ജറൂസലം: ഇസ്രാഈല്‍ അധിനിവേശത്തിനെതിരെ പോരാട്ടം ശക്തമാക്കാന്‍ ആഹ്വാനം ചെയ്തും നഷ്ടപ്പെട്ട മണ്ണിന്റെ വീണ്ടെടുപ്പിന് പ്രതിജ്ഞ പുതുക്കിയും ഫലസ്തീന് ജനത നക്ബ ദിനം ആചരിച്ചു. ഏഴര ലക്ഷം ഫലസ്തീനികളെ നിഷ്കരുണം അടിച്ചിറക്കിയും അഞ്ഞൂറിലേറെ ഗ്രാമങ്ങളും പട്ടണങ്ങളും...
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ തെരഞ്ഞെടുത്തതിന്റെ സാധുത ചോദ്യം ചെയ്ത് അലഹാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി. സാമൂഹ്യപ്രവര്‍ത്തകനായ സഞ്ജയ് ശര്‍മയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ആദിത്യനാഥിന് പുറമെ ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യയുടെ നിയമനവും ഹര്‍ജിയില്‍...
ന്യൂഡല്‍ഹി: മുത്തലാഖ് നിര്‍ത്തലാക്കിയാല്‍ മുസ്ലിം വിവാഹമോചനത്തിന് പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. മുത്തലാഖിനെക്കുറിച്ചുള്ള പരാതികള്‍ കേള്‍ക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക ഭരണഘടനാ ബെഞ്ചിന് മുന്നിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചത്. കേന്ദ്ര...
ബോളിവുഡിലെ ഏറ്റവും വില കൂടിയ അംഗരക്ഷകനാണ് സല്‍മാന്റെ ഖാന്റെ ബോഡി ഗാര്‍ഡ് ഷേര. എന്നാല്‍ ഷേരയുടെ പ്രശസ്തി ഒന്നു കൂടി വര്‍ദ്ധിച്ചിരിക്കുകയാണിപ്പോള്‍. സംഗീത ഷോയ്ക്കായി എത്തിയ ബീബര്‍ക്ക് ബോഡിഗാര്‍ഡ് ഒരുക്കിയത് ഈ അംഗരക്ഷകനായിരുന്നു. ഷേരയുടെ വാര്‍ഷിക...
തിരുവന്തപുരം: കണ്ണൂരില്‍ സായുധസേന പ്രത്യേകാധികാര നിയമം (അഫ്സ്പ) പ്രഖ്യാപിക്കാനുള്ള സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഗവര്‍ണര്‍ പി. സദാശിവത്തിന് നല്കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അഫ്സ്പ മനുഷ്യത്വ രഹിതമായ നിയമമാണെന്നും ഇത് സംബന്ധിച്ച്...
കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിലെ 192 കടകള്‍ അടച്ചിടാന്‍ പൊലീസിന്റെ നിര്‍ദേശം. സുരക്ഷാക്രമങ്ങള്‍ പാലിക്കാത്തതിനാലാണ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതെന്ന് അധികൃതര്‍ അറിയിച്ചു. മിഠായിത്തെരുവില്‍ ഇടക്കിടെയുണ്ടാവുന്ന തീപ്പിടുത്തങ്ങള്‍ ഒഴിവാക്കാനുള്ള നടപടിയുടെ ഭാഗമായാണ് നിര്‍ണായകമായ തീരുമാനം ഉണ്ടായിട്ടുള്ളത്. മുമ്പ് തീപ്പിടുത്തമുണ്ടായതിന് പിന്നാലെ...
ഗവര്‍ണ്ണക്കെതിരെ നിശിത വിമര്‍ശനം നടത്തിയ ബി.ജെ.പി നേതാക്കള്ക്കെതരില് കേന്ദ്ര നേതൃത്വം രംഗത്തു വന്നതിനു പിന്നാാലെ നിലപാടു ന്യായീകരിച്ചു ശോഭാ സുരേന്ദ്രനും. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തന്റെ നിലപാടില്‍ തെറ്റില്ലെന്ന് ശോഭാ സുരേന്ദ്രന് ആവര്‍ത്തിച്ചത്....
മുബൈ: ലോകത്താകമാനം കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ നുഴഞ്ഞു കയറി ആക്രമണം നടത്തിയ ‘വാണാക്രൈ’ വൈറസ് കേരളത്തിലും. വയനാട്ടിലും പത്തനംതിട്ടയിലുമാണ് വാനാക്രൈ വൈറസുകളുടെ ആക്രമം പുതുതായി കണ്ടെത്തിയത്. വയനാട് തരിയോട് പഞ്ചായത്ത് ഓഫീസിലെ നാല് കമ്പ്യൂട്ടറുകളിലും പത്തനംതിട്ട കോന്നി...
ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലേക്കുള്ള സൂചന നല്കി രജനീകാന്ത്. എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആരാധകരുമായി നടന്ന കൂടിക്കാഴ്ചയിലാണ് രജനി മനസ് തുറന്നത്. എല്ലാം ദൈവം തീരുമാനിക്കുന്നതുപോലെ സംഭവിക്കും. ഞാനൊരു നടനാണിപ്പോള്. എന്നാല്‍ ഏതുനിയോഗം ഏറ്റെടുക്കേണ്ടിവന്നാലും ഏറ്റവും...
തിരുവനന്തപുരം: പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് ബിജു കൊലപ്പെട്ടതിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ട്വിറ്ററിലിട്ട കുറിപ്പും ചിത്രങ്ങളും നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വീഡിയോ ദൃശ്യങ്ങള്‍ വാസ്തവ വിരുദ്ധമാണെങ്കില്‍ കുമ്മനത്തിനെതിരെ കേസെടുക്കേണ്ടി വരുമെന്നും...