വാഷിങ്ടണ്‍: ഉസാമ ബിന്‍ ലാദന്റെ മകന് ഹംസ അല്‍ഖാഇദയുടെ നേതൃപദവി ഏറ്റെടുക്കുകയും പിതാവിന്റെ മരണത്തിന് പ്രതികാരത്തിന് മുതിരുകയും ചെയ്തേക്കുമെന്ന് വെളിപ്പെടുത്തല്‍. പാകിസ്താനിലെ അബോത്താബാദില്‍ ഉസാമയെ കൊലപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ ഒളിസങ്കേതത്തില്‍നിന്ന് കിട്ടിയ കത്തുകള്‍ പരിശോധിച്ച മുന്‍...
സോനിപ്പത്ത്: തലസ്ഥാന നഗരിയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ റോത്തക്കില്‍ പെണ്‍കുട്ടിയെ മൃഗീയമായി പീഢിപ്പിച്ച് കൊലപ്പെടുത്തി. കൂട്ട ബലാല്‍സംഗത്തിന് ശേഷം കല്ല് കൊണ്ട് തലക്കടിച്ച് ക്രൂരമായി കോല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹരിയാനയിലെ സോനിപ്പത്തിലെ വീട്ടില്‍ നിന്നും...
മലപ്പുറം: ഭൂപരിഷ്കരണത്തിന്റെ ദുരന്തം പേറേണ്ടി വന്ന വിഭാഗമാണ് ബ്രാഹ്മണരെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശ്രീ പുഷ്പക ബ്രാഹ്മണ സേവാ സംഘം ദേശീയ സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു മന്ത്രി. ഉന്നത സമുദായത്തില്‍ ദരിദ്രരായ നിരവധി...
സിനിമ റിലീസാകും മുന്‍പേ ക്യാംപസുകളില്‍ ട്രെന്‍ഡായ പൂമരം സിനിമയിലെ രണ്ടാമത്തെ പാട്ടും പുറത്തിറങ്ങി. മഹാരാജാസ് ക്യാംപസിലെ കുട്ടികള്‍ക്കു മുന്നില്‍ വെറുതെയിരുന്നു പാടിയ ‘ഞാനും ഞാനുമെന്റാളും ആ നാല്പതു പേരും’ പാട്ടു പോലെ തന്നെ നായകന് കാളിദാസ്...
കണ്ണൂര്‍: പയ്യന്നൂരില്‍ ഇന്നലെ കൊലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് ബിജുവിന്റെ മരണം സിപിഎം പ്രവര്‍ത്തകര്‍ ആഘോഷിക്കുന്നു എന്ന പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വീഡിയോ പുറത്തു വിട്ടു. ആര്‍എസ്എസ് കാര്യവാഹകിന്റെ മരണം അദ്ദേഹത്തെ കൊലപ്പെടുത്തിയ...
എം പി യും സിനിമാ താരവുമായ ഇന്നസെന്റ്ചാലക്കുടിറെയില്വേ സ്റ്റേഷനില്‍ നിരാഹാരമിരിക്കുന്നു. റെയില്‍വെ വികസനത്തില്‍ ചാലക്കുടി മഢലത്തെ അവഗണിക്കുന്നുവെന്നാരോപിച്ചാണ് നിരാഹാരം. എല്‍.ഡി.എഫ് എംപിമാരും നേതാക്കളും പിന്തുണറിയിച്ച് സമരവേദിയിലെത്തുന്നുണ്ട്. എറണാകുളത്തിനു തൃശ്ശൂരിനും ഇടയിലെ പ്രാധാന സ്റ്റോപ്പായ ചാലക്കുടിയില്‍ കൂടൂതല്‍...
പയ്യന്നൂരിലെ ആര്.എസ്.എസ് പ്രവര്‍ത്തകന്റെ മരണത്തെതുടര്‍ന്നുണ്ടായ സംഭവത്തില്‍ ഗവര്‍ണര്‍ പി.സദാശിവത്തിന്റെ ഇടപെടല്‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അതീവ ഗൗരവത്തോടെ കാണണെന്നാണ് ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് നിര്‍ദ്ദേശിച്ചത്. ബി.ജെ.പി നേതാക്കള്‍ കണ്ട് നല്കിയ പരാതിയെ തുടര്‍ന്നാണ്...
ആപ്പിന്റെ നിരാഹാരമിരിക്കുന്ന മന്ത്രി കപില്‍ മിശ്രയുടെ വെളിപ്പെടുത്തല്‍ അടുത്ത വെളിപ്പെടുത്തല്‍ ആപ്പിനെ ശരിക്കും വെട്ടിലാക്കുമെന തന്റെ അടുത്ത വെളിപ്പെടുത്തല്‍ ആപ്പിനെ ശരിക്കും വെട്ടിലാക്കുമെന്ന് ഡല്‍ഹിയില്‍ നിരാഹാരമിരിക്കുന്ന ആപിന്റെ മുന്‍മന്ത്രി കപില്‍ മിശ്ര പറഞ്ഞു. കെജ് രിവാള്‍...
ഫ്രാന്‍സുകാരുടെ ആകെ സംസാര വിഷയം അവരുടെ പുതി്യ പ്രസിഡണ്ടിന്റെ ഭാര്യയെ കുറിച്ചാണ്. ഇമ്മാനുവല്‍ മാക്രോണിന്റെ ഭാര്യയ്ക്ക് തന്നേക്കാള്‍ ഇരുപത്തിനാല് വയസ്സ കൂടുതലാണ്. ഫ്രാന്‍സില്‍ ഇതിനരം നിരവധി റൂമറുകളാണ് പരക്കുന്നത്. എന്നാല്‍ ശല്യം സഹിക്കവയ്യതായപ്പോള്‍ ഭാര്യ ബ്രിഗേറ്റിന്റെ...
ദൈവികമായ ഒരു നിയമ സംഹിതക്ക് മുത്വലാഖ് അനുവദിച്ചുകൊടുക്കാനാകില്ലെന്ന സല്മാന് ഖുര്‍ഷിദ് അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ചയാണ് സല്മാന് ഖുര്‍ഷിദ് വിവാദകരമായ പരാമര്‍ശം നടത്തിയത്. ഇന്ത്യന്‍ പേര്‍സണല്‍ ലോ ബോര്‍ഡ് അംഗങ്ങള്‍ പറയുന്നത് മുത്വലാഖ് ശരിയായ നടപടിയല്ലെങ്കിലും അത്...