ഇസ്ലാബാദ്: റംസാനില്‍ പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചുകൊണ്ട് പാകിസ്താനില്‍ നിയമം കൊണ്ടുവരുന്നതിനെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകള്‍ ബക്താര്‍ ഭൂട്ടോ. റംസാന് മാസത്തില്‍ പൊതു സ്ഥലങ്ങളില്‍ ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും അനിസ്ലാമികമാണെന്ന്...
കൊച്ചി: ഫോര്‍ട്ട് കൊച്ചി കമാലക്കടവില്‍ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ രണ്ടു ജഡം കരക്കടിഞ്ഞു. തൃപ്പൂണിത്തറ ഹില്‍പാലസ് സ്വദേശിനി ലതയും തേവര സ്വദേശി സന്ദീപുമാണ് മരിച്ചതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രണയ നൈരാശ്യമായിരിക്കാം കാരണമെന്നാണ്...
ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട നിരാഹാര സമരം നടത്തി വന്ന കപില്‍ മിശ്ര വാര്‍ത്താ സമ്മേളനത്തിടെ കുഴഞ്ഞു വീണു. ഉടന്‍ കപില്‍ മിശ്രയെ രാം മനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ...
കോഴിക്കോട്: ഇന്ത്യന്‍ ഫുട്ബോള്‍ ടീമംഗമായ മലയാളി താരം സികെ വിനീതിനെ ഏജീസ് കമ്പിനിയിലെ ജോലിയില്‍ നിന്ന് പുറത്താക്കുന്നു. മതിയായ ഹാജറില്ലാത്തതാണ് മലയാളി താരത്തിനെ ജോലിയില്‍ നിന്ന് പുറത്താക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ലീവ് ഏറെയായതിനെ സംബന്ധിച്ചോ ജോലിയില്‍...
ന്യൂഡല്‍ഹി: ഗവര്‍ണര്‍ പി.സദാശിവത്തിനെതിരെ വീണ്ടും ബിജെപി രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കില്‍ പദവി ഉപേക്ഷിച്ച് ഗവര്‍ണര്‍ കസേരയില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് പറഞ്ഞു. പദവിയോട് മാന്യത കാണിക്കുന്ന പ്രവര്‍ത്തനം ഗവര്‍ണറുടെ...
തിരുവനന്തപുരം: മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളില്‍ ഹിന്ദുത്വ രാഷ്ട്രീയവും സംവരണ വിരുദ്ധതയും തിരുകി കയറ്റുന്നതായി ആരോപിച്ച് വി.ടി ബല്‍റാം എം.എല്‍.എ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ബല്‍റാമിന്റെ പ്രതികരണം. വീരാരാധന ജനിപ്പിക്കുന്ന മോഹന്‍ലാല്‍ സിനിമകള്‍ അടക്കമുള്ളവ ഹിന്ദുത്വ രാഷ്ട്രീയവും കീഴാള...
കണ്ണൂര്‍: ആര്.എസ്.എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ ഏഴു പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. പയ്യന്നൂര്‍ സ്വദേശി റിനീഷ്, അനൂപ് എന്നിവരടങ്ങുന്ന...
തിരുവനന്തപുരം: പമ്പുകളുടെ കമ്മീഷന് സംബന്ധിച്ച ധാരണ നടപ്പാക്കാന്‍ എണ്ണകമ്പനികള്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച് പെട്രോള്‍ പമ്പ് ഡീലേഴ്സ് സംസ്ഥാനത്ത് പ്രഖ്യാപിച്ച സമരം തുടരുന്നു. അര്‍ധരാത്രിയോടെ ആരംഭിച്ച സമരം 24 മണിക്കൂര്‍ തുടരും. സംസ്ഥാനത്തെ പകുതിയിലേറെ പമ്പുകള്‍ അടഞ്ഞുകിടക്കുകയാണ്....
സി.വി ശ്രീജിത്ത് അറുപതിന്റെ നിറവിലാണ് കേരളം. പക്ഷെ, അത്ര ശുഭകരമല്ല ഇന്നിന്റെ കാഴ്ചകള്‍. പിറവിതൊട്ടിങ്ങോട്ട് നാം കൂട്ടായി നേടിയെടുത്ത വികസനപരവും പുരോഗമനപരവുമായ അടയാളങ്ങള്‍ ഒന്നൊന്നായി മാഞ്ഞുപോകുന്നതില്‍ തെല്ലാശങ്കയില്ലാത്ത മലയാളിയുണ്ടാവില്ല. എല്ലാ തലത്തിലും നാടിന്റെ മന:സമാധാനം തകര്‍ക്കുന്ന...
ഗാന്ധിയനെന്ന് പേര് കേട്ട അണ്ണാ ഹസാരെയുടെ നേതൃത്വത്തിലെ അഴിമതിക്കെതിരായ വലിയ ഇളക്കിമറിക്കലുകള്‍ കണ്ടാണല്ലോ രണ്ടാം യു.പി.എ. സര്‍ക്കാറിന്റെ അവസാന വര്‍ഷത്തെ പ്രഭാതങ്ങള്‍ പിന്നിട്ടത്. ഇത്രയും വലിയ ജനക്കൂട്ടത്തെ അതും യൗവനത്തെ തലസ്ഥാനത്തെ സമരത്തിനെത്തിച്ചതിന് പിന്നില്‍ കരുത്തുറ്റ...