കോട്ടയം: കോട്ടയത്ത് വീടാക്രമണത്തില്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടിറി റിജേഷ്ബാബു അറസ്റ്റിലായി. സംഭവത്തില്‍ നാലാംപ്രതി ജയകുമാറും അറസ്റ്റിലായിട്ടുണ്ട്. കോട്ടയം കുമ്മനം സ്വദേശിയുടെ വീടും വാഹനങ്ങളും റിജേഷ് ബാബു തകര്‍ക്കുകയായിരുന്നു. വീടിനുമുന്നില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കങ്ങളാണ്...
തിരുവനന്തപുരം: മാണിക്കെതിരെയുള്ള ബാര്‍കോഴക്കേസ് തള്ളുന്നു. കുറ്റപത്രം നല്കാന് മതിയായ തെളിവില്ലെന്നതാണ് കേസ് അവസാനിപ്പിക്കുന്നതിന് കാരണം.ബിജു രമേഷ് ഒഴികെ മറ്റു ബാറുടമകളാരും മാണിക്കെതിരെ മൊഴി നല്കാന് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം നീട്ടാനാവില്ലെന്ന് കോടതി പറഞ്ഞു. ഒരു...
ജിദ്ദ: ജര്‍മന്‍ വൈസ് ചാന്‍സലര്‍ ആഞ്ജെല മെര്‍ക്കല്‍ കഴിഞ്ഞ മാസം സൗദി സന്ദര്‍ശിച്ചപ്പോള്‍ സൗദി അറേബ്യയുടെ ഔദ്യോഗിക മാധ്യമങ്ങള്‍ പുറത്തു വിട്ടത് തലമറക്കാത്ത് ഭാഗം ബ്ലര്‍ ചെയ്ത് അവയക്തമാക്കിയിട്ടായിരുന്നു എ്ന്നായിരുന്നു സമൂഹ മാധ്യമങളില്‍ വ്യാപകമായി...
മുംബൈ: കത്തിപ്പടര്‍ന്ന വിവാദങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് സെലക്ഷന് കമ്മിറ്റി ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ദേശീയ ടീമിനെ പ്രഖ്യാപിച്ചു. വിരാത് കോലി നയിക്കുന്ന പതിനഞ്ചംഗ സംഘത്തില്‍ കാര്യമായ മാറ്റങ്ങളില്ല. ഇടക്കാലത്ത് പരുക്ക് കാരണം...
കെ.പി ജലീല്‍ ഫ്രാന്‍സിന്റെ പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മിതവാദിയായ ഇമ്മാനുവല്‍ മക്രോണ്‍ എന്ന മുപ്പത്തൊമ്പതുകാരന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പോള്‍ ചെയ്ത വോട്ടുകളുടെ 66.1 ശതമാനമാണ് മക്രോണ്‍ എന്ന യുവാവ് നാല്പത്തെട്ടുകാരിയായ മരീന്‍ ലീ പെന്നിനേക്കാള്‍ നേടിയിരിക്കുന്നത്....
കെ. മൊയ്തീന്‍കോയ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥിയെ നിലംപരിശാക്കുന്ന വിജയം കരസ്ഥമാക്കിയ ഇമ്മാനുവല്‍ മക്രോണിന് റെക്കോര്‍ഡ് നേട്ടം നിരവധി. ഫ്രാന്‍സിന്റെ ഏറ്റവും ചെറുപ്പക്കാരനായ പ്രസിഡണ്ട്. മുഖ്യധാര പാര്‍ട്ടികളെ മാറ്റിനിര്‍ത്തി ഒരു വര്‍ഷം പ്രായമായ എന്‍. മാര്‍ഷ് പാര്‍ട്ടിക്ക്...
ഞായറാഴ്ച അഖിലേന്ത്യാതലത്തിലുള്ള മെഡിക്കല്‍ പ്രവേശനപരീക്ഷ (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് – നീറ്റ് ) എഴുതാനെത്തിയ വിദ്യാര്‍ഥികളുടെ വസ്ത്രം വെട്ടിമാറ്റുകയും വിദ്യാര്‍ഥിനിയുടെ വസ്ത്രമുരിഞ്ഞ് ദേഹപരിശോധന നടത്തുകയും ചെയ്ത സംഭവം ആ കുട്ടികള്‍ക്കുമാത്രമല്ല രാജ്യത്തിനാകെ കൊടിയ...
സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മാപ്പു പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, ഇതേ വിഷയത്തില്‍ നിരുപാധികം മാപ്പു ചോദിച്ചുകൊണ്ട് ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം സുപ്രീംകോടതിയില്‍. വെറും അരമണിക്കൂറിന്റെ വ്യത്യാസത്തിലാണ് മുഖ്യമന്ത്രിയും...
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തുന്നതിന് കേന്ദ്രം ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്ന് പുതുതായി ചുമതലയേറ്റ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി. രാധാകൃഷ്ണന്. കരിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതു സംബന്ധിച്ച് ഡി.ജി.സി.എ...
തിരുവനന്തപുരം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രങ്ങള്‍ അഴിച്ച് പരിശോധിപ്പിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും നടപടിയെടുത്തു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. ഇരു കമ്മീഷനുകളും വിഷയത്തില്‍ സി.ബി.എസ്.ഇയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്....