കെ. മൊയ്തീന്‍കോയ സിറിയയിലെ കുര്‍ദു പോരാളികള്‍ക്ക് ആയുധം ഉള്‍പ്പെടെ സഹായം നല്‍കാനുള്ള അമേരിക്കയുടെ തീരുമാനം മേഖലയില്‍ പുതിയ തലവേദന സൃഷ്ടിക്കുന്നു. തുര്‍ക്കി പരസ്യമായി അമേരിക്കക്ക് എതിരെ രംഗത്ത് വന്നുകഴിഞ്ഞു. ഇറാഖും ഇറാനും സിറിയയും അമേരിക്കയുടെ നിലപാടില്‍...
സി.പി ജമാലുദ്ദീന്‍ വിവാഹ മോചനത്തിന് സ്പെഷ്യല്‍ മാര്യേജ് ആക്ട് 1954 അടക്കം വ്യക്തി നിയമങ്ങളില്‍ പല സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പക്ഷേ, അവയിലെവിടെയും ഒരു സ്ത്രീയുമായി മാനസികമായി പൊരുത്തപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ വിവാഹമോചനം നടത്താന്‍ അനുവദിക്കുന്നില്ല. എന്നാല്‍ അത്തരം...
കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയിലെ ചിലയിടങ്ങളില്‍ നടന്നുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ പിടിച്ച് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ വഴി തേടുകയാണിപ്പോള്‍ കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പി. ഭരണഘടനയെയും ഭരണഘടനാപദവികളെയും മറന്നുകൊണ്ടാണ് കേരളത്തിലെ ചില ബി.ജെ.പി നേതാക്കള്‍ വിലകുറഞ്ഞ...
തിരുവനന്തപുരം: ഉത്സവ സീസണില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക് കുത്തനെ വര്‍ധിപ്പിക്കുന്ന വിമാനക്കമ്പനികളുടെ നടപടിക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന കേരളത്തിന്റെ ആവശ്യത്തിന് കേന്ദ്രത്തിന്റെ അനുകൂല പ്രതികരണം. കേന്ദ്ര വ്യോമയാന സെക്രട്ടറി ആര്.എന്‍ ചൗബേയാണ് ഇക്കാര്യത്തില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി...
ന്യൂഡല്‍ഹി: ആം ആദ്മി മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ട കപില്‍ മിശ്രയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിതയും തമ്മില്‍ ട്വിറ്ററില്‍ വാക്പോര്. കപില്‍ മിശ്ര ഒരു വിശ്വാസ വഞ്ചകനാണ്. തന്റെ പ്രവര്‍ത്തികളുടെ പരിണിത ഫലം മിശ്ര...
ലക്നോ: സവര്‍ണരുടെ പീഡനത്തെ തുടര്‍ന്ന് യു.പിയില്‍ അമ്പതോളം ദലിതര്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ ഒരുങ്ങുന്നു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ ദലിതരാണ് മതം മാറുന്നത്. വാര്‍ത്ത അറിഞ്ഞ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും അവര്‍ പിന്മാറാന് തയ്യാറായില്ല. ഇസ്ലാം...
ന്യൂഡല്‍ഹി: വാഹനങ്ങളിലെ ചുവന്ന ബോര്‍ഡും ബീക്കണ്‍ ലൈറ്റും നീക്കി വി.വി.ഐ.പി പരിഷ്കാരം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നിട്ടിറങ്ങിയതിനു പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിവാദത്തില്‍. കശ്മീര്‍ അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച സൈനികന്റെ വീട്ടില്‍ സന്ദര്‍ശനം...
ന്യൂഡല്‍ഹി: ഇദ്ദ കാലയളവില്‍ (വിവാഹ ബന്ധം വേര്‍പെടുത്തുകയോ ഭര്‍ത്താവ് മരണപ്പെടുകയോ ചെയ്താലുള്ള മുസ്്ലിം സ്ത്രീകളുടെ കാത്തിരിപ്പ് കാലം) നടക്കുന്ന മുസ്്ലിം സ്ത്രീകളുടെ പുനര്‍ വിവാഹത്തിന് നിയമ സാധുതയുണ്ടെന്ന് ഡല്‍ഹി കോടതി. ഡല്‍ഹി സ്വദേശിനിയായ യുവതി രണ്ടാം...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രധാന പ്രശ്നം ‘പി’ ആണെന്ന് എല്‍ദോസ് കുന്നപ്പള്ളി. പഞ്ചായത്ത്, പൊലീസ്, പെമ്പിളൈ ഒരുമൈ എന്നിങ്ങനെ ‘പി’യില്‍ തുടങ്ങുന്നതെല്ലാം സര്‍ക്കാരിന്റെ പരാജയത്തിന് കാരണമായപ്പോള്‍ ‘പി’ എന്ന അക്ഷരത്തില്തന്നെയുള്ള പിണറായി സമ്പൂര്‍ണ പരാജയമായെന്നും അദ്ദേഹം പരിഹസിച്ചു....
തിരുവനന്തപുരം: സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സി.ഐ.എ ശ്രമിക്കുന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന കേട്ട് കേരളം മുഴുവന്‍ പൊട്ടിച്ചിരിച്ചെന്ന് മഞ്ഞളാംകുഴി അലി. നിയമസഭയില്‍ തദ്ദേശ, ഗ്രാമവികസ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരകൊറിയ വിഷയമൊക്കെ പോട്ടെയെന്നും...