വാഷിംങ്ടണ്‍: എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമിയെ ട്രംപ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കി. കഴിഞ്ഞ വര്‍ഷം ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായിരുന്ന ഹിലരി ക്ലിന്റണുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഇ-മെയില്‍ കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നടപടി. ഇതു...
ഡാനി ആല്വെസിന്റ മികച്ച പ്രകടനത്തോടെ യുവന്റസ് റോം മൊണോക്കോക്കെതിരെ കുറിച്ചത് മറ്റൊരു ഗംഭീര വിജയം. റോം മൊണോക്കോയെ സ്വന്തം തട്ടകത്തില്‍ 2-1 ന് മറികടന്ന് യുവന്റസ് യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇരുപാദങ്ങളിലുമായി...
തിരുവനന്തപുരം: പൊലീസ് മേധാവി പദത്തലിരിക്കെ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഇറക്കിയ ഉത്തരവുകളില്‍ ചിലത് ഡിജിപി സെന്‍കുമാര്‍ റദ്ദാക്കി. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു പ്രത്യേക കമ്പനിയുടെ ബ്രൗണ്‍ പെയ്ന്റടിക്കണമെന്ന ബെഹ് റയുടെ വിവാദ ഉത്തരവ്...
മുംബൈ: പോപ് താരം ജസ്റ്റിന് ബീബര്‍ ഇന്ത്യയിലെ ആദ്യ സംഗീത പരിപാടിക്കായി മുംബൈയിലെത്തി. കാലിന വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ച 1.30 ന് ചാര്‍ട്ടഡ് വിമാനത്തിലാണ് ലോകം ഉറ്റുനോക്കുന്ന ഇതിഹാസ താരം വന്നിറങ്ങിയത്. ഗായക സംഘത്തോടൊപ്പം വന്നിറങ്ങിയ...
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കോഴ ആരോപണമുയര്‍ത്തിയ കപില്‍ മിശ്ര രാജി ആവശ്യവുമായി നിരാഹാരത്തിന്. അഴമതി ആരോപണത്തെക്കുറിച്ച് പ്രതികരിക്കാതെ മൗനം തുടരുന്ന കെജ്രിവാള് രാജി വെക്കണമെന്നാണ് കപില്‍ മിശ്ര ആവശ്യപ്പെടുന്നത്. കൂടാതെ മന്ത്രിമാരുടെ വിദേശ...
കോട്ടയം: ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന അടിയന്തിര എക്സിക്യൂട്ടീവ് യോഗം ഇന്ന് 11 മണിക്ക കോട്ടയത്ത് ചേരും. മുന്നണി പ്രവേശം മുതല്‍ ഭിന്നിപ്പ് തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച ചെയ്ത് തീരുമാനമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാണി...
ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷക്ക് വിധിച്ച കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷക്ക് ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതി സ്റ്റേ ചെയ്തു. ഇന്ത്യയുടെ അപ്പീല്‍ പരിഗണിച്ചാണ് കോടതിയുടെ നടപടി. സ്റ്റേ ഉത്തരവ് പാക് പ്രസിഡന്റ്...
നോബല്‍ സമ്മാനം നേടിയ മലാല യൂസുഫ് സായിക്കെതിരെ വിമര്‍ശനവുമായി ശ്രീ ശ്രീ രവിശങ്കര്‍. നോബല്‍ സമ്മാനം നേടാനായി മാത്രം മലാല ഒന്നും ചെയ്തിട്ടില്ലെന്നാണ് രവിശങ്കറിന്റെ വിമര്‍ശനം. തനിക്ക് നോബല്‍ സമ്മാനം ലഭിച്ചാലും സ്വീകരിക്കില്ലെന്നും രവിശങ്കര്‍ പറഞ്ഞു....
മൊഹാലി: കൊല്‍ക്കത്തയെ പിടിച്ചുകെട്ടി പഞ്ചാബിന് ഐപിഎല്‍ മല്‍സരത്തില്‍ വിലപ്പെട്ട ജയം. മികച്ച ബോളിങിലൂടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പിടിച്ചുകെട്ടിയ കിങ്സ് ഇലവന്പഞ്ചാബിന് 14 റണ്‍സിന്റെ വിജയത്തിലൂടെ പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താനായി. സ്കോര്‍: പഞ്ചാബ്20 ഓവറില്‍ ആറിന്...
മാഡ്രിഡ്: സാന്റിയാഗോ ബെര്‍ണാബുവില്‍ നിന്ന് വിസന്റെ കാല്ഡറോണിലേക്ക് 11 കിലോമീറ്റര്‍ ദൂരമേയുള്ളൂ. പക്ഷേ, ബെര്‍ണാബുവില്‍ വെച്ച് കഴിഞ്ഞയാഴ്ച ഏറ്റ തോല്‍വിയില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്കുള്ള അത്ലറ്റികോ മാഡ്രിഡിന്റെ സ്വപ്നങ്ങളുടെ വഴിദൂരം കല്ലും മുള്ളും നിറഞ്ഞതാണ്....