തിരുവന്തപുരം: സെന്‍കുമാറിനെ ഡിജിപിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പുവെച്ചു. ഉത്തരവ് നാളെ അയക്കും. ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ഉത്തരവ് കയ്യില്ക്കിട്ടിയതിന് ശേഷം പ്രതികരിക്കാമെന്നും സെന്‍കുമാര്‍ പറഞ്ഞു. സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന് മുമ്പ് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍...
തിരുവനന്തപുരം: ഡി.ജി.പിയായി സെന്‍കുമാറിനെ നിയമക്കണമെന്ന് എം.കെ മുനീര്‍. സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ പിടിവാശി അവസാനിപ്പിക്കണമെന്ന് മുനീര്‍ പറഞ്ഞു. സര്‍ക്കാരിനെ സുപ്രീംകോടതി വിമര്‍ശിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ പിടിവാശി അവസാനിപ്പിച്ച് ഡിജി.പിയായി സെന്‍കുമാറിനെ പോസ്റ്റ് ചെയ്യണം....
ന്യൂഡല്‍ഹി: സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് വന്‍തിരിച്ചടി. സെന്‍കുമാറിനെ ഡി.ജി.പിയായി പുന്‍നിയമിക്കണമെന്ന വിധിയില്‍ വ്യക്തത തേടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു. സര്‍ക്കാരിന്റെ വാദം കേള്‍ക്കാതെയാണ് കോടതി ഹര്‍ജി തള്ളിയത്. 25,000രൂപ കോടതിച്ചെലവായി സര്‍ക്കാര്‍...
മലയാള സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന നടിമാരില്‍ ഒരാളാണ് പാര്‍വ്വതി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും വന്‍വിജയങ്ങളായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ടേക്ക് ഓഫിന്റെ വിജയത്തിനുശേഷം പുറത്തുവന്ന അഭിമുഖങ്ങളില്‍ മലയാള സിനിമയിലെ ചില മോശം പ്രവണതകളെക്കുറിച്ച് പാര്‍വ്വതി തുറന്നുപറഞ്ഞിരുന്നു....
തിരുവനന്തപുരം: എറണാംകുളം മഹാരാജാസ് കോളേജില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയിലാണ് കോളേജില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടായത്. വാര്‍ക്കക്കമ്പി, പലക, വെട്ടുകത്തി, ഏണി എന്നിവയാണ് മഹാരാജാസ് കോളേജില്‍ നിന്നും...
ഗോരക്ഷയെന്നതിന്റെ പേരില്‍ ബി.ജെ.പി ലക്ഷ്യമിടുന്നത് ന്യൂനപക്ഷത്തെയാണെന്ന് ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്. ബി.ജെ.പിയുടേയും ആര്.എസ്.എസിന്റേയും പശുസ്നേഹം വോട്ടിനുവേണ്ടിയുള്ളതാണ്. പശുസ്നേഹത്തിന്റെ പേരില്‍ അവര്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും പാര്‍ട്ടി എക്സിക്യൂട്ടീവ് മീറ്റിങ്ങിനിടെ ലാലുപ്രസാദ് യാദവ് പറഞ്ഞു. കറവ വറ്റിയ...
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിക്കുക. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് യോഗം ഫലം അന്തിമമായി വിലയിരുത്തി. ഗ്രേസ് മാര്‍ക്ക്...
ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ സംസ്ഥാനത്തെ പൊതുവിതരണ മേഖല പാടെ സ്തംഭിച്ചിരിക്കുകയാണ്. സ്റ്റാറ്റിയൂട്ടറി റേഷന്‍ സംവിധാനത്തെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ ക്രിയാത്മക നടപടികള്‍ കൈക്കൊള്ളാത്ത സര്‍ക്കാര്‍ പൊതുവിപണിയിലെ പ്രതിസന്ധി കണ്ടില്ലെന്നു നടിക്കുന്നത് ആപത്കരമാണ്. നിയമസഭയില്‍ ഇക്കാര്യം...
തള്ളക്കോഴിയുടെ ചിറകുനല്കുന്ന സംരക്ഷണത്തില്നിന്നും കുതറിമാറി ഒറ്റക്ക് നില്ക്കുന്ന കോഴിക്കുഞ്ഞിനെ ഏത് പരുന്തും എപ്പോഴും റാഞ്ചിക്കൊണ്ടു പോകുന്നത് സ്വാഭാവികം മാത്രം. കോഴിക്കുഞ്ഞുപോലും തന്നെയാരെങ്കിലും റാഞ്ചിയിരുന്നെങ്കിലെന്ന് മോഹിക്കുക കൂടി ചെയ്താല്‍ പിന്നെ വല്ലതും പറയാനുണ്ടോ?. ”കോഴി തന്റെ...
കൊച്ചി: സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ (ഡിആര്‍ഐ) പ്രോസിക്യൂട്ടറെന്ന് പറഞ്ഞ് കാറില്‍ ചുവന്ന ബീക്കണ്‍ ലൈറ്റും വ്യാജ നെയിംബോര്‍ഡും ഉപയോഗിച്ച അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിആര്‍ഐയുടെ പരാതിയെത്തുടര്‍ന്ന് എളന്തിക്കര ലലന നിലയത്തില്‍ അഡ്വ. എന്‍ജെ...