കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ പ്രവര്‍ത്തനം തൃപ്തികരമായതിനെതുടര്‍ന്ന് മെട്രോ ട്രയിനിന് കേന്ദ്ര റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ യാത്രാനുമതി . ഇന്നലെ വൈകിട്ടോടെയാണ് റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ കെ എ മനോഹരന് യാത്രാനുമതി ക്കുള്ള രേഖ കെഎംആര്‍എല്ലിന്...
തലശ്ശേരി: പൊലീസ് നിഷ്ക്രിയമാണെന്നും ഈ നിലപാട് അക്രമികള്‍ക്ക് ധൈര്യം പകരുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തലശ്ശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കോടിയേരി പൊലീസിനെതിരെ ശക്തമായി പ്രതികരിച്ചത്. അക്രമസംഭവങ്ങളുണ്ടാകുമ്പോള്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികളുണ്ടാവുന്നില്ല. ഇത്...
ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലു കേസിലും ആര്.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് പ്രത്യേകം വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. ലാലുവിനെതിരെയുള്ള ഗൂഢാലോചനാ കുറ്റം ഒഴിവാക്കിക്കൊണ്ടുള്ള ജാര്‍ഖണ്ഡ് ഹൈക്കോടതി വിധി തള്ളിയാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര,...
കണ്ണൂര്‍: അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥികളുടെ വസ്ത്രം അഴിപ്പിച്ചു പരിശോധന നടത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലും. സംഭവം ഗുരുതരമാണെന്നും ഉന്നതതല അന്വേഷണം വേണമെന്നും മനുഷ്യാവകാശ കമ്മീഷന് കമ്മീഷന് വ്യക്തമാക്കിയപ്പോള്‍...
കൊച്ചി: ബിജെപി സംസ്ഥാന നേതാവിനു നേരെ ആര്.എസ്.എസ് ആക്രമണം. ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗം പാലാരിവട്ടം ശ്രീകല റോഡില്‍ തെക്കേ മാടവന സജീവനെ(വെണ്ണല സജീവന്-47) യാണ് നാലംഗ സംഘം ഞായറാഴ്ച്ച രാത്രി വീട് കയറി ആക്രമിച്ച്...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പിയെ അധികാരത്തിനു പുറത്തു നിര്‍ത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയെ വേണമെന്ന് സി.പി.ഐഎം കേന്ദ്രകമ്മിറ്റി അംഗം ഗൗതം ദേബ്. ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ ആത്മാര്‍ത്ഥതയോടെയാണ് മമത എതിര്‍ക്കുന്നതെങ്കില്‍ അവരുമായി സഹകരിക്കുമെന്നും...
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയ കപില്‍ മിശ്രയെ ആംആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി കണ്‍വീനറും മുഖ്യമന്ത്രിയുമായ കെജ് രിവാളിനെതിരെ കൈക്കൂലി ആരോപണമുയര്‍ത്തി ഒരു ദിവസം കഴിയുന്നതിന്...
ന്യൂഡല്‍ഹി: മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ട ശേഷം മുഖ്യമന്ത്രി കെജ്രിവാള് 2 കോടി കോഴ വാങ്ങിയെന്ന് ആരോപിച്ച കപില്‍ മിശ്രക്കെതിരെ ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയ്ന്‍. കെജ്രിവാളിന് പണം കൈമാറിയെന്ന് ആരോപിക്കപ്പെട്ട മെയ് 5ന് താന്‍...
കോഴിക്കോട്: ഡി.ജി.പി സെന്‍കുമാറിനോട് നിരുപാധികം മാപ്പു പറയേണ്ടി വന്ന സര്‍ക്കാര്‍ ബുദ്ധിപരമായി സമീപിച്ചിരുന്നുവെങ്കില് സാഹചര്യം ഒഴുവാക്കാമായിരുന്നുവെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഒരു അടി വാങ്ങിയതു മാത്രമല്ല, അടിയോടടി വാങ്ങികൂട്ടുകയാണ് സര്‍ക്കാര്‍. ഇത്തരം...
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രണ്ടു കോടി രൂപ കോഴ വാങ്ങുന്നത് കണ്ടെന്ന പുറത്താക്കപ്പെട്ട മന്ത്രി കപില്‍ മിശ്രയുടെ ആരോപണത്തില്‍ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം തുടങ്ങി. ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ലെഫ്റ്റനന്റ്...