എസ്.ബി.ഐയില്‍ ഇനി മുതല്‍ സൗജന്യ എ.ടി.എം ഇടപാടില്ല. ജൂണ്‍ ഒന്നുമുതല്‍ ഓരോ ഇടപാടിന് 25രൂപ വീതം സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാനാണ് എസ്.ബി.ഐയുടെ തീരുമാനം. ഒരു മാസം അഞ്ചുതവണയാണ് സൗജന്യ എ.ടി.എം ഇടപാടുകള്‍ അനുവദിച്ചിരുന്നത്. എ.ടി.എംവഴി സൗജന്യ...
തിരുവനന്തപുരം: നടന് വിജയരാഘവന് മരിച്ചെന്ന് വ്യാജവാര്‍ത്ത പരക്കുന്നു. വാട്സ്അപ്പിലൂടെയാണ് നടന്റെ മരണവാര്‍ത്ത പരക്കുന്നത്. താന്‍ മരിച്ചെന്ന വാര്‍ത്ത കണ്ടുവെന്ന് മകനാണ് തന്നോട് പറഞ്ഞതെന്ന് വിജയരാഘവന് പറഞ്ഞു. അച്ഛന്റെ മരണവാര്‍ത്ത വാട്സ്അപ്പില്‍ കണ്ടല്ലോയെന്ന് മകനാണ് തന്നോട് ചോദിച്ചത്....
കുന്ദമംഗലം: കാരന്തൂര്‍ മര്‍ക്കസിന്റെ കീഴില്‍ മര്‍ക്കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് ടെക്നോളജി (എം.ഐ.ഇ.ടി) എന്നപേരില്‍ തുടങ്ങിയ സ്ഥാപനത്തില്‍ നടന്ന വ്യാജകോഴ്സിന്റെ മറവില്‍ നടന്ന കോടികളുടെ തട്ടിപ്പിനെതിരെ ഇരകളായ വിദ്യാര്‍ത്ഥികള്‍ മര്‍ക്കസ് മെയിന്‍ കവാടത്തിനുമുന്നില് നടത്തുന്ന അനിശ്ചിതകാല...
കൊച്ചിമെട്രോ റെയില്‍പാതയിലൂടെ ബഹുവര്‍ണതീവണ്ടികളുടെ ഓട്ടംകണ്ട് അഭിമാനപുളകിതരാകുകയാണിപ്പോള്‍ മലയാളി. ബന്ധപ്പെട്ട അധികൃതരുടെ യാത്രാഅനുമതി ലഭിച്ചതോടെ കൊച്ചിമെട്രോപദ്ധതി യാഥാര്‍ഥ്യമായിരിക്കയാണ്. 2012 സെപ്തംബര്‍ പതിമൂന്നിന് അന്നത്തെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് ശിലാസ്ഥാപനം നടത്തിയ പദ്ധതി കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ ഗതാഗതചരിത്രത്തിലെ...
എം.ജെ വാഴക്കാട് പ്രധാനമന്ത്രിയാവും വരെ തീവ്രഹിന്ദുത്വത്തിന്റെ ഏറ്റവും വലിയ പ്രതീകമായിരുന്നു നരേന്ദ്രമോദി. അധികാരാരോഹണ ശേഷം തീവ്രഹിന്ദുത്വത്തിന്റെ വാചകമടിയുടെ പേരില്‍ തല്‍സ്ഥാനത്ത് പ്രതിഷ്ടിക്കപ്പെട്ടത് യോഗി ആദിത്യനാഥിായിരുന്നു. ഇപ്പോള്‍ യോഗിയെ ഉത്തര്‍പ്രദേശിന്റെ ഭരണചക്രമേല്‍പിച്ച്അമ്പത് ദിവസം പിന്നിടുമ്പോള്‍...
വാഷിങ്ടണ്‍: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ മേധാവി ജെയിംസ് കോമിയെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണുമായി ബന്ധപ്പെട്ട ഇമെയില്‍ വിവാദത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ വീഴ്ചവരുത്തിയതിനാണ് കോമിയെ പുറത്താക്കുന്നതെന്ന് വൈറ്റ്ഹൗസ് വിശദീകരിക്കുന്നുണ്ടെങ്കിലും...
സിഡ്നി: ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ കുഞ്ഞിനെ മുലയൂട്ടിയ ആദ്യ രാഷ്ട്രീയക്കാരിയായി ലാരിസ വാട്ടേഴ്സ് ചരിത്രംകുറിച്ചു. ഇടതുപക്ഷ ഗ്രീന്‍സ് പാര്‍ട്ടി അംഗമാണ് വാട്ടേഴ്സ്. പ്രസവ അവധി കഴിഞ്ഞ് ചൊവ്വാഴ്ച പാര്‍ലമെന്റില്‍ തിരിച്ചെത്തിയ അവര്‍ രണ്ടു മാസം പ്രായമുള്ള...
ന്യൂഡല്‍ഹി: മുസ്ലിംലീഗ് ദേശീയ നേതാക്കള്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദുമായി കൂടിക്കാഴ്ച്ച നടത്തി. രാജ്യത്തെ രാഷ്ട്രീയ പരിതസ്ഥിതികള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ടുയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങള്‍ ഗൗരവകരമാണ്. ഇലക്ഷന് കമ്മീഷന്...
ന്യൂഡല്‍ഹി: വര്‍ഗീയ കലാപം തകര്‍ത്ത മുസഫര്‍നഗറില്‍ അഭയാര്‍ഥികളായി തെരുവുകളില്‍ അനാഥരായ കുടുംബങ്ങള്‍ക്ക് പുനരധിവാസ പദ്ധതിയായി ഇന്ത്യന്‍ യൂനിയന്‍ മുസ്്ലിംലീഗ് ദേശീയ കമ്മിറ്റി നിര്‍മ്മിച്ച ബൈതുര്‍റഹ്്മ നാളെ സമര്‍പ്പിക്കും. മുസഫര്‍നഗര്‍ ജില്ലയിലെ ബുധാനക്ക് സമീപം മന്ത്വാഡയില് നിര്‍മ്മാണം...
തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാര്‍ എക്പ്രസ് ഹൈവേ പ്രഖ്യാപിച്ചപ്പോള്‍ എതിര്‍ത്തവരാണ് ഇപ്പോള്‍ ഭരണത്തിലുള്ളതെന്നും ഇനി പ്രായോഗികം എലിവേറ്റഡ് ഹൈവേകളാണെന്നും സി.മ്മൂട്ടി. നിയമസഭയില്‍ പൊതുമരാമത്ത്, ഭക്ഷ്യവകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്സ്പ്രസ് ഹൈവേയെ കുറിച്ച് ആലോചിച്ചപ്പോള്‍...