ഒന്നര വര്‍ഷം മുമ്പ് കൊച്ചി നഗരത്തിലെ വലിയ പരസ്യ ബോര്‍ഡുകളില്‍ വ്യത്യസ്തമായൊരു പരസ്യം പതിഞ്ഞിരുന്നു. ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്ന പഴമ പറച്ചിലിനെ വരച്ചു കാണിച്ചുള്ള കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പരസ്യം....
ന്യൂഡല്‍ഹി: അയോധ്യയില്‍ രാം മ്യൂസിയം നിര്‍മ്മിക്കാന്‍ ബി.ജെ.പി ഒരുങ്ങുന്നു. കേന്ദ്ര സര്‍ക്കാറിന്റെയും ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാറിന്റെയും സാമ്പത്തിക സഹകരണത്തോടെയാണ് 225 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഇതിനായി ഭൂമി കണ്ടെത്തി...
പ്യോങ്യാങ്: അമേരിക്കയുടെ ഭീഷണികളെയും ദക്ഷിണകൊറിയയുടെപുതിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്നിന്റെ അനുരഞ്ജന നിര്‍ദേശങ്ങളെയും കാറ്റില്‍പറത്തി ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. ഉത്തരകൊറിയക്ക് വടക്കുപടിഞ്ഞാറ് കുസോംഗില്‍നിന്ന് വിക്ഷേപിച്ച മിസൈല്‍ 700 കിലോമീറ്ററോളം സഞ്ചരിച്ച് ജപ്പാന് കടലില്‍ പതിച്ചു....
ബീജിങ്: ഇന്ത്യയുമായി ചര്‍ച്ചക്കു തയ്യാറാണെന്ന് പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷരീഫ്. ചൈനാ-പാകിസ്താന് സാമ്പത്തിക ഇടനാഴി(സി.പി.ഇ.സി) വാണിജ്യ, സാമ്പത്തിക താല്പര്യങ്ങള് മാത്രം മുന്‍നിര്‍ത്തിയുള്ള പദ്ധതിയാണെന്നും ഇതില്‍ ഏത് രാഷ്ട്രത്തിനും സഹകരിക്കാമെന്നും നവാസ് ഷരീഫ് പറഞ്ഞു. ചൈനീസ് തലസ്ഥാനമായ...
ന്യൂഡല്‍ഹി: 1993ലെ ബോംബെ സ്ഫോടന പരമ്പരക്കേസ് പ്രതിയും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിം, മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരന്‍ ഹാഫിസ് സഈദ് എന്നിവരെ വിട്ടുകിട്ടാന്‍ എക്സ്ട്രാഡിഷന്‍ (കുറ്റവാളികളെ കൈമാറല്‍) അപേക്ഷ നല്‍കിയിട്ടില്ലെന്ന് വിവരാവകാശ രേഖ....
ന്യൂഡല്‍ഹി: നിയന്ത്രണ രേഖക്കു സമീപം ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം തുടരുന്നു. നൗഷേറ സെക്ടറില്‍ സിവിലിയന്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്നലെ ഒന്നിലധികം തവണ ആക്രമണമുണ്ടായത്. ഇതേതുടര്‍ന്ന് ശക്തമായി തിരിച്ചടിച്ചതായി ഇന്ത്യന്‍ സൈന്യം...
പശുവാല് കയ്യില്‍ സൂക്ഷിച്ചെന്ന് ആരോപിച്ച് കൗമാരക്കാരെ ഗോ രക്ഷകര്‍ ആക്രമിച്ചു. വെള്ളിയാഴ്ചയാണ് വിവാദാസ്പദമായ സംഭവം നടന്നത്. ഉജ്ജയിനിയില്‍ വെച്ചായിരുന്നു പശുവാല് കയ്യില്‍ സൂക്ഷിച്ചുവെന്ന് പറഞ്ഞ് കൗമാരക്കാരനെ മര്‍ദ്ദിച്ചത്. അതേസമയം മര്‍ദ്ദിച്ച സംഘത്തിന് ഹിന്ദുത്വ സംഘടനകളുമായി യാതൊരു...
കണ്ണൂര്‍: തലശേരിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. തലേശരി ചിറക്കര പള്ളിത്താഴത്ത് ചന്ദ്രിവില്ലയില്‍ സന്ദീപ്(28)ആണ് ഭാര്യാപിതാവിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. Read more: പരിയാരം മെഡിക്കല്‍ കോളേജില്‍ ആര്‍എസ് എസ് ആക്രമം; ദൃശ്യങ്ങള്‍...
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജും ആസ്പത്രി ആംബുലന്‍സും സാമൂഹ്യ വിരുദ്ധര്‍ ആക്രമിച്ചു തകര്‍ക്കുന്ന വീഡിയോ പുറത്തുവിട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്. സംഘ്പരിവാരം എത്രമാത്രം ഭീകരസംഘടന ആണെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കില്‍...
കൊച്ചി: പാലിയേക്കര ടോള്‍ പ്ലാസയിലേക്ക് എഐവൈഎഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. നിരന്തരം ഗതാഗത തടസ്സങ്ങളുണ്ടാവുമ്പോഴും പൊലീസോ അധികൃതരോ നടപടി കൈക്കൊള്ളാന്‍ തയാറാവുന്നില്ലെന്നാരോപിച്ചാണ് മാര്‍ച്ച് നടത്തിയത്. പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്ക് യാത്രക്കാരെ വലപ്പിക്കുന്നുവെന്നത് മുമ്പ്...