സി.പി.എം നേതാവും ദേവികുളം എം.എല്‍.എയുമായ എസ്.രാജേന്ദ്രന് മൂന്നാറിലുള്ളത് കയ്യേറ്റഭൂമിയാണെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സി.പി.എമ്മും സി.പി.ഐയും രണ്ടുതട്ടില്‍ നില്‍ക്കുന്നതിനിടെയാണ് എസ്. രാജേന്ദ്രന്റെ ഭൂമി സംബന്ധിച്ച് ആധികാരിക രേഖ പുറത്തുവന്നിരിക്കുന്നത്. മൂന്നാറിലെ ഇക്കാനഗറില്‍...
രമേശ് ചെന്നിത്തല പൊലീസിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചതോടെയാണ് സംസ്ഥാനത്ത് ക്രമസമാധാനനില വഷളാകാന്‍ തുടങ്ങിയത്. ഉന്നത ഉദ്യോഗസ്ഥരെ പാടേ മാറ്റിയതോടെ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി. മുഖ്യമന്ത്രിക്ക് പൊലീസിന്റെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. നമ്മുടെ രാജ്യം ഇന്ന്...
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്സിക്കെതിരെ സംഘ് പരിവാര്‍ സംഘടന രംഗത്ത്. ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോയുടെ പേരുള്ള ജഴ്സി അണിയരുതെന്ന ആവശ്യവുമായി ആര്‍എസ്എസ് പോഷക സംഘടനയായ സ്വദേശി ജാഗരണ്‍...
മുംബൈ : ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ഉദ്ദേശ്യത്തോടെ ടീം പ്രഖ്യാപനം വൈകിപ്പിക്കുന്ന ബിസിസിഐയുടെ നിലപാടിനെതിരെ സംസാരിച്ച മുന്‍ ഇന്ത്യന്‍ താരവും, പരിശീലകനുമായ അനില്‍ കുംബ്ലെയ്ക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍...
ഐപിഎല്‍ പത്താം സീസണിലെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് 146 റണ്‍സിന്റെ കൂറ്റന്‍ വിജയം. 212 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയ മുംബൈക്ക് മറുപടി നല്കാന് ഇറങ്ങിയ സഹീര്‍ ഖാനും കൂട്ടരും ഉത്തരം മുട്ടി പാതി വഴിക്ക്...
കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസ് സ്വീകരിച്ച രാഷ്ട്രീയ നിലപാടിനെച്ചൊല്ലി നേതാക്കള്‍ക്കിടയില്‍ കടുത്ത ഭിന്നത. പാര്‍ടി ചെയര്മാന് കെ.എം മാണി വിളിച്ചു ചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തില്‍ നിന്ന് പി.ജെ ജോസഫും മോന്‍സ് ജോസഫും വിട്ടു നിന്നത്...
മലപ്പുറം: ഖമറുന്നീസ അന്‍വറിനെ വനിതലീഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. സംസ്ഥാന പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല വൈസ് പ്രസിഡന്റ് അഡ്വ. കെ.പി മറിയുമ്മക്ക് നല്കി. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദാണ് വാര്‍ത്താകുറിപ്പില്‍...
തിരുവനന്തപുരം: പൊലീസുകാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് മനുഷ്യാവകാശ കമ്മീഷന് വീട്ടമ്മയുടെ പരാതി. തിരുവനന്തപുരം നെയ്യാറ്റിന്‍കര, പ്ലാമൂട്ടിക്കട സ്വദേശിയാണ് പാറശാല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും പൊഴിയൂര്‍ പൊലീസ് സ്റ്റേഷനിലെ രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കും എതിരെ പരാതി നല്‍കിയത്. തന്നെയും...
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പശുക്കടത്താരോപിച്ച് വീണ്ടും ആക്രമണം. ഗ്രേറ്റര്‍ നോയിഡലില് രണ്ട് ക്ഷീരകര്‍ഷകരെയാണ് ഗോരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. പശുവിനെയും കുട്ടിയെയും വാങ്ങിയ ശേഷം തങ്ങളുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു പശുക്കടത്താരോപിച്ച് ആക്രമണം. ഗോരക്ഷകരുടെ മര്‍ദ്ദനത്തില്‍ ഇരുവരുടെയും ശരീരത്തില്‍ ഒടിവുകളുണ്ടാവുകയും...
ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. കാശ്മീരിന്റെ ഇന്നത്തെ അവസ്ഥയില്‍ നിന്ന് ആര്‍ക്കെങ്കിലും രക്ഷിക്കാന്‍ സാധിക്കുമെങ്കില്‍ അത് നരേന്ദ്രമോദിക്ക് മാത്രമാണെന്നായിരുന്നു മെഹ്ബൂബ മുഫ്തി പറഞ്ഞത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം അനുദിനം...