ഹൊണ്ടുറാസിലെ കൊലക്കേസ് പ്രതിയാണ് സ്ത്രീ വേഷത്തില്‍ ജയില്‍ അധികൃതരെ കബളിപ്പിച്ച് ജയില്‍ച്ചാട്ടത്തിന് ശ്രമിച്ചത്. ജയില്‍ച്ചാട്ടത്തിനായി ഇയാള്‍ കോലം മാറുകയായിരുന്നു. സ്ത്രീകളുടേത് പോലെ മാറ് കൂട്ടി, നീളമുള്ള വിഗ് വെക്കുകയും ചെയ്തു. സണ്‍ഗ്ലാസ് ധരിച്ച്, ഹീലുള്ള ചെരിപ്പും...
ന്യൂഡല്‍ഹി: ശിക്ഷ പിന്‍വലിക്കണമെന്ന ആവശ്യവുമായി ജസ്റ്റിസ് കര്ണന് സുപ്രീംകോടതിയില്‍. കര്ണന് ഒളിവിലല്ല. ചെന്നൈയിലുണ്ടെന്നും കര്ണന് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി കര്ണന് ആറുമാസം ജയില്‍ശിക്ഷ വിധിച്ചത്. പിറ്റേദിവസം അറസ്റ്റുചെയ്യാനായി ചെന്നൈയിലെ...
ഇടപാടുകാര്‍ക്കെതിരെ സ്റ്റേറ്റ് ബാങ്കിന്റെ സര്‍വ്വീസ് ചാര്‍ജ്ജ് കൊള്ള. ജൂണ്‍ ഒന്നു മുതല്‍ നടത്തുന്ന എല്ലാ എ.ടി.എം ഇടപാടുകള്‍ക്കും ഇരുപത്തഞ്ചു രൂപ മുതല്‍ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കും. മുഷിഞ്ഞ നോട്ടുകള്‍ മാറിയെടുക്കുന്നതിനും എസ്.ബി.ഐ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു....
ബാഹുബലി-2 വില്‍ അഭിനയിച്ചതിലൂടെ ഉയര്‍ന്ന താരമൂല്യമുള്ള നടനായിരിക്കുകയാണ് പ്രഭാസ്. ചിത്രത്തിന്റെ വമ്പിച്ച വിജയത്തിനുശേഷം നിരവധി ഓഫറുകളാണ് ബോളിവുഡില്‍ നിന്നും പ്രഭാസിനെത്തേടിയെത്തിരിക്കുന്നത്. അതോടൊപ്പം തന്നെ നിരവധി പരസ്യബ്രാന്‍ഡുകളില്‍ അഭിനയിക്കാനും താരത്തിനെത്തേടി അവസരങ്ങള്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം താരം...
മുസഫര്‍നഗര്‍: വര്‍ഗീയസംഘര്‍ഷങ്ങളുടെ പേരില്‍ തെരുവുകളില്‍ അലയാന്‍ വിധിക്കപ്പെട്ട മുസഫര്‍നഗറിലെ 61 കുടുംബങ്ങള്‍ക്ക് ഇനി ഒരു മേല്‍വിലാസമുണ്ടാകും, ശിഹാബ് തങ്ങള്‍ നഗര്‍ ബൈതുര്‍റഹ്്മ വില്ലേജ്. ജില്ലയിലെ ബുധാനക്ക് സമീപം മന്ത്വാഡ ഗ്രാമത്തില്‍ പടുത്തുയര്‍ത്തിയ വില്ലേജ് മുസ്്ലിംലീഗ്...
മുത്വലാഖ് മുസ്ലിം സ്ത്രീകളുടെ സമത്വാവകാശത്തേയും ആദരവിനേയും ഹനിക്കുന്നതാണെന്ന ഹര്‍ജിയുടെ മേല്‍ സുപ്രീ കോടതി ഇന്ന് വാദം കേള്‍ക്കും. അഞ്ച് പേരടങ്ങുന്ന വിത്യസ്ത മതക്കാരായ ജഡ്ജുകളാണ് പാനലിലുള്ളത്. ചീഫ് ജസ്റ്റിസ് ജഗദീഷ് സിംഗ് ഖേഹര്‍, ജസ്റ്റിസ്...
ലക്നൗ: ഗുജറാത്തില്‍ നിന്ന് ഏതെങ്കിലും സൈനികര്‍ രക്തസാക്ഷികളായിട്ടുണ്ടോയെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശില്‍ നിന്നും മധ്യപ്രദേശില്‍ നിന്നുമുള്‍പ്പെടെ നിരവധി സൈനികര്‍ക്ക് ജീവന് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ഗുജറാത്തില്‍ നിന്ന് ഏതെങ്കിലും സൈനികന് ജീവന് നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് അഖിലേഷ്...
അവസാന മത്സരത്തില്‍ ജയിച്ചുകയറാനായെങ്കിലും അത്ലറ്റിക്കോ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനലില്‍ എത്താനായില്ല. വിന്‍സെന്റെ കല്ഡറോണില് നടന്ന മത്സരത്തില്‍ രണ്ട് പാദങ്ങളിലായി രണ്ടിനെതിരില് നാല് ഗോളിന് അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് ഫൈനല്‍ പോരാട്ടക്കളത്തിലേക്ക്...
ശ്രീനഗര്‍: പാക്കിസ്താന് പതാകകള്‍ പതിച്ച ചുമരുകള്‍ക്കും ‘ആസാദി’ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്ന തെരുവുകള്‍ക്കുമപ്പുറം തെക്കേ കാശ്മീരിലെ ഒരു രണ്ടുമുറി വീട്ടിലേക്കെത്തി നോക്കിയാല്‍ അവിടെ 22- കാരന് മകനെ നഷ്ടപ്പെട്ട ഒരു കുടുംബത്തിന്റെ തേങ്ങലുകള്‍ കേള്‍ക്കാം. ധീരനായ...
നടന് ദിലീപും കുടുംബവും അമേരിക്കയില്‍ അവധി ആഘോഷിക്കുന്നതിന്റെ വീഡിയോ വൈറല്‍. സംവിധായകനും ദിലീപിന്റെ സുഹൃത്തുമായി നാദിര്‍ഷയാണ് അവധി ആഘോഷത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തത്. ഷോ ചെയ്യുന്നതിനാണ് ദിലീപും സംഘവും അമേരിക്കയിലെത്തിയത്. റിമിടോമിയും ധര്‍മ്മജനുമുള്‍പ്പെടുന്ന സംഘത്തില്‍ നടി...