തിരുവനന്തപുരം: സംസ്ഥാനത്തെ സി.പി.ഐ മന്ത്രിമാര്‍ ഫൈവ് സ്റ്റാര്‍ തടവുകാരാണെന്നും അവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും എം. ഉമ്മര്‍. നിയമസഭയില്‍ റവന്യൂ, ദേവസ്വം ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാറും ബംഗ്ലാവും സൗകര്യങ്ങളുമുണ്ടെങ്കിലും തീരുമാനങ്ങള്‍...
ചെന്നൈ: പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരെയും പഠിക്കാന്‍ അവസരം ലഭിക്കാത്തവരെയും സ്കൂളിലെത്തിക്കാന്‍ ‘നയി ദിശ നയാ രാസ്ത’ (പുതിയ വഴി പുതിയ കാല്‍വെപ്പ്) ദേശീയ ക്യാമ്പയിനുമായി എം.എസ്.എഫ്. മൂന്നു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി രാജ്യത്തെ...
അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഈ മാസം സൗദി അറേബ്യയും ഇസ്രാഈലും സന്ദര്‍ശിക്കും. പ്രസിഡണ്ടായ ശേഷമുള്ള ആദ്യ വിദേശ യാത്രയാണ് ട്രംപിന്. ഐ.സി.സിനെതിരായ യുദ്ധവും മേഖലയില്‍ ഇറാന് വിരുദ്ധ ചേരി രൂപപ്പെടുത്തലും മദ്ധ്യേഷ്യന്‍ സമാധാനവുമായിരിക്കും സന്ദര്‍ശനത്തന്റെ...
ഒരേ ദിവസം എം എല്‍ എമാര്‍ സഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വിത്യസ്ത മറുപടി നല്കി മുഖ്യമന്ത്രി പിണറായി വിജയന്. എത്ര ഉപദേശകരാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്ക് ഉള്ളത് എന്ന ചോദ്യത്തിനാണ് ആദ്യം ആറ് എന്നും പിന്നീട് എട്ട്...
അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ പുതിയ വൈസ് ചാന്‍സലറായി താരിഖ് മന്‍സൂറിനെ തിരഞ്ഞെടുത്തു. യൂണിവേഴ്സിറ്റി കോര്‍ട്ട് അയച്ചു കൊടുത്ത മൂന്നു പേരുകളില്‍ നിന്നാണ് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിനയച്ചു കൊടുത്ത ലിസ്റ്റില്‍ നിന്ന്ാണ് താരിഖ് മന്‍സൂറിനെ...
സി.ബി.ഐ അപൂര്‍വ്വ കേസെന്ന് വിശേഷിപ്പിച്ച ഗുജറാത്തിലെ ബില്‍ഖീസ് ബാനു പീഡന കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം. അപൂര്‍വ്വതയില്‍ അപൂര്‍വ്വമായ ഈ കേസിലെ 11 പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സി.ബി.ഐ ശിപാര്‍ശ ചെയ്ത കേസാണിത്. എന്നാല്‍ സി.ബി.ഐ...
കാലുവേദനയെ തുടര്‍ന്ന് ആസ്പത്രിയിലെത്തിയ രോഗിയുടെ എക്സ്റേ കണ്ട് ഡോക്ടര്‍ ഞെട്ടി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. കാലുവേദനയെതുടര്‍ന്ന് ബദ്രിലാല്‍ മീണ എന്ന 56 കാരന് ആസ്പത്രിയിലെത്തുകയായിരുന്നു. ബദ്രിലാലിന്റെ എക്സ്റേയില്‍ കാലില്‍ സൂചി കണ്ട് ഡോക്ടര്‍മാര്‍ അമ്പരന്നു. പിന്നീട്...
തിരുവനന്തപുരം: ആര്.എസ്.എസിന്റെ ആയുധ പരിശീലനങ്ങളേക്കുറിച്ചുള്ള ചോദ്യത്തിന് അക്കാര്യമൊന്നും ഇതുവരെ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടിക്കെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റം എം.എല്‍.എ. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ആയുധപരിശീലനങ്ങള്ക്കെതിരെ സ്വീകരിച്ച നടപടികളേക്കുറിച്ചുള്ള കൃത്യമായ ചോദ്യത്തിന് ഉത്തരം...
കാണ്‍പൂര്‍: കാശ്മീരിലെ സംഘര്‍ഷത്തിലേക്ക് ഒരു ട്രക്ക് നിറയെ കല്ലുമായി 1000സന്യാസിമാര്‍ പോകാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സൈന്യത്തിനെതിരെ കല്ലെറിയുന്നവരെ നിയന്ത്രിക്കാനാണേ്രത സന്യാസിമാര്‍ കല്ലുമായി കാശ്മീരിലെത്തുന്നത്. കാണ്‍പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ജന സേന’ എന്ന സംഘടനയാണ് സന്യാനിമാരെ കാശ്മീരിലേക്ക് അയക്കുന്നതിന്...
ബീഫ് വിവാദത്തില്‍ ബോളിവുഡ് നടി കാജോളിനെ പിന്തുണച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നമ്മളാരെയാണ് ഭയക്കുന്നതെന്ന് മമത ചോദിച്ചു. നോര്‍ത്ത് ദിനാജ്പൂരില്‍ നടന്ന റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് കാജോളിനെ പിന്തുണച്ച് മമത സംസാരിച്ചത്. കാജോളിനെ...