ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിമേഥം……ലീഗ് കിരീടം ആറാം തവണയും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെ ചില്ലരമാലയിലേക്ക്. വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയോണിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ആന്റോണിയോ കോണ്ടെയുടെ കുട്ടികള്‍ കിരീടത്തില്‍ മുത്തമിട്ടത്. കളിയവസാനിക്കാന്‍ ഒമ്പതു മിനിറ്റു...
തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ വകുപ്പിലെ വിവാദനിയമങ്ങള്‍ നിയമക്കുരുക്കിലായതോടെ ജീവനക്കാര്‍ അടിയന്തരമായി യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദേശിച്ച് വകുപ്പിന്റെ സര്‍ക്കുലര്‍. യോഗ്യതയില്ലാത്തവരെ നിയമിച്ചതായി വിജിലന്‍സിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിയമനം നല്‍കുന്നതിന് മുമ്പ് പരിശോധിച്ച്...
ന്യൂഡല്‍ഹി: യു.എസിന്റെ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.എസ്.എ)യില്‍ നിന്ന് മോഷ്ടിച്ച ഉപകരണങ്ങളുടെ സഹായത്തോടെ ലോകമെമ്പാടുമുള്ള കോര്‍പറേറ്റ് കമ്പനികളില്‍ സൈബര്‍ ആക്രമണം. സ്വീഡന്, ബ്രിട്ടന്, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളിലാണ് ആദ്യം ആക്രമണം ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് റഷ്യയിലും തായ്വാനിലും...
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ജീവനക്കാരിയെ സ്ഥലം മാറ്റിയ ഉത്തരവ് ഡി.ജി.പി സെന്‍കുമാര്‍ പിന്‍വലിച്ചു. സെന്‍കുമാര്‍ ഇറക്കിയ സ്ഥലം മാറ്റ ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് മരവിപ്പിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്. താന്‍ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരോട് പഴയ...
പ്യോങ്യാങ്: സാഹചര്യങ്ങള്‍ അനുകൂലമായാല്‍ അമേരിക്കന്‍ ഭരണകൂടവുമായി ചര്‍ച്ചക്ക് തയാറാണെന്ന് ഉത്തരകൊറിയ. അമേരിക്കയുടെ മുന്‍ യു.എന്‍ അംബാസഡര്‍ തോമസ് പിക്കറിങ് അടക്കമുള്ള മുന്‍ യു.എസ് ഉദ്യോഗസ്ഥരുമായും നയതന്ത്ര വിദഗ്ധരുമായും നോര്‍വേയില്‍ കൂടിക്കാഴ്ച നടത്തിയശേഷം ഉത്തരകൊറിയയുടെ ഉന്നത നയതന്ത്ര...
ആമിര്‍ ഖാന്റെ ദംഗലും ആയിരം കോടി ക്ലബ്ബിലെന്ന് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. ബാഹുബലി 1000 കോടി ക്ലബ്ബില്‍ കയറിയതിനു പിന്നാലെയാണ് ദംഗലിന്റെ അണിയറ പ്രവര്‍ത്തകര്‍ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ...
കാരന്തൂര്‍: ഏത് ചില്ലുമേടയിലെ നേതാവായാലും മര്‍ക്കസിലെ വഞ്ചിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭ്യമാകുന്നത് വരെ യൂത്ത്ലീഗും എം എസ് എഫും സമര രംഗത്തുണ്ടാകുമെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ലീഗ് നേതാക്കള്‍ക്കെതിരായ ചിലരുടെ...
അബൂജ: നൈജീരിയന്‍ ഭരണകൂടവുമായുണ്ടാക്കിയ തടവുകാരുടെ കൈമാറ്റ കരാര്‍ പ്രകാരം മോചിതരാകാന്‍ വിസമ്മതിച്ച പെണ്‍കുട്ടികളുടെ വീഡിയോ ബോകോഹറം തീവ്രവാദികള്‍ പുറത്തുവിട്ടു. മുഖാവരണം ധരിച്ച് തോക്കുമായി നില്ക്കുന്ന ഒരു പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. മറ്റു...
മനാമ: ഇന്ത്യക്കു കേരളം പലനിലയ്ക്കും മാതൃകയാണെന്നും രാഷ്ട്രീയ രംഗത്തും അത്തരത്തിലുള്ള മാതൃക ആവശ്യമാണെന്നും മുസ്ലിം ലീഗ് ദേശിയ ജന. സെക്രട്ടറിയും നിയുക്ത എം പിയുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മിഡില്‍ ഈസ്റ്റ് ചന്ദ്രിക ബഹ്റൈന്‍...
ഹരിയാന: ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തലവെട്ടണമെന്ന് വിവാദ പ്രസ്താവന നടത്തിയ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട്. ഹരിയാന ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഹരീഷ് ഗോയലാണ് വാറന്റ് അയച്ചത്. 2016 ഏപ്രിലില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച...