍ണബിനെതിരെ ആരോപിച്ചിരിക്കുന്നത്. പകര്‍പ്പാവകാശ ലംഘനത്തിന്റെ പേരിലാണ് കേസ്. അര്ണബിനെക്കൂടാതെ...
കണ്ണൂര്‍: സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനും എംപിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ ഡിവൈഎഫ്ഐയുടെ പരാതി. പയ്യന്നൂര്‍ സ്വദേശിയായ ആര്‍എസ്എസ് പ്രവര്ത്തകന് ബിജു കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് രാജീവ് ശങ്കര്‍ ചെയ്ത ട്വീറ്റാണ് പരാതിക്ക് കാരണമായിരിക്കുന്നത്. ഈ...
ലഖ്നൗ: കര്‍ണാടക ഐഎഎസ് ഉദ്യോഗസ്ഥന് അനുരാഗ് തിവാരി (36)യുടെ മൃതദേഹം ലഖ്നൗവിലെ റോഡരികില്‍. ഹസ്രത്ത്ഗഞ്ചിലെ ഗവണ്മെന്റ് ഗസ്റ്റ് ഹൗസിനടുത്തുള്ള റോഡരികിലാണ് ദുരൂഹമായ സാഹചര്യത്തില്‍ ജഡം ലഖ്നൗ പൊലീസ് കണ്ടെത്തിയത്. ഉത്തര്‍പ്രദേശ് ബഹ്റൈച്ച് സ്വദേശിയായ അനുരാഗ് തിവാരി...
റാന്‍സംവെയര്‍ ആക്രമണത്തില്‍ പെട്ട് ‘പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍’ സിനിമയും. ജോണി ഡെപ് നായകനായ ചിത്രം പണം കൊടുത്തില്ലെങ്കില്‍ പുറത്തുവിടുമെന്ന ഭീഷണിയുമായി ഹാക്കര്‍മാര്‍ രംഗത്തെത്തിയിരിക്കുകയാണ്. വാള്‍ട്ട് ഡിസ്നി പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഒരാഴ്ച്ചക്കുള്ളില്‍ ചിത്രം...
മനസ്സു പറയുന്ന വഴിയിലൂടെയുള്ള സഞ്ചാരമാണ് രമ്യകൃഷ്ണന് എന്ന നടിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. കഥാപാത്രത്തെ ഇഷ്ടപ്പെട്ടാല്‍ റോളിന്റെ വലുപ്പം നോക്കാറില്ല. നായികയുടെ റോള്‍ മാറ്റിവെച്ച് പടയപ്പയില്‍ നീലാംബരിയെന്ന പ്രതിനായിക വേഷത്തിലെത്തിയപ്പോള്‍ അഭിനയത്തിന്റെ പുത്തന്‍ മുഖമാണ് രമ്യകൃഷ്ണനില് കണ്ടത്....
ന്യൂഡല്‍ഹി: മുത്തലാഖ് സമ്പ്രദായത്തില്‍ സ്ത്രീകള്‍ക്ക് അത് വേണ്ടെന്നു വെക്കാനുള്ള അവസരം നല്‍കിക്കൂടേ എന്ന് സുപ്രീംകോടതി. വിവാഹക്കരാറിന്റെ സമയത്ത് തന്നെ ഇത് സംബന്ധമായ സമ്മതം ചോദിച്ച് രേഖപ്പെടുത്തിക്കൂടെ എന്നും കോടതി ചോദിച്ചു. എന്നാല്‍ മുത്തലാഖ് പാപമാണെന്ന ബോധനം...
കൊല്‍ക്കത്ത: ബംഗാള്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ഏഴില്‍ നാലു നഗരസഭകളും പിടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. മൂന്ന നഗരസഭകള്‍ പിടിച്ചടക്കി ഗൂര്‍ഖ ജന്മുക്തി മോര്‍ച്ച ശക്തി തെളിയിച്ചു. ഗൂര്‍ഖ ജന്മുക്തി മോര്‍ച്ചയുമായി സഖ്യം ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട...