ഹമാസിന്റെ പുതിയ പ്രസിഡന്റായി ഇസ്മാഈല്‍ ഹനി തെരഞ്ഞെടുക്കപ്പെട്ടു. ഇസ്രായോലുമായുള്ള ഹമാസിന്റെ നിലപാടുകള്‍ വെളിപ്പെടുത്തി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ശനിയാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഹമാസിന്റെ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വിവരം ഇസ്മാഈല്‍ ഹനിയുടെ മുന്‍ഗാമിയായ ഖാലിദ്...
ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ കാലിഫോര്‍ണിയ നഗരത്തില്‍ വെടിയേറ്റു മരിച്ചു. മകളുടെ മുന്‍ കാമുകന്റെ വെടിയേറ്റാണ് മരിച്ചത്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിന്നീട് കാമുകനും മരിച്ചു. 24കാരനായ മിര്‍സ ടാട്ലിക് ആണ് സിലിക്കണ്‍ വാലിയില്‍ ടെക്കിയായ ഇന്ത്യന്‍...
കഴിഞ്ഞ മെയ് 1 ന് പാക്കിസ്ഥാന് കൊലപ്പെടുത്തിയ ജവാന്റെ മകളുടെ സ്കൂള്‍ തലം മുതല്‍ വിവാഹം വരെയുള്ള മുഴുവന്‍ ചിലവും ഇനി ഈ ദമ്പതികള്‍ വഹിക്കും. നാഇബ് സുബേന്ദര്‍ പരംജിത്ത് സിംഗിന്റെ സംസ്കാര ചടങ്ങിനിടെയായിരുന്നു...
നിര്‍ഭയ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച നടപടി ശരിവെച്ച സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ തന്നെ പീഡിപ്പിച്ചവര്‍ക്കും വധശിക്ഷ നല്‍കണമെന്ന് ബില്‍ഖീസ് ബാനു. 2002ലെ ഗുജറാത്ത് വംശഹത്യാകാലത്ത് ബില്‍ഖീസ് ബാനു കൂട്ടബലാത്സഗത്തിന് ഇരയായിരുന്നു....
ഗൗരവമായ മനുഷ്യാവകാശ ലംഘന ആരോപണവുമുയര്‍ത്തി ചത്തീസ്ഖഢ് ഉദ്യോഗസ്ഥയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. സംസ്ഥാനം ആദിവാസികള്‍ക്ക് എതിരാണെന്നും നക്സലുകള്ക്കെതിരില് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ സത്യസന്ധത സംശയിക്കപ്പെടേണ്ടതാണെന്നും ആരോപിച്ചാണ് പോസ്റ്റ്. റായ്പൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടായ വര്‍ഷ ഡോന്‍ഗ്രേ ഹിന്ദിയില്‍...
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ടി.പി സെന്‍കുമാര്‍ ചുമതലയേറ്റു. ഐ.എം.ജി ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞശേഷമാണ് അദ്ദേഹം പോലീസ് ആസ്ഥാനത്തെത്തി ലോക്നാഥ് ബഹ്റയില്‍ നിന്നും ചുമതല ഏറ്റെടുത്തത്. ഉച്ചയോടെയാണ് അദ്ദേഹത്തെ പുനര്‍ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. തുടര്‍ന്ന്...
ബംഗളൂരു: ദക്ഷിണാഫ്രിക്കന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഹാഷിം അംലയുടെ സത്യസന്ധതക്ക് മുന്നില്‍ അത്ഭുതപ്പെട്ട് വീണ്ടും ക്രിക്കറ്റ് ലോകം. ക്രിക്കറ്റില്‍ മാന്യതയുടെ ബ്രാന്‍ഡ് അംബാസിഡറായി അറിയപ്പെടുന്ന അംല, ക്രീസില്‍ യഥാര്‍ത്ഥ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് എന്താണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്....
ഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ ഗ്യാസ് സംഭരണ കേന്ദ്രത്തിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ ആസ്പത്രിയില്‍. ദക്ഷിണഡല്‍ഹിയിലെ റാണി ഝാന്‍സി സ്കൂളിന് സമീപമുള്ള ഗ്യാസ് സംഭരണ കേന്ദ്രത്തിലാണ് ചോര്‍ച്ചയുണ്ടായത്. അപകടത്തെ തുടര്‍ന്ന് സ്കൂളിലെ 150-ഓളം വിദ്യാര്‍ത്ഥിനികളെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്....
ബംഗളൂരു: വാഴക്കുല കയറ്റിവിട്ടതിന്റെ പണം ലഭിക്കാത്തതിന്റെ നിരാശയില്‍ കര്ഷകന് ജീവനൊടുക്കി. കേരളത്തിലെ വിവിധ മേഖലകളിലേക്ക് വാഴക്കുല എത്തിക്കുന്ന കര്‍ണാടകത്തിലെ എച്ച്ഡി കോട്ടയിലെ ചെറുകിട വ്യാപാരി പ്രഭാകര(55)നാണ് പണം കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. എച്ച്ഡി കോട്ടയിലെ...
കൊച്ചി: എറണാംകുളം മഹാരാജാസ് കോളേജില്‍ നിന്നും കണ്ടെത്തിയ വസ്തുക്കള്‍ മാരകായുധങ്ങളാണെന്ന് എഫ്.ഐ.ആര്. ഇന്നലെയാണ് കോളേജിലെ സ്റ്റാഫ് കോര്‍ട്ടേഴ്സില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചിരുന്ന മുറിയില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തത്. സെര്‍ച്ച് ലിസ്റ്റിലും എഫ്ഐആറിലും പിടിച്ചെടുത്തത് മാരകായുധങ്ങളാണെന്നാണ് പറയുന്നത്. അതേസമയം,...