തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്. ഐസക്കിന്റെ കിഫ്ബിക്കെതിരെ വിമര്‍ശനവുമായി സുധാകരന് രംഗത്തെത്തുകയായിരുന്നു. ബജറ്റില്‍ പ്രഖ്യാപിക്കാതെ പുറത്ത് വായ്പ്പയെടുക്കുന്ന കളിയാണ് കിഫ്ബിയെന്ന് സുധാകരന് പറഞ്ഞു. പദ്ധതികള്‍ക്ക് ബജറ്റിന് പുറത്ത് പണം...
എന്‍മാര്‍ഷ് പാര്‍ട്ടി നേതാവും മിതവാദിയുമായ ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തീവ്ര വലതുപക്ഷവാദിയായ മാരീന് ലെ പെനിനെതിരെ മത്സരിച്ചാണ് മക്രോണ്‍ വിജയത്തിലേക്കെത്തിയത്. ഇന്നലെ നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ 65.5 ശതമാനം വോട്ട് മക്രോണിന്...
ലോകകപ്പ് കഴിഞ്ഞാല്‍ രാജ്യാന്തര ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ചാമ്പ്യന്‍ഷിപ്പാണ് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി. ഏകദിന ക്രിക്കറ്റിലെ പ്രബലരായ എല്ലാ ടീമുകളും പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്നലെയാണ് അന്തിമ...
അടവു നയവും, നനഞ്ഞിടം കുഴിക്കാനുള്ള വിദ്യയും കരിങ്കോഴക്കല്‍ മാണി എന്ന രണ്ടിലയുടെ ആശാന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. പക്ഷേ ടിയാന്റെ കയ്യില്‍ ഏതാണ്ട് നോട്ടെണ്ണുന്ന യന്ത്രവും വിദ്യയുമൊക്കെയുണ്ടെന്നു മഷിയിട്ട് നോക്കി പണ്ട് കണ്ടെത്തിയ അധ്വാനിക്കുന്നവരുടെ പടനായകന്മാര്...
അബൂജ: വടക്കുകിഴക്കന്‍ നൈജീരിയയില്‍ മൂന്നു വര്‍ഷം മുമ്പ് ബോകോഹറം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി തടവല്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടികളില്‍ 82 പോരെ വിട്ടയച്ചു. നൈജീരിയന്‍ കസ്റ്റഡിയിലുള്ള ബോകോഹറം തീവ്രവാദികള്‍ക്കു പകരമാണ് ഇവരെ കൈമാറിയത്. 113 പേര് കൂടി ഇപ്പോഴും...
കാബൂള്‍: അഫ്ഗാനിസ്താനിലെ കുന്‍ഡുസ് പ്രവിശ്യയില്‍ ഒരാഴ്ച നീണ്ട പോരാട്ടത്തിനൊടുവില്‍ തന്ത്രപ്രധാന ഖലാഇ സാല് ജില്ലയുടെ നിയന്ത്രണം താലിബാന് പിടിച്ചെടുത്തു. വിവിധ ദിശകളിലൂടെ ഇരച്ചുകയറിയ പോരാളികള്‍ ശനിയാഴ്ച ഉച്ചയോടെ പൂര്‍ണമായും ജില്ലയുടെ നിയന്ത്രണം ഏറ്റെടുത്തു. അഫ്ഗാന്...
ഇസ്്ലാമാബാദ്: പാകിസ്താനിലെ ഇസ്്ലാമാബാദില്നിന്ന് ലണ്ടനിലേക്ക് 305 യാത്രക്കാരുമായി പാകിസ്താന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം പറക്കുമ്പോള്‍ പ്രധാന പൈലറ്റ് പുതച്ചുമൂടി ഉറങ്ങുകയായിരുന്നു. യാത്രക്കാരെ അത്യന്തം അപകടകരമായ സാഹചര്യത്തിലേക്ക് തള്ളിവിട്ട് രണ്ടര മണിക്കൂറാണ് പൈലറ്റ് സുഖമായുറങ്ങിയത്. ഈ സമയമത്രയും...
രാജ്യത്തെ 1900 കേന്ദ്രങ്ങളിലായി ഞായാറാഴ്ച നടന്ന നീറ്റ് പ്രവേശന പരീക്ഷയില്‍ പതിനൊന്ന് ലക്ഷം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയായിരുന്നു പരീക്ഷ. 103 നഗരങ്ങളിലായി 65000 എം ബി ബി...
മൂന്നാര്‍ കയ്യേറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി പങ്കെടുത്തില്ല. വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി...
നിര്‍ണായകമായ മത്സരത്തിലും കളി മറക്കാതിരിക്കാന്‍ ബാംഗ്ലൂരിനായില്ല. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് 159 റണ്‍സാണ് കരുത്തരായ കൊല്‍ക്കത്തക്ക് മുമ്പില്‍ വെച്ചത്. ഒട്ടും സമയം കൊല്ലാതെ കൊല്‍ക്കത്തയുടെ ഓപണര്‍മാരായ നരേയ്നും നില്ലും തിരിച്ച് പണി...