തിരുവനന്തപുരം: കേരളത്തിലെ സി.പി.എമ്മുകാര്‍ ഇപ്പോഴും പൊതുബോധത്തിനും സാമൂഹ്യബോധത്തിനും അപവാദമായ മാനസികാവസ്ഥയിലാണെന്ന് അഡ്വ.എന്‍. ഷംസുദ്ദീന്. നിയമസഭയില്‍ പൊതുമരാമത്ത്, ഭക്ഷ്യ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമീപകാല സംഭവങ്ങള്‍ ഇതാണ് തെളിയിക്കുന്നത്. മഹിജയോട് കാട്ടിയ ക്രൂരത...
ചൈനീസ് യുവതിക്ക് രണ്ടു മണിക്കൂറോളം കോക്പിറ്റി വിട്ടുകൊടുത്തതേ യാത്രക്കാരുടെ സുരക്ഷ കൊണ്ട് അമ്മാനമാടിയതിന് പാക്ക് പൈലറ്റിനെതിരല് കേസ്. ടോക്കിയോയില്‍ നിന്ന് ബീജിങിലേക്കുള്ള യാത്രക്കിടയിലായിരുന്നു സംഭവം. ലണ്ടനിലേക്കുള്ള യാത്രക്കിടിയില്‍ ഒരു പൈലറ്റ് സുഖമായി കിടന്നുറങ്ങയി വാര്‍ത്തകളില്‍ നിറഞ്ഞതും...
ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ സൈനിക ഉദ്യോഗസ്ഥനായ ലഫ്. ഉമര്‍ ഫയാസിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചു. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ഉമര്ഫയാസിനെ ഭീകരര്‍ വധിച്ചത്. ചൊവ്വാഴ്ച്ചയാണ് സംഭവം. തട്ടിക്കൊണ്ടുപോയ ഉമറിനെ കണ്ടെത്താന്‍ പോലീസും സൈന്യവും ചേര്‍ന്ന്...
തിരുവനന്തപുരം: ഭാര്യ കമലയോടൊപ്പം ആര്‍ഭാടവിവാഹവേദിയില്‍ നിന്നിറങ്ങിപ്പോന്ന സംഭവത്തെക്കുറിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്. ആര്‍ഭാടവിവാഹങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മുല്ലക്കര രത്നാകരനാണ് സഭയില്‍ ശ്രദ്ധ ക്ഷണിച്ചത്. അതിന് മറുപടിയായാണ് മുഖ്യമന്ത്രി സ്വന്തം അനുഭവം പങ്കുവെച്ചത്. തൃശൂരിലെ സുഹൃത്തിന്റെ...
തിരുവനന്തപുരം: സാമൂതിരി രാജാവും കുടുംബാംഗങ്ങളും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത് പത്രക്കുറിപ്പിറക്കിയ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിമര്‍ശിച്ചും പരിഹസിച്ചും വി.ടി ബല്‍റാം എം.എല്‍.എ. ‘സാമൂതിരി കുടുംബത്തിലെ രാജാവ്’ എന്നാണ് വാര്‍ത്താകുറിപ്പില്‍ പറയുന്നത്. ഇതിനെയാണ് ബല്‍റാം പരിഹസിക്കുന്നത്. സന്ദര്‍ശന വാര്‍ത്തയുടെ കൗതുകം...
കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 21,520 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,690 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അഞ്ച് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ മാറ്റമുണ്ടാകുന്നത്. ഈ മാസത്തെ...
ഹൈദരാബാദ്: ആന്ധ്രപ്രദേശ് മന്ത്രി ഡോ പി നാരായണന്റെ മകന് നിശിതും(23) സുഹൃത്തും കാറപകടത്തില്‍ മരിച്ചു. ഹൈദരാബാദിലെ മിഷാപ്പില്വെച്ചുണ്ടായ മേഴ്സിഡസ് ബെന്‍സ് അപകടത്തിലാണ് മരണം സംഭവിച്ചത്. കാര്‍ മെട്രോ പാലത്തിലെ തൂണില്‍ ഇടിച്ചായിരുന്നു അപകടം. പുലര്‍ച്ചെ മൂന്നുമണിയോടെയാണ്...
പാട്ന: ബീഹാറില്‍ ലക്ഷക്കണക്കിന് രൂപയുടെ മദ്യം പിടിച്ചെന്നും സ്റ്റേഷനുകളില്‍ അവ ശേഖരിക്കപ്പെട്ടിട്ടുണ്ടെന്നുമുള്ള വാര്‍ത്തകള്‍ വന്നിട്ട് ഒരാഴ്ച കഴിഞ്ഞില്ല. ഇപ്പോള്‍ ബീഹാര്‍ വീണ്ടും വാര്‍ത്താ പ്രാധാന്യം നേടുന്നു. മദ്യക്കുപ്പികളുടെ വന്‍ ശേഖരം ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിക്കുന്നതാണ് ഇത്തവണ...
ചെന്നൈ: സുപ്രീംകോടതി വിധി പ്രകാരം ജസ്റ്റിസ് കര്‍ണനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ചെന്നൈയിലെത്തി. എന്നാല്‍ ചെന്നൈയിലെ വസതിയിലെത്തിയ കൊല്‍ക്കത്ത പോലീസിന് കര്‍ണ്ണനെ കാണാന്‍ കഴിയില്ല. വസതിയില്‍ കര്ണ്ണനുണ്ടായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. ജസ്റ്റിസ് കര്ണന് രാവിലെ ആന്ധ്രയിലെ...
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നാംവര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ രാജ്യത്തെ പൗരന്മാര്ക്ക് വാഗ്ദാനം ചെയ്ത തൊഴില്‍ സാധ്യതകള്‍ വെറുംവാക്കായി. തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതിനും കാറുകളിലെ ചുവപ്പ് ബീക്കണ്‍ ലൈറ്റുകള്‍ മാറ്റുന്നതിലും മാത്രമാണ് മോദി സര്‍ക്കാരിന് ശ്രദ്ധ. രാജ്യത്തെ യുവാക്കള്‍ക്ക് ഉറപ്പ്...