ഹാമിര്‍പൂര്‍:ഹിമാചലിലെ ഒരു പ്രമുഖ ബി.ജെ.പി നേതാവായ വിനോദ് താകൂര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. മുഖ്യമന്ത്രി വീര്‍ ഭദ്രസിംഗിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങിലാണ് വിനോദ് താക്കൂര്‍ കോണ്‍ഗ്രസ് അംഗത്വം ഏറ്റുവാങ്ങിയത്. ബി.ജെ.പി നേതാവായ പ്രേംകുമാര്‍ ദുമാലിന്റെ കൈകളിലാണ് ബി.ജെ.പിയെന്ന്...
മാഡ്രിഡ്: മൈതാനത്ത് ഇതിഹാസം രചിച്ച താരമായിരുന്നു സൈനുദ്ദീന്‍ സിദാന്. 98 ലെ ലോകകപ്പ് ഫൈനലില്‍ ബ്രസീലിനെതിരെ രണ്ട് വട്ടം ഗോള്‍ നേടി ഫ്രാന്‍സിന് ലോകകപ്പ് സമ്മാനിച്ച ഹീറോ. ഇപ്പോള്‍ റയല്‍ മാഡ്രിഡിന്റെ പരിശീലകനായി അദ്ദേഹം പുതിയ...
പി. മുഹമ്മദ് കുട്ടശ്ശേരി നാം നിവസിക്കുന്ന ഈ ഭൂമിയോട് നമുക്ക് അളവറ്റ കടപ്പാടുകളുണ്ട്. ഈ ഭൂമിയില്‍ നിന്നാണ് സ്രഷ്ടാവ് നമുക്ക് ജന്മം നല്‍കിയത്. ഇവിടെയാണ് അവന് നമ്മെ പാര്‍പ്പിച്ചത്. ഈ ഭൂമിയിലെ ‘ഖലീഫ’ എന്ന അത്യുന്നത...
സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത് പൊതുജനങ്ങളില്‍ ആശങ്കയുയര്‍ത്തിയിരിക്കുകയാണ്. മഴക്കാലമെത്തും മുമ്പെ പകര്‍ച്ചപ്പനിയും മറ്റു മാറാരോഗങ്ങളുമായി ആയിരങ്ങള്‍ ആസ്പത്രികളില്‍ അഭയം പ്രാപിച്ചിരിക്കുന്ന ആപത്കരമായ അവസ്ഥയാണുള്ളത്. മഴക്കാലപൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാളിച്ച സംഭവിച്ചതാണ് കേരളത്തെ ഇത്ര ഭീതിതമാംവിധം ആതുരാലയങ്ങളുടെ കോലായിലേക്ക്...
ബീജിങ്: എവറസ്റ്റ് കൊടുമുടിയുടെ ചൈനീസ് ഭാഗത്തുനിന്ന് വന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഓക്സിജന്‍ ടാങ്കുകള്‍, കയറുകള്‍, സ്റ്റോവുകള്‍, പ്ലാസ്റ്റിക് ബോട്ടിലുകള്‍, ടെന്റുകള്‍ തുടങ്ങി നാലു ടണ്ണിലേറെ മാലിന്യങ്ങളാണ് അഞ്ചു ദിവസത്തിനിടെ നീക്കംചെയ്തത്. ബ്രിട്ടന്, സ്പെയിന്, ഇറ്റലി,...
ജറൂസലം: വെസ്റ്റ്ബാങ്കിലെ ബിര്‍സൈത്ത് സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഹമാസുമായി ബന്ധമുള്ള വിദ്യാര്‍ത്ഥി സംഘടനക്ക് വിജയം. 51 അംഗ കൗണ്‍സിലില്‍ 25 സീറ്റുകള്‍ ഇസ്്ലാമിക് വഫാഅ ബ്ലോക്ക് നേടി. ഫതഹ് പാര്‍ട്ടിയുടെ യാസര്‍ അറഫാത്ത്...
ജയ്പ്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ വിവാഹ ഹാളിന്റെ ഭിത്തി തകര്‍ന്ന് വീണ് 25 പേര് കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ നാല് കുട്ടികളും 11 സ്ത്രീകളുമുണ്ട്. പരിക്കേറ്റവരില്‍ ഒട്ടേറെ പേരുടെ നിലഗുരുതരമാണ്. വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെയുണ്ടായ...
ന്യൂഡല്‍ഹി: ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്നു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നം ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആസ്പത്രി അധികൃതര്‍. ഞായറാഴ്ചയാണ് സോണിയയെ ശ്രീ ഗംഗാ റാം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. സോണിയയുടെ ആരോഗ്യനില...
ന്യൂഡല്‍ഹി: ആധാര്‍ നമ്പറുകള്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് ആദായ നികുതി വകുപ്പ് പുതിയ സംവിധാനം ഏര്‍പ്പെടുത്തി. https://incometaxindiaefiling.gov.in എന്ന വെബ്സൈറ്റില്‍ ഹോംപേജില്‍ നിന്നുള്ള ‘ലിങ്ക് ആധാര്‍’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഈ സേവനം ലഭ്യമാവും. ഇതിന്...
ലോകഫുട്ബോളിലെ രാജാവായ ലയണല്‍ മെസ്സി വിവാഹത്തിനൊരുങ്ങുന്നു. ഈ വര്‍ഷം ജൂണ്‍ 30 നാണ് രണ്ടു പേരും വിവാഹം കഴിക്കുന്നതെന്നാണറിയുന്നത്. യുറോപ്യന്‍ മാഗസിനായ ഹോളോയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ആന്റനെല്ലാ റോക്കുസയോടൊപ്പമാണ് മെസ്സി പത്തു വര്‍ഷമായി...