കെ.പി ജലീല്‍ ജനാധിപത്യത്തിലെ മൂന്നാംതൂണായ ജുഡീഷ്യറിയുടെ വിശ്വാസ്യത തകരുക എന്നുവന്നാല്‍ അത് ജനായത്ത വ്യവസ്ഥിതിയെയാകെ ഇരുട്ടിലാക്കിക്കളയുക എന്നതാണ്. നിയമനിര്‍മാണസഭയുടെയും ഭരണനിര്‍വഹണ വിഭാഗത്തിന്റെയും പിഴവുകള്‍ തിരുത്തുക എന്ന മഹത്ദൗത്യമാണ് ഇന്ത്യന്‍ ജുഡീഷ്യറിക്ക് നിര്‍വഹിക്കാനുള്ളത്. ഈ അടിസ്ഥാനവസ്തുത സാധാരണക്കാരന്...
ഇന്നലെ പത്രങ്ങളില്‍ വന്ന രണ്ടുവാര്‍ത്തകള്‍ ശ്രദ്ധേയമാണ്: ഒന്ന് പുന്നപ്രയില്‍നിന്ന്: വിവാഹശേഷം വധൂവരന്മാരെ മണ്ണുമാന്തിയന്ത്രത്തില്‍ കയറ്റി ഘോഷയാത്ര നടത്തിയതിന് പൊലീസ് കേസെടുത്തു. മണ്ണുമാന്തി യന്ത്രവും മറ്റുവാഹനങ്ങളും ഉള്‍പ്പെട്ട ഘോഷയാത്ര ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് വരന്റെയും മറ്റുരണ്ടുപേരുടെയും പേരില്‍...
വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഒരു ഫലസ്തീന് പെണ്‍കുട്ടിയെക്കൂടി ഇസ്രാഈല്‍ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി. ഫാത്തിമ ഹജീജി എന്ന പതിനാറുകാരിയാണ് കൊല്ലപ്പെട്ടത്. സ്കൂള്‍ വിട്ട ശേഷം ജറൂസലമിലെ അമ്മാവന്റെ വീട്ടിലേക്ക് പോകുമ്പോഴാണ്...
വാഷിങ്ടണ്‍: അമേരിക്കയിലേക്ക് മുസ്്ലിംകള്‍ക്ക് പ്രവേശനം നിഷേധിക്കുമെന്ന പരാമര്‍ശം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെബ്സൈറ്റില്‍നിന്ന് നീക്കി. പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപ് നടത്തിയ പ്രഖ്യാപനം അദ്ദേഹം പ്രസിഡന്റായ ശേഷവും വെബ്സൈറ്റില്‍ തുടര്‍ന്നിരുന്നു. ഒരു മാധ്യമപ്രവര്‍ത്തകയുടെ ഇടപെടലിനെ...
ന്യൂഡല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ ബാലറ്റ് പേപ്പര്‍ രീതിയിലേക്ക് മാറ്റണമെന്ന് ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കി. ഇലക്ട്രോണിങ് വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തുന്നത് സംബന്ധിച്ച് നിയമസഭയില്‍ തത്സമയ വിവരണം നടത്തിയ എ.എ.പി എം.എല്‍.എ ഗൗരവ് ഭരദ്വാജ്...
ജക്കാര്‍ത്ത: മത നിന്ദ കേസില്‍ ജക്കാര്‍ത്ത ഗവര്‍ണര്‍ ബാസുകി ജഹജ പുര്‍ണാമക്ക് ഇന്തോനേഷ്യന്‍ കോടതി രണ്ടു വര്‍ഷം തടവു വിധിച്ചു. കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കവെ ഖുര്‍ആന്‍ വചനം തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് പുര്‍ണമാക്കെതിരെയുള്ള...
ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ അപര്യാപ്തതകള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വീണ്ടും രംഗത്ത്. 90 സെക്കന്റ് കൊണ്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ മദര്‍ബോര്‍ഡ് മാറ്റാമെന്നാണ് കെജ് രിവാളിന്റെ ആരോപണം. ഡല്‍ഹി നിയമസഭയില്‍ എഎപി...
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കുട്ടിയുടെ അടിവസ്ത്രം ഉള്‍പ്പെടെ അഴിച്ച് പരിശോധിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് സി.ബി.എസ്.ഇ. ചില സ്ത്രീ ജീവനക്കാരുടെ അമിതാവേശമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും പരീക്ഷക്ക് മുന്നോടിയായി സ്വീകരിച്ച സുരക്ഷാ നടപടികളില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും സി.ബി.എസ്.സി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി....
ശ്രീനഗര്‍: കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ രാഷ്ട്രീയ ഇടപെടല്‍ വേണമെന്ന് ആവശ്യം ശക്തം. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ഭൂരിപക്ഷം സൈനികരുടെയും അഭിപ്രായം. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ...
ഗുവഹാത്തി: നടി പ്രിയങ്ക ചോപ്ര അവതരിപ്പിച്ച വീഡിയോ പ്രചരണത്തെ ചൊല്ലി ആസാം നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള വാക്പോര്. 126 അംഗ നിയമസഭയിലാണ് ആസാം ടൂറിസം ബോര്‍ഡിന്റെ ബ്രാന്‍ഡ് അംബാസിഡറായ പ്രിയങ്ക ചോപ്ര അഭിനയിച്ച വീഡിയോയുടെ...