പാറ്റ്ന: ബി.ജെ.പി നേതാവിന്റെ വീടിനുമുന്നില്‍ പശുവിനെ കെട്ടിയ ആര്.ജെ.ഡി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ലാലുപ്രസാദ് യാദവിന്റെ ആഹ്വാനപ്രകാരമായിരുന്നു വീടിനുമുന്നില്‍ പശുവിനെ കെട്ടാന്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയത്. ബീഹാറിലെ വൈശാലി ജില്ലയില്‍ ചന്ദ്രേശ്വരി ഭാരതി എന്ന ബി.ജെ.പി നേതാവിന്റെ വീടിന്...
തിരുവനന്തപുരം: കേരള പോലീസിന് ഉപദേഷ്ടാവ് ഇല്ലെന്ന് ഡി.ജി.പിയായി ചുമതലയേറ്റ ടി.പി. സെന്‍കുമാര്‍ ഐ.പി.എസ്. 11 മാസം നീണ്ട നിയമ പോരാട്ടത്തിന് ശേഷമാണ് സെന്‍കുമാര്‍ വീണ്ടും ഡി.ജി.പി സ്ഥാനത്തെത്തുന്നത്. പദവി ഏറ്റെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....
ന്യൂഡല്‍ഹി: കാശ്മീരിലെ നിയന്ത്രണ രേഖക്ക് സമീപം രണ്ടു ഇന്ത്യന്‍ സൈനികരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത സംഭവത്തില്‍ സൈന്യം കൃത്യമായ സമയത്ത് മറുപടി നല്‍കുമെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. പാക്കിസ്താന് സൈന്യത്തിനെതിരെ തിരിച്ചടിക്കാന്‍ ഇന്ത്യന്‍...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആംആദ്മിപാര്‍ട്ടിയില്‍ നിന്നും ജലവിഭവ വകുപ്പു മന്ത്രിയായ കപില്‍ മിശ്രയെ പുറത്താക്കി. രാജേന്ദ്രപാല്‍ ഗൗതം എം.എല്‍.എ, കൈലാഷ് ഗെഹ് ലോത് എന്നിവരെ പുതുതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ഡല്‍ഹി കോര്പ്പറേഷന് തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടര്‍ന്ന് ആംആദ്മിയില്‍...
റിയാദ്: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക, സൈനിക ശക്തിയായ അമേരിക്കയുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന സന്ദര്‍ശനത്തെ സഊദി നേതാക്കളും ജനതയും നിരീക്ഷകരും ഉറ്റുനോക്കുന്നത് ഏറെ പ്രതീക്ഷയോടെ. ഈ മാസം അവസാന വാരത്തില്‍ ഡൊണാള്‍ഡ് ട്രംപ്...
പാരീസ്: ജനാധിപത്യത്തിന്റെ കോട്ടയെന്നു വിശേഷിപ്പിക്കുന്ന ഫ്രാന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് ജനം ഇന്നു വിധിയെഴുതും. പരമ്പരാഗത പാര്‍ട്ടികള്‍ പിന്നോക്കം പോയ തെരഞ്ഞെടുപ്പെന്ന വിശേഷമാണ് ഇക്കുറി. തെരഞ്ഞെടുപ്പിന്റെ ഫലം യൂറോപ്പിന്റെയാകെ ഭാവി നിര്‍ണയിക്കുന്നതാകുമെന്നു ചൂണ്ടിക്കാട്ടുന്നു. എന്‍ മാര്‍ഷ് പാര്‍ട്ടിയുടെ...
ന്യൂഡല്‍ഹി: സുപ്രീം കോടതി നിയമിച്ച മേല്‍നോട്ട സമിതിയുടെ നിര്‍ദേശമെത്തിയതോടെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും. ഇന്നു നടക്കുന്ന ബി.സി.സി.ഐ യോഗത്തിന് ശേഷം ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ആരൊക്കെ ടീമിലുണ്ടാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്....
പാലക്കാട്: രാജ്യത്തെ സംഘടിത തൊഴിലാളി ശക്തിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്കെതിരെ തൊഴിലാളി സമൂഹം ഒന്നിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഇന്ത്യയുടെ ഏകത്വവും മൂല്യങ്ങളും തല്ലിത്തകര്‍ത്ത് കോര്‍പ്പറേറ്റ് ശക്തികള്‍ക്ക്...
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ആയുധശേഖരം കണ്ടെടുത്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞത് കള്ളം. സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് ഹോസ്റ്റലില്‍ നിന്ന് പിടിച്ചെടുത്തത് മാരാകായുധങ്ങളെന്ന പൊലീസ് എഫ്ഐആര്‍ പുറത്ത് വന്നതോടെ...
ലണ്ടന്‍: ചെല്‍സിയെ കിരീടത്തോട് അടുപ്പിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ടോട്ടനത്തിന് തോല്‍വി. ചെല്‍സിക്കൊപ്പം മുന്നേറിയിരുന്ന ടോട്ടന്‍ഹാമിനെ ഏകപക്ഷീയമായ ഒരു ഗോളിന് വെസ്റ്റ്ഹാമാണ് മറിച്ചിട്ടത്. ടോട്ടനത്തിന്റെ തോല്‍വി ഒന്നാം സ്ഥാനത്തുള്ള ചെല്‍സിക്ക് അനുഗ്രഹമായി. ഇനിയുള്ള...