വാഷിംഗ്ടണ്‍: ഒബാമ കെയര്‍ എന്ന ആരോഗ്യ പരിരക്ഷാ പദ്ധതിക്ക് പകരം റിപ്പബ്ലിക്കന്‍ പാര്‍ട്ടി അവതരിപ്പിച്ച പുതിയ ബില്ല് സഭ പാസാക്കിയതോടെ വൈറ്റ് ഹൗസ് ആഹ്ലാദത്തില്‍. ‘ബില്ല് പാസായത് വിശ്വസിക്കാനാവാത്ത വിജയമെന്ന്’ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വൈറ്റ്...
സോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ കൊലപ്പെടുത്താന്‍ യു എസ് ശ്രമമെന്ന് ആരോപണം. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി ഐ എയും ദക്ഷിണ കൊറിയയും ചേര്‍ന്നാണ് ഉന്നിനെ വധിക്കാന്‍ ശ്രമം നടത്തിയതെന്ന് ഉത്തര കൊറിയ...
പി. ഹരിഗോവിന്ദന് ‘പഠനം പാല്‍പ്പായസം’ എന്ന പൊലെ മനോഹരമായ പ്രഖ്യാപനമാണ്. ‘പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം.’ കേരളത്തിന്റെ വളര്‍ച്ചക്ക് നിദാനം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല തന്നെയാണ്. പൊതുവിദ്യാലയങ്ങള്‍ നാടിന്റെ-നാട്ടാരുടെ സ്വത്താണ്. ആയത് സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. പൊതുവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത...
കെ.പി ജലീല്‍ സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്നവരോട് തട്ടിക്കയറുന്ന മദ്യപാനിയായ കഥാപാത്രം വരുന്നവരുടെയെല്ലാം മേക്കിട്ടുകയറി തല്ല് ഇരന്നുവാങ്ങുന്ന കോമഡി രംഗം മലയാളിക്ക് സുപരിചിതമാണ്. അതുപോലൊരു തല്ലുകൊള്ളിയാണ് കേരളസര്‍ക്കാര്‍ എന്ന ബസ് സ്റ്റോപ്പില്‍ ഇപ്പോള്‍ നില്‍ക്കുന്നത്. പതിനൊന്നുമാസത്തിനുള്ളില്‍ വിവിധ...
‘എന്നെത്തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല’ എന്ന ഭാഷയാണ് നമ്മുടെ പിണറായിസര്‍ക്കാരിന് എല്ലാം കൊണ്ടും യോജിക്കുന്നതെന്നുതോന്നുന്നു. മുള്ളുകൊണ്ടെടുക്കാവുന്നത് തൂമ്പകൊണ്ടെടുക്കുകയാണ് ഓരോ നടപടിയിലൂടെയും സംസ്ഥാനത്തെ ഇടതുപക്ഷസര്‍ക്കാര്‍. സംസ്ഥാനപൊലീസ് മേധാവിയെ പുനര്‍നിയമിക്കാന്‍ നിര്‍ദേശിച്ച സുപ്രീംകോടതിയോട് വിധിയില്‍ വ്യക്തതതേടിചെന്ന സര്‍ക്കാര്‍ സ്വയം വടികൊടുത്ത്...
മാഡ്രിഡ്: എ.എസ് മൊണാക്കോയുടെ 18-കാരന് സ്ട്രൈക്കര്‍ കെയ്ലിയന് എംബാപ്പെ ലോട്ടിന് റയല്‍ മാഡ്രിഡിലേക്ക്. ഫ്രഞ്ച് ലീഗിലും ചാമ്പ്യന്‍സ് ലീഗിലും മിന്നും പ്രകടനം കാഴ്ചവെക്കുന്ന എംബാപ്പെയെ അടുത്ത ട്രാന്‍സ്ഫര്‍ കാലയളവില്‍ ബര്ണേബുവിലെത്തിക്കാനുള്ള റയലിന്റെ ശ്രമം വിജയം കാണുന്നുവെവന്നാണ്...
ടേബിളില്‍ മൂന്നാം സ്ഥാനത്തുള്ള അത്ലറ്റികോ ഐബറിനെ സ്വന്തം മൈതാനത്ത് നേരിടുകയാണ്. ടേബിളില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ബാര്സിലോണക്കുമുണ്ട് ഇന്ന് പോരാട്ടം-പ്രതിയോഗികള്‍ ശക്തരായ വില്ലാ റയലാണ്. പോയന്റ് ടേബിളില്‍ നോക്കു-35 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ നിലവിലെ ചാമ്പ്യന്മാരായ...
ശ്രീഹരിക്കോട്ട: ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങള്‍ക്കുള്ള ഇന്ത്യയുടെ ബഹികാരാകാശ സമ്മാനമായ ‘സൗത്ത് ഏഷ്യ സാറ്റലൈറ്റ്’ ഐ.എസ്.ആര്.ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ വിക്ഷേപണകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് ഇന്നലെ വൈകിട്ടായിരുന്നു വിക്ഷേപം. ഐ.എസ്.ആര്.ഒയുടെ ജി.എസ്.എല്‍.വി–എഫ്09 റോക്കറ്റാണു...
മഠത്തില്‍വരവിനും ഇലഞ്ഞിത്തറമേളത്തിനുമൊപ്പം കയ്യെറിഞ്ഞ് താളംപിടിച്ച,് ആനപ്പുറങ്ങളില്‍ മാറി മാറി ഉയര്‍ന്ന കുടമാറ്റത്തിന്റെ മനോഹാരിതയില്‍ ഇളകിയാര്‍ത്ത,് രാത്രി ആകാശത്ത് കടുംവര്‍ണങ്ങള്‍ വാരിയെറിഞ്ഞ കരിമരുന്ന് പ്രഭയില്‍ വിസ്മയംപൂണ്ട് മേടത്തിലെ പൂരംനാളില്‍ ഒരിക്കല്‍ കൂടി തൃശൂര്‍ പൂരം പൂത്തുലഞ്ഞു....
ഡിസംബര്‍ 16 കൂട്ടമാനഭംഗക്കേസിലെ നാലു പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. ജസ്റ്റിസുമാരായ ദീപക് മിശ്ര അധ്യക്ഷനും ആര് ഭാനുമതി, അശോക് ഭൂഷന് എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചിന്റേതാണ് വിധി. പ്രതികളായ മുകേഷ് സിങ്, പവന് ഗുപ്ത, വിനയ്...