കോട്ടയം: വീടിന് മുന്നില്‍ കാറിലിരുന്ന് വെള്ളമടിച്ചത് ചോദ്യം ചെയ്തതിന് വീട് കയറി ആക്രമിച്ച സംഭവത്തില്‍ കോട്ടയം എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിജേഷ് കെ ബാബു അറസ്റ്റില്‍. ആക്രമത്തിനിരയായ വീട്ടുകാരന് സുകു നല്കിയ പരാതിയിന്മേലാണ് അറസ്റ്റ്. കേസില്‍...
ശ്രീനഗര്‍: കസ്റ്റഡിയില്‍ വെച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ ലൈംഗികാതിക്രമണത്തിന് ഇരയായെന്ന് യുവതിയുടെ മെഴി. രഹസ്യ ഭാഗങ്ങളില്‍ മുളകുപൊടി തേച്ചെന്നും ബീര്ക്കുപ്പി കുത്തിക്കയറ്റിയെന്നും യുവതി ആരോപിക്കുന്നു. കണാച്ചക് പ്രദേശത്ത് നിന്നുള്ള 25 വയസ്സുള്ള യുവതിയാണ് ജമ്മു സ്റ്റേഷന് ഓഫീസര്‍ക്കെതിരെ...
ആപ്പിള്‍ ഉല്പന്നങ്ങളുടെ വില്പന നിരക്ക് ഇന്ത്യയില്‍ വര്‍ദ്ധിപ്പിക്കാനായി ആപ്പിള്‍ ഇന്ത്യയിലെ ഉല്പന്നങ്ങളുടെ നിരക്കാണ് കുറക്കുന്നത്. പതിനെട്ടായിരം രൂപ വിലയുള്ള ആപ്പിള്‍ 5എസ് ഫോണുകള്‍ ഇനി മുതല്‍ 15,000 രൂപക്ക് ലഭ്യമാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് കമ്പനി...
ന്യൂഡല്‍ഹി: സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ ഒഴിവായി. കോടതി ഉത്തരവ് നടപ്പിലാക്കിയതായി സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് സുപ്രീംകോടതിയുടെ തീരുമാനം. ചീഫ് സെക്രട്ടറി മാപ്പ് അപേക്ഷിച്ചത് സത്യവാങ്മൂലത്തില്‍ ആയിരുന്നു. കോടതിയലക്ഷ്യം ഒഴിവാക്കുന്നതില്‍ സെന്‍കുമാറിന്റെ അഭിഭാഷകന് ഇന്ന് എതിര്‍പ്പ്...
യുവ നടന് ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞിനെ കാണാന്‍ ബാഹുബലി 2 വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ റാണാ ദഗുപതിയെത്തുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കുഞ്ഞിനെകാണാന്‍ എത്തുന്നുവെന്ന സന്തോഷം റാണ...
അലഹാബാദ്: മുത്തലാഖിനെപ്പറ്റി രാഷ്ട്രം മുഴുവന്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കവെ വ്യക്തിനിയമം സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നില്ലെന്ന നിര്‍ണായക നിരീക്ഷണവുമായി അലഹാബാദ് ഹൈക്കോടതി. മുത്തലാഖ് മുസ്ലിം സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തിനെതിരാണ്; മുത്തലാഖ് മുഖേന വിവാഹ മോചനം നടത്തുന്നത് സമത്വമെന്ന സങ്കല്‍പ്പത്തിനെതിരാണ് എന്ന...
തിരുവനന്തപുരം: സുനന്ദപുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ തള്ളി ശശിതരൂര്‍ എം.പി. ഭാര്യയുടെ മരണത്തില്‍ ഒന്നും ഒളിക്കാനില്ലെന്ന് ശശിതരൂര്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് തന്നെ വിചാരണ ചെയ്യാന്‍ അവകാശമില്ലെന്നും ജുഡീഷ്യറിയുടേയും പോലീസിന്റേയും ജോലി ചെയ്യേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്‍ണബ്...
ലക്നൗ: മുസ്ലിംങ്ങളെ കൂടെ നിറുത്താന്‍ റമസാനില്‍ പാല്‍വിതരണം ചെയ്യാന്‍ ആര്.എസ്.എസിന്റെ മുസ്ലിം മുഖമായ മുസ്ലിം രാഷ്ട്രീയ മഞ്ചൊരുങ്ങുന്നു. രാജ്യത്ത് ബീഫുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളൊഴിവാക്കാനാണ് രാഷ്ട്രീയ മഞ്ച് പാല് വിതരണത്തിനൊരുങ്ങുന്നത്. രാജ്യമെങ്ങും ഗോവധത്തിന്റെ പേരില്‍ മുസ്ലിംങ്ങള്‍ക്കെതിരെയുള്ള പ്രശ്നങ്ങള്‍...
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കം ഏഴ് ന്യായാധിപന്മാര്ക്ക് അഞ്ച് വര്‍ഷം വീതം തടവ് വിധിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്ണന് സുപ്രീം കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. കര്‍ണ്ണനെ...
മദ്യ രാജാവ് വിജയ് മല്യക്കെതിരില് കോടതീയ അലക്ഷ്യ കേസ. കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും യു.കെ യില്‍ താമസിക്കുന്ന മല്യ ഇന്ത്യയിലേക്ക് തിരിച്ചു വന്നിരുന്നില്ല.9000 കോടി രൂപയാണ് ഈ മദ്യ രാജാവ് ബാങ്കുകള്‍ നല്‍കാനുള്ളത്. വായപ തിരിച്ചടക്കാത്തതിന്റെ...