കോട്ടയം: വീടിന് മുമ്പിലെ റോഡരികില്‍ കാറിനുള്ളിലിരുന്ന് വെള്ളമടിക്കുന്നത് ചോദ്യം ചെയ്തയാളിന്റെ വീടിന് നേരെ ആക്രമണം. എസ്എഫ്ഐ കോട്ടയം ജില്ലാ സെക്രട്ടറി റിജേഷ് കെ.ബാബുവിന്റെ നേതൃത്വലുള്ള സംഘമാണ് വീട് ആക്രമിച്ചതെന്ന് വീട്ടുകാരന് പൊലീസിന് മൊഴി നല്കി. ഒരു...
ന്യൂഡല്‍ഹി: പുറത്താക്കപ്പെട്ട മുന്‍ ടൂറിസം മന്ത്രി മുഖ്യമന്ത്രിക്കെതിരെ ഉയര്‍ത്തിയ അഴിമതി ആരോപണത്തെ നിഷേധിച്ച് മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ്. കെജ്രിവാള് എന്തെങ്കിലും അഴിമതി നടത്തിയെന്ന പറഞ്ഞാല്‍ വിശ്വസിക്കാന്‍ തനിക്കാവില്ലെന്നായിരുന്നു കുമാര്‍ വിശ്വാസിന്റെ...
അബൂജ: നൈജീറയയില് ബോകോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി ബന്ദികളാക്കിയ 200 സ്കൂള്‍ വിദ്യാര്‍ഥിനികളില്‍ 82 പേരെ വിട്ടയച്ചു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഈ മോചനം. തടവിലുള്ള തീവ്രവാദികളെ സര്‍ക്കാര്‍ വിട്ടയച്ചതിനെത്തുടര്‍ന്നാണ് 82 കുട്ടികളെ മോചിപ്പിച്ചിരിക്കുന്നുത്....
ലോസ് ആഞ്ചലസ്: ഇംപീച്ച്മെന്റടക്കമുള്ള നടപടികള്‍ കൈക്കൊള്ളാവുന്ന കുറ്റകൃത്യങ്ങളില്‍ ഡൊണാള്‍ഡ് ട്രംപ് അന്വേഷണവിധേയനാവണമെന്ന പ്രമേയത്തിന് ലോസ് ആഞ്ചലസ് സിറ്റി കൗണ്‍സിലിന്റെ പരിപൂര്‍ണ പിന്തുണ. സിറ്റിയുടെ 2017-2018 നിയമകാര്യപദ്ധതികളിലുള്പ്പെടുത്തിയാണ് യു.എസ് ഭരണഘടനയുടെ വിദേശ വരുമാനത്തെ മോശമായി ബാധിക്കുന്ന നടപടികളോ...
1000കോടി രൂപ നേടി ബാഹുബലി 2 മുന്നേറുമ്പോള്‍ ചിത്രത്തിന്റെ മൂന്നാംഭാഗത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊഴുക്കുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗവും വന്‍വിജയമായ സാഹചര്യത്തില്‍ ഇനി മുന്നാം ഭാഗമുണ്ടാകുമോ എന്നതാണ് സംവിധായകന് രാജമൗലിയോടുള്ള അടുത്ത ചോദ്യം. എന്നാല്‍ മൂന്നാം ഭാഗത്തിന്...
ന്യൂഡല്‍ഹി: കണ്ടൈനറില് നിന്നും രാസപദാര്‍ത്ഥങ്ങള്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ 475 കുട്ടികള്‍ അണുബാധമൂലം ആസ്പത്രിയില്‍. ശനിയാഴ്ച രാവിലെയാണ് ചോര്‍ച്ചയുണ്ടായത്. വൈകുന്നേരത്തോടെ കുട്ടികള്‍ അപകടനില തരണം ചെയ്തതായി അറിയിച്ചെങ്കിലും 70ഓളം കുട്ടികള്‍ ഇപ്പോഴും ആസ്പത്രിയില്‍ ചികിത്സയില്‍ തന്നെയാണെന്ന് പൊലീസ്...
ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യക്കുണ്ടാവുമോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്ക്ക ഫുള്‍സ്റ്റോപ്പിട്ട് ബിസിസിഐ. ഇന്ത്യന്‍ ടീം ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുമെന്നും ടീം പ്രഖ്യാപനം ഉടനുണ്ടാവുമെന്നും ബിസിസിഐ അറിയിച്ചു. ഐസിസിയുമായുണ്ടായ ചര്‍ച്ചക്ക ശേഷമാണ് ഇന്ന് നാടകീയ തീരുമാനം അറിയിച്ചിരിക്കുന്നത്....
ന്യൂഡല്‍ഹി: മന്ത്രിഭയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ടൂറിസം വകുപ്പ് മന്ത്രി കപില്‍ മിശ്ര മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കോഴ ആരോപണവുമായി രംഗത്ത്. ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനില്‍ നിന്ന് കെജ്രിവാള് രണ്ടു കോടി രൂപ വാങ്ങുന്നത് താന്‍...
കൊല്‍ക്കത്ത: സമര്‍ഥരായ കുഞ്ഞുങ്ങളെ എങ്ങനെ ഗര്‍ഭം ധരിക്കാമെന്ന് പഠിപ്പിക്കാന്‍ ശില്പശാലയൊരുക്കി ആര്‍എസ്എസ്. ആര്‍എസ്എസിന്റെ ആരോഗ്യ വിഭാഗമായ ‘ആരോഗ്യഭാരതി’യാണ് ദമ്പതികള്‍ക്കായി വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നത്. അതേസമയം, ആരോഗ്യഭാരതി നടത്തിയ വര്‍ക്ക ഷോപ്പുകളുടെ ശാസ്ത്രീയത തെളിക്കണമെന്ന കൊല്‍ക്കത്ത ഹൈക്കോടതി...
എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് സിന്ധുജോയ് വിവാഹിതയാകുന്നു. മാധ്യമപ്രവര്‍ത്തകനും ഇംഗ്ലണ്ടില്‍ ബിസിനസ്സുകാരനുമായ ശാന്തിമോന് ജേക്കബാണ് വരന്. ഈ മാസം 27ന് എറണാംകുളം സെന്റ്തോമസ് ബസിലിക്കയിലാണ് വിവാഹം. നാളെയാണ് വിവാഹനിശ്ചയം. എറണാംകുളം സ്വദേശിനിയാണ് സിന്ധുജോയ്. എസ്.എഫ്.ഐയിലൂടെ വിദ്യാര്‍ത്ഥി...