ന്യൂഡല്‍ഹി: കെജ്രിവാളിനെതിരായ കപില്‍ മിശ്രയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബി.ജെ.പിയാണ് ഇതിന് ചുക്കാന്‍ പിടിച്ചതെന്നും ആംആദ്മി പാര്‍ട്ടി. അഴിമതിയുമായി ഒരു തരത്തിലും സന്ധി ചെയ്യാന്‍ ആംആദ്മിക്ക് കഴിയില്ലെന്നും മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കുന്നത് വരെ എന്തുകൊണ്ട്...
ലണ്ടന്‍: പാകിസ്താന് മുന്നറിയിപ്പുമായി ഇറാന് സൈനിക മേധാവി രംഗത്ത്. പാക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനകളെ അടിച്ചമര്‍ത്താനും അല്ലെങ്കില്‍ തീവ്രവാദി കേന്ദ്രങ്ങള്‍ തേടി പാക് മണ്ണിലേക്ക് കടന്നു കയറി ആക്രമിക്കേണ്ടിവരുമെന്നുമാണ് ഇറാന്റെ മുന്നറിയിപ്പ്. കഴിഞ്ഞ മാസം...
ഉത്തരകൊറിയക്കും അമേരിക്കക്കുമിടയിലെ സംഘര്‍ഷ സാധ്യത ഉയരുന്നതിനിടെ വീണ്ടും ഒരു അമേരിക്കന്‍ പൗരനെ തടവിലാക്കി ഉത്തര കൊറിയ പ്രകോപനം സൃഷ്ടിക്കുന്നു. കിം ഹാക് സോങ് പ്യോങ്യാഗ് യുണിവേഴ്സിറ്റിയില്‍ സയന്‍സ് ആന്റ് ടെക്നോളജി ഡിപ്പാര്‍ട്ടമെന്റിലെ ജോലിക്കാരനാണ്. ഇദ്ദേഹത്തെയാണ്...
വരുന്ന രണ്ട് മാസത്തിനകം മുംബൈയിലെ പ്രധാനപ്പെട്ട അഞ്ച് റെയില്വേസ്റ്റേഷനുകളിില് അത്യാഹിത മെഡിക്കല്‍ ക്ലിനിക്കുകള്‍ തുടങ്ങും. ക്ലിനിക്ക് സന്ദര്‍ശിക്കുന്നവര്‍ക്ക് ഒരു രൂപക്ക് ചികിത്സ നല്‍കും. കുര്‍ള, ഘൊരക്പൂര്‍, മുളുണ്ട്, വാടല, ദാദാര്‍ എന്നീ റെയില്‍വേസ്റ്റേഷനുകളിലാണ് ക്ലിനിക്കുകള്‍ സ്ഥാപിക്കുന്നത്....
മലയാളത്തിലെ തിളങ്ങി നില്ക്കുന്ന യുവതാരങ്ങളില്‍ ഒരാളായ ദുല്‍ഖര്‍ സല്മാന് അടുത്തിടെയാണ് ഒരു പെണ്‍കുഞ്ഞിന്റെ പിതാവായത്. പുതിയ ചിത്രമായ സിഐഎയുടെ റിലീസിന്റെ അന്നായിരുന്നു കുഞ്ഞിന്റെ ജനനം. ദുല്‍ഖര്‍ തന്നെയാണ് ഈ വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ പുറത്തറിയിച്ചത്.ബേബി ഓഫ് അമാല്‍...
രാജ്യത്തെ നക്സല്‍ വിരുദ്ധപോരാട്ടങ്ങളില്‍ പുതിയ നയങ്ങള്‍ വ്യക്തമാക്കി ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ്. തീവ്ര ഇടതുപക്ഷത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ചര്‍ച്ച ചെയ്യാനായി നടത്തിയ യോഗത്തിലായിരുന്നു പുതിയ നയത്തെ കുറിച്ചുള്ള പ്രഖ്രാപനങ്ങള് വന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ നക്സല്‍ തീവ്രവാദികള്‍...
തീവ്ര വലതുപക്ഷക്കാരിയായ മാരിന് ലെ പെന്‍ എന്ന സ്ഥാനാര്‍ത്ഥിയെ തറപറ്റിച്ചാണ് ഫ്രാന്‍സിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി ഇമ്മാനുവല്‍ മാക്രോണ്‍ അധികാരത്തിലേറുന്നത്. അങ്ങനെ 39കാരനായ മാക്രോണ്‍ ഫ്രാന്‍സിന്റെ പ്രഥമപൗരനാകുമ്പോള്‍ പ്രഥമ വനിതക്ക് പ്രായം 64 ആണ്....
ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുപ്രസാദ് യാദവിന് തിരിച്ചടി. നാലുകേസുകളില്‍ വിചാരണ തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ലാലുവിനെ കുറ്റവിമുക്തനാക്കിയ ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ 2014ലെ വിധിയാണ് സുപ്രീംകോടതി ഇന്ന് റദ്ദാക്കിയത്. നാലുകേസുകളിലും വെവ്വേറെ വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയ കോടതി...
ടി.പി സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ മാപ്പ്് പറഞ്ഞു. ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന്് പിണറായി നിയമസഭയില്‍ പറയാന്‍ ശ്രമിച്ചെങ്കിലും, സര്‍ക്കാര്‍ വീണിടത്ത്...
കൊച്ചി: ബി.ജെ.പി നേതാവിനെ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി ബി.ജെ.പി നേതാവിന്റ പരാതി. ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ നേതാവ് വെണ്ണല സജീവന് പാലാരിവട്ടം സ്റ്റേഷനില്‍ പരാതി നല്കി. ഇന്നലെ രാത്രിയാണ് സംഭവം. രാത്രി ഒന്പതുമണിയോടുകൂടി ഒരു സംഘം...